Tag: deadbody

ഉപ്പളയിലെ ഫ്‌ളാറ്റില്‍ ആനക്കല്ല് സ്വദേശി മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമെന്ന് സംശയം

കാസര്‍കോട്: ഉപ്പളയിലെ ഫ്ളാറ്റില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കല്ല്, കതിനമൂലയിലെ ഇബ്രാഹീം-നഫീസ ദമ്പതികളുടെ മകന്‍ ഷേയ്ക്ക് അബ്ദുല്‍ ഖാദറി(50)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഉപ്പള റോസ് ഗാര്‍ഡ് അപ്പാര്‍ട്ടുമെന്റില്‍ ഇയാള്‍ താമസിക്കുന്ന ഫ്ളാറ്റിലെ ബാത്ത്

കാര്‍ കത്തി, സീറ്റിലിരുന്നയാള്‍ വെന്തുമരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

ആലപ്പുഴ: എടത്വ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ജയിംസ് കുട്ടിയുടേതാണ് കാറെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. എടത്വ പഞ്ചായത്തില്‍

You cannot copy content of this page