രാഷ്ട്രീയ പ്രവര്‍ത്തനം ആഹ്വാനത്തിലും പത്രസമ്മേളനത്തിലും ഒതുക്കുന്നവര്‍ക്കു താക്കീത്; ജനകീയാവശ്യങ്ങള്‍ക്കു ജനപ്രതിനിധികളെ ഒഴിവാക്കി പ്രത്യേക സമരത്തിനൊരുങ്ങി കുമ്പള ടോള്‍ ബൂത്ത് വിരുദ്ധ ജനകീയ സമിതി

വാട്ടര്‍പ്യൂരിഫയര്‍ സ്ഥാപനത്തിലെത്തി ജീവനക്കാരിക്കു നേരെ സിബ്ബ് ഊരി കാണിച്ചു; ബഹളം വച്ചതോടെ സ്‌കൂട്ടറില്‍ രക്ഷപ്പെട്ട യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ കയ്യോടെ പിടികൂടി പൊലീസിനു കൈമാറി, ഉദുമ പടിഞ്ഞാര്‍ സ്വദേശിയെ നോട്ടീസ് നല്‍കി വിട്ടയച്ചു

ചെറുവത്തൂര്‍, പയ്യങ്കിയില്‍ വീട്ടില്‍ നിന്നു മൂന്നരപ്പവന്‍ കവര്‍ന്ന സ്ത്രീ അറസ്റ്റില്‍; വീട്ടിനുപുറത്തു സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് സ്വര്‍ണ്ണം കവര്‍ന്നത് ബന്ധുവായ സ്ത്രീ

മംഗ്‌ളൂരുവിലെ സംഘര്‍ഷം: കാസര്‍കോട്ടും ജാഗ്രതയ്ക്ക് നിര്‍ദ്ദേശം; മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പൊലീസ് നിരീക്ഷണം, മംഗ്‌ളൂരു-മഞ്ചേശ്വരം റൂട്ടില്‍ ബസോട്ടം നിലച്ചു, തലപ്പാടിയില്‍ കേരള പൊലീസ് കാവല്‍

You cannot copy content of this page