കള്ളത്തോക്കും തിരകളുമായി നിരവധി കേസുകളില്‍ പ്രതിയായ പാമ്പ് നൗമാന്‍ കുമ്പളയില്‍ അറസ്റ്റില്‍; തോക്ക് ഏര്‍പ്പാടാക്കി കൊടുത്തത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് പരിചയപ്പെട്ട ലക്നൗ സ്വദേശി Sunday, 22 June 2025, 14:43
ആദൂരില്‍ ഷൂസ് ധരിച്ചെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി ആക്രമിച്ചു; നിലത്തുവീണ കുട്ടിയുടെ ദേഹത്ത് ബെഞ്ചിട്ടു പരിക്കേല്‍പ്പിച്ചു, 5 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്, കുണ്ടംകുഴിയില്‍ ടീ ഷര്‍ട്ട് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിക്കു ക്രൂരമര്‍ദ്ദനം Sunday, 22 June 2025, 13:51
ഞായറാഴ്ച ഗള്‍ഫിലേക്ക് പോകാനിരുന്ന യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; നാട് കണ്ണീരില്‍ Sunday, 22 June 2025, 13:05
വയല്‍ മണ്ണിട്ട് നികത്തുന്ന വീഡിയോ അധികൃതര്‍ക്ക് അയച്ച വിരോധം; കാഞ്ഞങ്ങാട്ട് യുവാവിനെ തടഞ്ഞു നിര്‍ത്തി വാരിയെല്ല് അടിച്ചു തകര്‍ത്തു, 4 പേര്‍ക്കെതിരെ കേസ് Sunday, 22 June 2025, 11:25
ബെയ് രാജ ബെയ്; അമ്പലത്തറയിലെ കുലുക്കിക്കുത്ത് കേന്ദ്രത്തില്‍ റെയ്ഡ്; 94,320 രൂപയുമായി 10 പേര് അറസ്റ്റില്‍ Sunday, 22 June 2025, 10:30
സമാന്തര ലോട്ടറി; ഉപ്പളയില്‍ ഒരാള്‍ അറസ്റ്റില്‍, 10,460 രൂപ പിടികൂടി, തൗഡുഗോളിയിലെ കോഴി അങ്ക കേന്ദ്രത്തിലും റെയ്ഡ് Sunday, 22 June 2025, 9:58
നാടെങ്ങും അന്താരാഷ്ട്ര യോഗാ ദിനാഘോഷം: മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസിലും വിപുലമായ പരിപാടികള്‍ Saturday, 21 June 2025, 16:10
കുമ്പള സ്കൂള്‍ റോഡില്‍ വൈദ്യുതി ലൈനിന് മുകളിലെ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റി Saturday, 21 June 2025, 16:05
ആറു മാസം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീയെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തു; 23 പവനും 43 ലക്ഷം രൂപയും വായ്പയെടുത്ത കാറുമായി യുവാവ് മുങ്ങി; കാസര്‍കോട് ഉള്‍പ്പെടെ തട്ടിപ്പ് നടത്തിയ ആള്‍ക്കെതിരെ കേസ് Saturday, 21 June 2025, 13:40