മുന്നാട്ട് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത് പെട്ടെന്നുണ്ടായ രോഷം കൊണ്ടാണെന്നു മൊഴി; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന യുവതി അപകടനില തരണം ചെയ്തില്ല, ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

ആദൂരില്‍ എക്‌സൈസ് സംഘം പിന്തുടര്‍ന്ന കാറില്‍ നിന്നു 140.6 ഗ്രാം സ്വര്‍ണ്ണവും 339 ഗ്രാം വെള്ളിയും 1,01700 രൂപയും പിടികൂടി, രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു, കാറിനകത്തു പൊട്ടിയ പൂട്ടുകളും ചുറ്റികയും, കാറില്‍ ഉണ്ടായിരുന്നത് വ്യാജ നമ്പര്‍ പ്ലേറ്റ്, ആദൂര്‍ പൊലീസ് അന്വേഷണം തുടങ്ങി, പിന്നില്‍ കവര്‍ച്ചക്കാരെന്നു സംശയം

സ്വര്‍ണ്ണക്കള്ളക്കടത്ത്: രണ്ടു യുവാക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഡസ്റ്റര്‍ കാറിന്റെ ഡിക്കിയില്‍ കയറ്റി കൊണ്ടു വന്ന് കുണ്ടംകുഴി, മരുതടുക്കത്ത് കുഴിച്ചിട്ട കേസ്; ചെങ്കള, അണങ്കൂര്‍ സ്വദേശികളായ മൂന്നു പ്രതികള്‍ കുറ്റക്കാര്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ചു; സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് ബദിയഡുക്കയിലേക്ക് മാറ്റി, മൂന്നു ഫോണ്‍ നമ്പറുകളുള്ള യുവാവിനെ തെരയുന്നു

ചെമ്പകം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറത്തിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ ക്യാമ്പയിനു കാഞ്ഞങ്ങാട്ട് തുടക്കം; മധു ബേഡകത്തിന്റെ ഏകപാത്ര നാടകം കണ്ട് കാണികള്‍ വിതുമ്പി

You cannot copy content of this page