Tag: raid

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻ.ഐ.എ പരിശോധന;മലപ്പുറത്ത് 4 ഇടത്ത് പരിശോധന; രാജ്യവ്യാപക പരിശോധനയെന്ന് സൂചന

മലപ്പുറം : മലപ്പുറത്ത് പോപ്പുലർ ഫ്രണ്ടിൽ സജീവമായിരുന്നവരുടെ വീടുകളിൽ  എന്‍ഐഎ പരിശോധന. നാലിടങ്ങളിലാണ് പുലർച്ചെ പരിശോധന ആരംഭിച്ചത്. രാജ്യവ്യാപകമായി പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ

You cannot copy content of this page