ഒരേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഭര്‍ത്താവ് ആദ്യം യാത്രയായി; പിറ്റേന്നാള്‍ ഭാര്യയും
കാസര്‍കോട്: ഭര്‍ത്താവിനു പിന്നാലെ ഭാര്യയും മരിച്ചു. ബേഡകം, ബീംബുങ്കാല്‍ ശ്രീകാളികാ ഭഗവതി ക്ഷേത്രസ്ഥാനികനായിരുന്ന ചെറിയമ്പുഅച്ചന്‍ (91) വെള്ളിയാഴ്ചയാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലായിരുന്നു മരണം. ചെറിയമ്പു ചികിത്സയിലായിരുന്ന ആശുപത്രിയിലാണ് ഭാര്യയായ അമ്മാളു