ജില്ലയില്‍ ഓപ്പറേഷന്‍ പി.ഹണ്ട്; കുട്ടികളുടെ അശ്ലീല വീഡിയോ കണ്ട ആറു പേര്‍ കുടുങ്ങി, ഫോണുകള്‍ പൊലീസ് കസ്റ്റഡിയില്‍, തുടര്‍ പരിശോധനക്കൊരുങ്ങി അധികൃതര്‍
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കണ്ട ആറു പേര്‍ കുടുങ്ങി. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ ഞായറാഴ്ച നടത്തിയ ഓപ്പറേഷന്‍ പി. ഹണ്ടില്‍ ആണ് യുവാക്കള്‍ കുടുങ്ങിയത്. കുമ്പള, വിദ്യാനഗര്‍,