Tag: kidnap

കാസര്‍കോട് ബട്ടംപാറയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്തു, നാലുപേരെ പൊലീസ് തെരയുന്നു

കാസര്‍കോട്: പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് പെരുവഴിയിലായ സ്‌കൂട്ടര്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തു. മധൂര്‍ ചേനക്കോട്ടെ ശൈലേഷ് (28) ആണ് പരാതിക്കാരന്‍. രാത്രി 11.45മണിയോടെ ബട്ടംപാറയില്‍ റോഡരുകില്‍ നില്‍ക്കുകയായിരുന്നു താനെന്നും ഈ സമയത്ത് നാലു

മദ്രസയിലേക്കു നടന്നു പോകുന്നതിനിടയില്‍ 11കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആര്? ഉത്തരം കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു, കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു

കാസര്‍കോട്: മദ്രസയിലേക്ക് നടന്നു പോകുന്നതിനിടയില്‍ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആരാണെന്നു കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. പീഡനത്തിനു ഇരയായ പെണ്‍കുട്ടി നല്‍കിയ മൊഴി അനുസരിച്ച് ഒരാളെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തുവെങ്കിലും പ്രതിയാണെന്നു സ്ഥിരീകരിക്കാന്‍

കണ്ണൂരില്‍ കാറില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം വെള്ളരിക്കുണ്ടില്‍; പൊലീസ് തെരച്ചില്‍ തുടരുന്നു; കാസര്‍കോട്ടും ജാഗ്രത

കാസര്‍കോട്: കണ്ണൂരില്‍ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി. സംഘം കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ എത്തിയതായി വിവരം. വെള്ളരിക്കുണ്ട്, രാജപുരം പൊലീസ് സംയുക്തമായി തെരച്ചില്‍ തുടങ്ങി. കണ്ണൂര്‍ മുണ്ടേരി സ്വദേശി സുറൂറിനെയാണ് ചൊവ്വാഴ്ച

സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു; കണ്ണൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

മലപ്പുറം: സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി 19 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കണ്ണൂര്‍, തില്ലങ്കേരി സ്വദേശികളായ രതീഷ് (30), വരുണ്‍ (30) എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ

യുവാവിനെ തട്ടികൊണ്ടുപോയ കേസ്; റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ അറസ്റ്റില്‍

ചെറുവത്തൂര്‍: യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം പണം തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍, തട്ടാണിച്ചേരിയിലെ ഇബ്രാഹിം (46) വടക്കേ കൊവ്വലിലെ എന്‍ ഇംതിയാസ് (35) എന്നിവരെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.

You cannot copy content of this page