![](https://malayalam.karavaldaily.com/wp-content/uploads/2023/08/currency-300x150.jpg)
വീണു കിട്ടിയ പഴ്സ് പുലിവാലായി; കള്ളനോട്ട് കൈമാറാന്‍ ശ്രമിച്ചതിന് യുവാക്കള്‍ക്കെതിരേ കേസ്
കാസർകോട് : വഴിയരികില്‍ നിന്ന് ലഭിച്ച പഴ്സില്‍ നിന്ന് ലഭിച്ച കള്ളനോട്ട് കൈമാറാന്‍ ശ്രമിച്ച യുവാക്കള്‍ക്കെതിരേ കേസ്. ഫെഡറല്‍ ബാങ്ക് ഉദുമ ശാഖാ മാനേജര്‍ എം.എസ്.ദിവ്യയുടെ പരാതിയില്‍ ഉദുമ സ്വദേശികളായ അശോക് കുമാര്‍, അനൂപ്