Tag: court

ദേശീയ കബഡി താരത്തിന്റെ മരണം; ഭർത്താവും ഭർതൃമാതാവും കുറ്റക്കാർ, ഈ മാസം 18ന് കേസിൽ ശിക്ഷ പറയും

  കാസർകോട്: ദേശീയ കബഡി താരവും കബഡി അധ്യാപികയുമായിരുന്ന ബേഡകം ചേരിപ്പാടി സ്വദേശിനി പ്രീതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃ മാതാവും കുറ്റക്കാരാണെന്ന് കോടതി. ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവങ്കര സ്വദേശി

സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ നവജാതശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച് കൊന്നു; പ്രതിയായ അമ്മ രേഷ്മയ്ക്ക് 10 വ‍ർഷം തടവ് ശിക്ഷ

നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച് കൊന്ന കേസിൽ പ്രതിയായ അമ്മ രേഷ്മയ്ക്ക് 10 വ‍ർഷം തടവ് ശിക്ഷ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ ഒരു വർഷം കഠിന തടവും

ചെട്ടുംകുഴിയില്‍ മര്‍ദ്ദനം തടയാന്‍ ശ്രമിച്ചവരെ കുത്തി പരിക്കേല്‍പ്പിച്ച കേസ്; പ്രതികള്‍ക്ക് 8 വര്‍ഷവും 9 മാസവും തടവ്; 30000 രൂപ പിഴയും, ഒന്നാം പ്രതി ഒളിവില്‍

  കാസര്‍കോട്: മര്‍ദ്ദനം തടയാന്‍ ശ്രമിച്ചവരെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ നാലു പ്രതികളെ തടവിനും പിഴയടക്കാനും ശിക്ഷിച്ചു. വിദ്യാനഗര്‍, ചെട്ടുംകുഴി സ്വദേശി മുഹമ്മദ് ഗുല്‍ഫാന്‍ (32), പാറക്കട്ടയിലെ പി.എ സിനാന്‍ (33), അണങ്കൂര്‍ ടി.വി സ്റ്റേഷന്‍

അമ്മായിഅമ്മയെ കഴുത്തുഞെരിച്ചു കൊന്ന മരുമകള്‍ക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും

കാസര്‍കോട്: അമ്മായി അമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ മരുമകള്‍ക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. ബേഡകം, കൊളത്തൂര്‍, ചേപ്പിനടുക്കത്തെ കമലാക്ഷന്റെ ഭാര്യ അംബിക (49)യെ ആണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി(ഒന്ന്)

ക്വാറി തൊഴിലാളിയായ വീട്ടമ്മയെ സ്വത്തിന് വേണ്ടി കൊലപ്പെടുത്തിയ സംഭവം; മരുമകൾ കുറ്റക്കാരിയെന്ന് കോടതി

കാസർകോട്: ഭർത്താവിൻ്റെ അമ്മയെ കഴുത്തിൽ കൈകൊണ്ടു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മരുമകൾ കുറ്റക്കാരിയെന്ന് കോടതി. കൊളത്തൂർ ചേപ്പനടുക്കം സ്വദേശി കമലാക്ഷന്റെ ഭാര്യ അംബികയെയാണ്(49 ) കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (ഒന്ന്)

പൊയിനാച്ചി സ്വദേശിയുടെ ഒരുലക്ഷം രൂപയും ഒരുപവന്‍ സ്വര്‍ണവും തട്ടിയെടുത്ത സംഭവം; കൊമ്പനടുക്കം സ്വദേശിനി ശ്രുതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കാസര്‍കോട്: പൊയിനാച്ചി സ്വദേശിയുടെ ഒരുലക്ഷം രൂപയും ഒരുപവന്റെ സ്വര്‍ണ മാലയും തട്ടിയെടുത്ത കേസില്‍ കാസര്‍കോട് കൊമ്പനടുക്കം ശ്രുതി ചന്ദ്രശേഖരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതിന് പിന്നാലെ

ഭാര്യ ജോലിക്ക് പോയ സമയത്ത് 12 കാരനായ മകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; കണ്ണൂര്‍ സ്വദേശിയായ പിതാവിന് 96 വര്‍ഷം കഠിന തടവ്

ഭാര്യ ജോലിക്ക് പോയ സമയത്ത് 12 കാരനായ മകനെ ക്രൂര പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കണ്ണൂര്‍ സ്വദേശിയായ പിതാവിന് 96 വര്‍ഷം കഠിന തടവ്. തടവുശിക്ഷയ്ക്ക് പുറമെ 8.11 ലക്ഷം രൂപ പിഴയും ചുമത്തി. വിവിധ

ഭാര്യാവീട്ടില്‍ പോകുമ്പോള്‍ പത്രാസ് കാണിക്കാന്‍ 13 കാരനെ കുത്തിക്കൊന്ന നവവരന് ജീവപര്യന്തം തടവ് ശിക്ഷ

മഥുര: പതിമൂന്ന് വയസ്സുകാരനെ കൊലപ്പെടുത്തി സ്മാര്‍ട്ട് ഫോണ്‍ കൈക്കലാക്കിയെന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. ആഗ്ര സ്വദേശി പങ്കജ് ബാഗേലിനെയാണ് മഥുര കോടതി ശിക്ഷിച്ചത്. 2017 ആഗസ്ത് അഞ്ചിനാണ് അതിദാരുണമായ കൊലപാതകം

പൊലീസ് വാഹനം തകർത്തു; എ എസ് ഐ യെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതിക്ക് 16 വർഷം തടവും 90,000 രൂപ പിഴയും

കാസർകോട്: പൊലീസ് ജീപ്പ് അടിച്ചു തകർത്ത് എ എസ് ഐ യെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം തടവും 90,000 രൂപ പിഴയും വിധിച്ചു. ബാര മീത്തൽ മാങ്ങാട്, കൂളിക്കുന്ന്

വീട്ടില്‍ അതിക്രമിച്ചു കയറി 67കാരിയെ പീഡിപ്പിച്ച കേസ്; പ്രതികള്‍ക്ക് കഠിന തടവും പിഴയും

തൃശൂര്‍: തനിച്ചു താമസിക്കുന്ന വയോധികയെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ രണ്ട് പ്രതികളെ കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു. ഒന്നാം പ്രതി പെരിന്തല്‍മണ്ണ, കാരാട്ടുപറമ്പ്, ചാത്തന്‍കോട്ടില്‍ ഇബ്രാഹിം (27), വടക്കേത്തൊടി

You cannot copy content of this page