പള്ളിക്കരയില്‍ വീടിനു നേരെ നാടന്‍ ബോംബേറ്; അക്രമം സ്ത്രീകളും കുട്ടികളും മാത്രം ഉണ്ടായിരുന്ന വീടിനു നേരെ
കണ്ണൂര്‍: പഴയങ്ങാടി, താവംപള്ളിക്കരയില്‍ വീടിനു നേരെ നാടന്‍ ബോംബേറ്. വളപ്പില്‍ പീടികയില്‍ കുഞ്ഞാമിനയുടെ വീടിനു നേരെ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു ആദ്യത്തെ ബോംബേറ്. വലിയ ശബ്ദത്തോടെ ബോംബ് പൊട്ടിയത് കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍,