പിലിക്കോട് കേണോത്ത് തറവാട് കാരണവർ ഗോവിന്ദൻ അടിയോടി അന്തരിച്ചു

കാസർകോട്: പിലിക്കോട് വടക്കെറേത്ത് തറവാട് (കേണോത്ത്) കാരണവർ കേണോത്ത് ഗോവിന്ദൻ അടിയോടി(90) അന്തരിച്ചു. ഭാര്യ: ചെരക്കര നാരായണി അമ്മ. മക്കൾ: സി.ശ്രീധരൻ നായർ ( റിട്ടയേർഡ് റവന്യു ജിവനക്കാരൻ), സി. ശശിധരൻ നായർ (റിട്ട. കെ.എസ് ഇ ബി ജീവനക്കാരൻ), വനജ പാച്ചേനി, അനിത എളയാവൂർ, മരുമക്കൾ: രജനി( അധ്യാപിക, മാതമംഗലം ഹൈസ്‌കൂൾ), ലത( അധ്യാപിക, ഗവ.ഫിഷറീസ് ഹൈസ്‌കൂൾ മരക്കാപ്പ് കടപ്പുറം), തമ്പാൻ പാച്ചേനി, അജിത്(അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്). സംസ്കാരം ബുധനാഴ്ച രാവിലെ 11.30 ന് സമുദായ ശ്‌മശാനത്തിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page