മഞ്ചേശ്വരം, മീഞ്ചയിലെ എംഡിഎംഎ വേട്ട; സാമ്പത്തിക ഇടപാട് നടത്തിയ യുവാവ് അറസ്റ്റില്‍ Thursday, 12 June 2025, 15:51
അഹമ്മദാബാദ് വിമാനദുരന്തം: 110 പേര് മരിച്ചു; മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില അതീവ ഗുരുതരം, രക്ഷാ പ്രവര്‍ത്തനം തുടരുന്നു, യാത്രക്കാരില്‍ മലയാളിയും Thursday, 12 June 2025, 15:24
അഹമ്മദാബാദില്‍ ആകാശ ദുരന്തം; വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരും, തകര്‍ന്നത് എയര്‍ഇന്ത്യാ വിമാനം Thursday, 12 June 2025, 14:35
കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം; കാര്‍ തലകീഴായി മറിഞ്ഞു, യുവാക്കള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി Thursday, 12 June 2025, 14:27
രോഗികളായ എസ്.സി കുടുംബത്തിന്റെ വീടു തകര്‍ന്നു; നാട്ടുകാര്‍ 15 ദിവസം മുമ്പു കിടപ്പുരോഗിയായ കുടുംബനാഥയെ മാറ്റിപ്പാര്‍പ്പിച്ചതു കൊണ്ടു വന്‍ ദുരന്തമൊഴിവായി Thursday, 12 June 2025, 13:47
വനിതാപൊലീസുകാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി: പൊലീസുകാരന് അറസ്റ്റില്‍, പിടികൂടിയ മൊബൈലില്‍ ഏഴ് മാസക്കാലമായി പകര്‍ത്തിയ ദൃശ്യങ്ങള്‍ Thursday, 12 June 2025, 13:27
മയക്കുമരുന്നു-മദ്യക്കടത്തു തുടരുമ്പോള്‍ അതിര്‍ത്തി മേഖലയിലെ എക്സൈസ് ഓഫീസില്‍ ഇന്‍സ്പെക്ടറില്ല; പുതിയ ഇന്‍സ്പെക്ടര്‍ എത്തിയാല്‍ ഓഫീസിലേക്കു കടക്കാന്‍ മാര്‍ഗ തടസ്സവും Thursday, 12 June 2025, 12:59
രണ്ടാം ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്തിയ കേസ്; പ്രതി മരിച്ച നിലയില്‍, മരണപ്പെട്ടയാള്‍ ആദ്യ ഭാര്യ കൊല്ലപ്പെട്ട കേസിലും പ്രതി Thursday, 12 June 2025, 12:35
ടീപോയിയിലെ ഗ്ലാസ് പൊട്ടി തുടയിലേക്ക് തുളച്ചു കയറി അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം Thursday, 12 June 2025, 12:27
ദേശീയപാത ഒന്നാം റീച്ച് നിര്‍മ്മാണം അവസാന ഘട്ടത്തിലായതോടെ റോഡ് മുറിച്ചു കടക്കാനുള്ള നിലവിലെ സംവിധാനം അടയുന്നു; പ്രതിഷേധം ഉയരുന്നു Thursday, 12 June 2025, 12:21
ചന്തേരയില്‍ 14കാരിക്ക് നാലു വര്‍ഷമായി പീഡനം; ബന്ധുവായ 70കാരനടക്കം 2 പേര് അറസ്റ്റില്‍ Thursday, 12 June 2025, 12:15
നിലമ്പൂര്‍: വിധിയെഴുത്തിന് ഇനി ഏഴു ദിവസം; പ്രിയങ്കാഗാന്ധിയും മുഖ്യമന്ത്രിയും വെള്ളിയാഴ്ച മണ്ഡലത്തില്‍, സ്വരാജിനെതിരെ ആശാവര്‍ക്കര്‍മാര്‍ ഗൃഹസന്ദര്‍ശനത്തില്‍ Thursday, 12 June 2025, 11:49
മേല്‍മട്ടലായി മഹാശിവക്ഷേത്രത്തിലെ കവര്‍ച്ച: ചാക്കിലാക്കിയ നാണയങ്ങള്‍ സൂക്ഷിച്ചിരുന്നത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍, വീണ്ടും ചെറുവത്തൂരില്‍ എത്തിയത് മോഷ്ടാവിനെ പിടികൂടാന്‍ വഴിയൊരുക്കി, മോഷ്ടിച്ചത് 5.5 ഗ്രാം സ്വര്‍ണ്ണം മാത്രമെന്നു മോഷ്ടാവിന്റെ മൊഴി Thursday, 12 June 2025, 11:33
അനധികൃത ലോട്ടറി നടത്തിയാല്‍ ജാമ്യമില്ലാ കേസെന്ന് പൊലീസ് മുന്നറിയിപ്പ്; നടപടി കര്‍ശനമാക്കിയത് വീട്ടമ്മമാരുടെ നിരന്തരമായ ഫോണ്‍ വിളിയെ തുടര്‍ന്ന്, മാണിക്കോത്തെ ചിക്കന്‍ സ്റ്റാള്‍ ഉടമയായ കല്ലിങ്കാല്‍ സ്വദേശി അറസ്റ്റില്‍ Thursday, 12 June 2025, 10:58
17കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കാമുകനെ വിദ്യാനഗര്‍ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തു Thursday, 12 June 2025, 10:34