![](https://malayalam.karavaldaily.com/wp-content/uploads/2024/07/kumbala-press-forum-300x169.jpg)
കുമ്പള പഞ്ചായത്തില്‍ ഭര്ത്താക്കന്മാരുടെ ഭരണം: കാര്യസ്ഥന്മാര് ബിനാമികള്‍: ബി.ജെ.പി
കാസര്‍കോട്: കുമ്പള പഞ്ചായത്തില്‍ ഭര്ത്താക്കന്മാരുടെ ഭരണമാണെന്നു ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കാര്യസ്ഥന്മാര് ബിനാമികളണെന്നു അവര്‍ പറഞ്ഞു. പഞ്ചായത്തില്‍ നടന്ന ലക്ഷങ്ങളുടെ തട്ടിപ്പ് പ്രസിഡന്റിന്റെ അറിവോടെയാണെന്നും അതിനാല്‍ പ്രസിഡന്റ് രാജി വെച്ച്