ഫെബ്രുവരി 11 ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയ എവിടെ? ; പൈവളിഗെയില്‍ വ്യാപക തെരച്ചില്‍; പൊലീസിനു സഹായവുമായി ക്ലബ്ബ് -സന്നദ്ധസംഘടനാ പ്രവര്‍ത്തകരും, മകളെ സംസ്ഥാനം കടത്തിയതായി മാതാപിതാക്കള്‍, തെരച്ചില്‍ നടത്തുന്നത് ശ്രേയയുടെയും 42കാരനായ ഓട്ടോ ഡ്രൈവറുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ സ്ഥലം കേന്ദ്രീകരിച്ച്

ഭര്‍ത്താവിനും മൂന്നു മക്കള്‍ക്കും ഒപ്പം റംഷീനയും ഉറങ്ങാന്‍ കിടന്നു; പുലര്‍ച്ചെ രണ്ടു മണിയോടെ കാണാതായി, സഹപാഠിയായ ഓട്ടോഡ്രൈവര്‍ക്കൊപ്പം പോയതായി സംശയം, ‘ഞാന്‍ പോകുന്നുവെന്നു’ കുറിപ്പ്

You cannot copy content of this page