എക്സൈസിനെ കണ്ടു മയക്കുമരുന്നും കാറും ഉപേക്ഷിച്ച് രക്ഷപ്പെട്ട യുവാവ് എംഡിഎംഎയുമായി പെര്ളയില് അറസ്റ്റില്; പിടിയിലായത് ഉപ്പളയിലെ അബ്ദുല് ലത്തീഫ് Wednesday, 21 May 2025, 13:05
രേഷ്മ കൊലക്കേസ്: മൃതദേഹം പുഴയില് താഴ്ത്തിയത് വീടു നിര്മ്മാണത്തിനു കൊണ്ടുവന്ന ചെങ്കല്ല് കെട്ടി; തെളിവെടുപ്പ് തുടരുന്നു Wednesday, 21 May 2025, 12:46
മഴ: കന്യപ്പാടിയില് മരം വീട്ടുമുറ്റത്തേക്ക് വീണ് വൈദ്യുതിലൈന് തകര്ന്നു; ഭാഗ്യം കൊണ്ട് വന് ദുരന്തമൊഴിവായി Wednesday, 21 May 2025, 11:57
മോഹന്ലാല്@ 65; പിറന്നാള് ദിനത്തില് ആരാധകര്ക്ക് സര്പ്രൈസുമായി നടന്; അഭിനയജീവിതം പുസ്തകമാവുന്നു Wednesday, 21 May 2025, 11:37
ദുബായിയില് ഹൃദയാഘാതം മൂലം മരിച്ച ഉദുമ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി Wednesday, 21 May 2025, 11:33
ആംബുലന്സ് അപകടത്തിനു പിന്നാലെ ഉപ്പളയില് വീണ്ടും അപകടം; ടാങ്കര് ലോറി സര്വ്വീസ് റോഡില് താഴ്ന്നു Wednesday, 21 May 2025, 11:19
‘തന്റെ വൃക്കദാനം ചെയ്യണം, 29 നു നിശ്ചയിച്ച സഹോദരന്റെ വിവാഹം റദ്ദാക്കരുത്’; കുറിപ്പെഴുതിവച്ച ശേഷം പഠിച്ച സ്കൂളില് യുവാവ് തൂങ്ങിമരിച്ചു Wednesday, 21 May 2025, 10:56
മുറ്റമടിച്ചു കൊണ്ടിരിക്കെ 17കാരിയെ കാറില് കയറ്റി കൊണ്ടു പോയി; ഗോളിയടുക്ക സ്വദേശിക്കെതിരെ പോക്സോ കേസ് Wednesday, 21 May 2025, 10:41
പാക്കിസ്ഥാനു വേണ്ടി ചാരപ്പണി; അറസ്റ്റിലായ വ്ലോഗര് ജ്യോതി കാസര്കോട്ടും എത്തി?, വിവിധ ഏജന്സികള് അന്വേഷണം തുടങ്ങി Wednesday, 21 May 2025, 10:18
കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കർ പുരസ്കാരം; ചെറുകഥയിൽ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരി Wednesday, 21 May 2025, 9:16
ഷിരൂരിലെ മണ്ണിടിച്ചില് ദുരന്തത്തിൽ അതിജീവിച്ചയാള് ഇടിമിന്നലേറ്റ് മരിച്ചു Wednesday, 21 May 2025, 8:23
കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് പരിക്ക്, ആക്രമണം നടത്തിയത് 5 അംഗസംഘം Wednesday, 21 May 2025, 8:09
വ്യാജ വെബ്സൈറ്റിലൂടെ ഓഹരി നിക്ഷേപ തട്ടിപ്പ്; ഐടി ജീവനക്കാരനിൽ നിന്നു 15 ലക്ഷം രൂപ തട്ടിയ 2 പേർ അറസ്റ്റിൽ Wednesday, 21 May 2025, 6:40
ചക്രവാതച്ചുഴി ന്യൂനമർദ്ദമായി; മഴ ശക്തി പ്രാപിക്കുന്നു, കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് Wednesday, 21 May 2025, 6:35