![](https://malayalam.karavaldaily.com/wp-content/uploads/2024/04/police-300x200.jpeg)
കാസര്‍കോട് ബട്ടംപാറയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്തു, നാലുപേരെ പൊലീസ് തെരയുന്നു
കാസര്‍കോട്: പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് പെരുവഴിയിലായ സ്കൂട്ടര്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തു. മധൂര്‍ ചേനക്കോട്ടെ ശൈലേഷ് (28) ആണ് പരാതിക്കാരന്. രാത്രി 11.45മണിയോടെ ബട്ടംപാറയില്‍ റോഡരുകില്‍ നില്‍ക്കുകയായിരുന്നു താനെന്നും ഈ സമയത്ത് നാലു