പിലിക്കോട് മൂന്നുവാഹനങ്ങള്‍ കൂട്ടിയിടിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്, ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു
കാസര്‍കോട്: പിലിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ദേശീയപാതയില്‍ മൂന്നുവാഹനങ്ങള്‍ കൂട്ടിയിടിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. കൊച്ചിയില്‍നിന്ന് നീലേശ്വരത്തേയ്ക്ക് പോവുകയായിരുന്ന മരത്തടി കയറ്റി വന്ന ലോറി കയറ്റത്തില്‍ ബ്രേക്ക് തകരാറിലായി