മഞ്ചേശ്വരത്തെ ലോഡ്ജിലെ എംഡിഎംഎ വേട്ട; രണ്ടു പ്രതികളെ 3 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, മയക്കുമരുന്നു വാങ്ങിയ പലരും കുടുങ്ങുമെന്ന് സൂചന Thursday, 24 April 2025, 11:13
പടന്നക്കാട് ഐങ്ങോത്ത് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; മകള്‍ ഗുരുതര പരിക്കുകളോടെ മംഗ്ളൂരുവിലെ ആശുപത്രിയില്‍, അപകടത്തില്‍ പൊലിഞ്ഞത് ബേക്കല്‍ സ്വദേശിനിയുടെ ജീവന് Thursday, 24 April 2025, 11:03
ലൈംഗിക ചേഷ്ട കാണിച്ചതിനെ ചോദ്യം ചെയ്ത യുവതിയെ കെട്ടിപ്പിടിച്ചു ലൈംഗികാതിക്രമം നടത്തിയതായി പരാതി; 2 പേര്‍ക്കെതിരെ കേസ് Thursday, 24 April 2025, 9:49
ഇരട്ടിലാഭം വാഗ്ദാനം ചെയ്ത് ഉദിനൂര്‍ സ്വദേശിനിയുടെ 31 ലക്ഷം രൂപ തട്ടി; ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിക്കും ഭര്‍ത്താവിനും എതിരെ പരാതി Thursday, 24 April 2025, 9:29
കാസര്‍കോട് നഗരത്തില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസ്; ബന്ധുവായ യുവാവ് അറസ്റ്റില്‍ Wednesday, 23 April 2025, 12:23
മര്‍ത്യ-പെര്‍ള ജുമാമസ്ജിദ് അങ്കണത്തിലെ ഭണ്ഡാരപ്പെട്ടിയുടെ പൂട്ട് തകര്‍ത്ത നിലയില്‍; 10,000 രൂപ മോഷണം പോയി Wednesday, 23 April 2025, 11:45
മയക്കുമരുന്നു കേസിലെ വാറന്റ് പ്രതിയായ നവവരന് അറസ്റ്റില്‍; പിടിയിലായത് ഭാര്യാവീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ നിന്ന്, വിനയായത് സോഷ്യല്‍ മീഡിയയില്‍ വന്ന വിവാഹചിത്രം Wednesday, 23 April 2025, 11:28
മകന് മരിച്ച് ഒന്‍പതാം നാള് പിതാവും മരിച്ചു; വിട വാങ്ങിയത് കുമ്പളയിലെ സിപിഎം നേതാവ് Wednesday, 23 April 2025, 10:37
കാഞ്ഞങ്ങാട്ടും രാജപുരത്തും പൊലീസിനു നേരെ അക്രമം, കല്ലേറ്; എസ്.ഐ.യും എ.എസ്.ഐ.യും ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്, പൊലീസ് വാഹനത്തിനു നാശ നഷ്ടം, നാലുദിവസങ്ങള്‍ക്കുള്ളില്‍ കാസര്‍കോട് ജില്ലയില്‍ പൊലീസിനു നേരെ നാലിടങ്ങളില്‍ അക്രമം, മംഗല്പാടി വെറ്ററിനറി ആശുപത്രി ജീവനക്കാരന് അറസ്റ്റില്‍ Wednesday, 23 April 2025, 10:11
മാണിമൂല സ്കൂളിലെ പ്രഥമാധ്യാപിക കുണ്ടംകുഴിയിലെ സന്ധ്യ ടീച്ചര്‍ അന്തരിച്ചു Tuesday, 22 April 2025, 13:02
ഭാസ്കര കുമ്പള രക്തസാക്ഷി ദിനാചരണം തുടങ്ങി; വൈകിട്ട് കുമ്പള ടൗണില്‍ യുവജനറാലിയും പൊതു സമ്മേളനവും, ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് Tuesday, 22 April 2025, 12:03
കാസര്‍കോട്ട് യുവാവ് കൊല്ലപ്പെട്ടത് തലയുടെ പിന്‍ഭാഗത്ത് കഴുത്തോട് ചേര്‍ന്ന് ശക്തമായി അടിയേറ്റതു മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; രക്ഷപ്പെടുന്നതിനിടയില്‍ പിടിയിലായവരടക്കം 11 പേരെ ചോദ്യം ചെയ്യുന്നു Tuesday, 22 April 2025, 11:54
ആവശ്യപ്പെട്ടപ്പോള്‍ ചായ ഉണ്ടാക്കിക്കൊടുത്തില്ല; 15കാരിയുടെ മുടിയില്‍ പിടിച്ച് കവിളത്തടിച്ച പിതാവിനെതിരെ കേസെടുത്തു, സമാനരീതിയില്‍ നേരത്തെയും മര്‍ദ്ദിച്ചതായി പരാതി Tuesday, 22 April 2025, 10:23