തെരുവുനായയുടെ കടിയേറ്റ ഒമ്പത് വയസ്സുകാരൻ ആശുപത്രിയിൽ
കണ്ണൂർ: തളിപ്പറമ്പ് മുക്കോലയിൽ 9 വയസ്സുകാരനായ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു.ഞാറ്റുവായല്‍ കണ്ടിവാതുക്കലിലെ ഫഹദ് സല്‍മാനാണ് ചൊവ്വാഴ്ച വൈകുന്നേരം നായയുടെ കടിയേറ്റത്. തളിപ്പറമ്പ് ഗവ. മാപ്പിള യു.പി സ്ക്കൂളിലെ വിദ്യാര്‍ത്ഥിയായ ഫഹദ് സല്മാന് പരിയാരം