ബേബി ബാലകൃഷ്ണന് ഖത്തറില്‍ ഉജ്ജ്വല വരവേല്‍പ്പ്; എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ അവാര്‍ഡ് ദാനം നാളെ
ദോഹ: മികച്ച വനിതാ സാമൂഹിക പ്രവര്‍ത്തകയ്ക്കുള്ള ഖത്തര്‍ കാസര്‍കോട് എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ അവാര്‍ഡ് നേടിയ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനു ദോഹയില്‍ ഉജ്ജ്വല വരവേല്‍പ്പ്. കാസര്‍കോട് എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റും സിനിമാ