വില്‍പ്പനയ്ക്കു വച്ച 1.195 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍; അറസ്റ്റിലായത് കുബണൂര്‍, കണ്ണാടിപ്പാറ സ്വദേശി കെ. അബ്ദുള്ള Thursday, 27 March 2025, 9:59
വിവാഹ വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 19 ലക്ഷം തട്ടിയ 24 കാരി അറസ്റ്റില്‍ Wednesday, 26 March 2025, 11:53
ട്രെയിനുകളിൽ കയറി കവർച്ച: ആലപ്പുഴ സ്വദേശിനിയുടെ മൊബൈൽ കവർന്ന അസം സ്വദേശി പിടിയിൽ Wednesday, 26 March 2025, 6:11
പുത്തൻ കാർ, ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നി വാഹനം പരിശോധിച്ചു, ഒന്നും കിട്ടിയില്ല, ഐഫോണിന്റെ കവറിനുള്ളിൽ എംഡിഎംഎ, ചെറുവത്തൂരിലെ യുവ വ്യാപാരി അറസ്റ്റിൽ Monday, 24 March 2025, 21:21
ബെളിഞ്ചയില്‍ കോഴിക്കെട്ട്; രണ്ടു അങ്കക്കോഴികളുമായി മൂന്നു പേര് അറസ്റ്റില്‍ Monday, 24 March 2025, 10:37
നവജാത ശിശുവിനെ തലയ്ക്കടിച്ചു കൊന്നു; പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹം ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ചു, യുവതീയുവാക്കള്‍ അറസ്റ്റില്‍ Monday, 24 March 2025, 10:08
കട്ടൻ ചായ ആണെന്ന് വിശ്വസിപ്പിച്ച് കൊടുത്തത് മദ്യം; 12 വയസ്സുകാരനെ മദ്യം കുടിപ്പിച്ച 32 കാരി അറസ്റ്റിൽ Sunday, 23 March 2025, 6:28
ലഹരി വേട്ട ശക്തമാക്കി; കാഞ്ഞങ്ങാട്ട് നിന്ന് ഏഴായിരത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി; ഓട്ടോ ഡ്രൈവർ പിടിയിൽ Saturday, 22 March 2025, 22:17
ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍ വഴി മയക്കുമരുന്ന് കടത്ത്; ‘കൂമന്’ വിഷ്ണുവിനെ നീലേശ്വരം റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് പിടികൂടി Saturday, 22 March 2025, 12:47
ബിസിനസില്‍ പരാജയം സംഭവിച്ചതോടെ കടക്കെണിയിലായി; രക്ഷപ്പെടാന്‍ വഴികണ്ടത് മാലമോഷണം; അയല്‍വാസിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മയുടെ മാല തട്ടിപ്പറിച്ച കേസിലെ പ്രതി 24 മണിക്കൂറിനകം പിടിയില്‍; തുണയായത് സിസിടിവി ദൃശ്യം Saturday, 22 March 2025, 10:15
പൊലീസ്-എക്സൈസ് സംയുക്ത റെയ്ഡ്; അതിഥിത്തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്ന് 900 പാക്കറ്റ് നിരോധിത പുകയില ഉല്പന്നം പിടികൂടി, അസം സ്വദേശി അറസ്റ്റില്‍ Friday, 21 March 2025, 11:17
മഞ്ചേശ്വരത്ത് എം.ഡി.എം.എ മാഫിയയിലെ 4 പേര് പിടിയില്‍, 25 ഗ്രാം എം.ഡി.എം.എയും ഏഴുലക്ഷം രൂപയും വാഹനവും പിടിയില്‍ Friday, 21 March 2025, 10:03
ട്രാക്ക് സ്യൂട്ടിന്റെ പോക്കറ്റിലും ബൈക്കിന്റെ സീറ്റിനടിയിലും മെത്താംഫിറ്റമിന്‍; യുവാവിനെ കയ്യോടെ പൊക്കി എക്സൈസ് Thursday, 20 March 2025, 15:13
മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്താന്‍ ക്രൂരമായ കൊലപാതകം: പാരമ്പര്യ വൈദ്യന് ഷാബാ ഷെരീഫ് കൊലക്കേസില്‍ മൂന്നു പേര് കുറ്റക്കാര്‍; ശിക്ഷാ വിധി മറ്റന്നാള്‍ Thursday, 20 March 2025, 11:49
എംഡിഎംഎയുമായി മഞ്ചേശ്വരത്ത് 2 യുവാക്കള്‍ അറസ്റ്റില്‍; സ്കൂട്ടറും പിടികൂടി Thursday, 20 March 2025, 11:19
യുകെയില്‍ തൊഴില്‍ വാഗ്ദാനം; വെള്ളരിക്കുണ്ട് സ്വദേശിയില്‍ നിന്ന് 5 ലക്ഷം തട്ടി; അറസ്റ്റിലായ തമിഴ് നാട് സ്വദേശിക്കെതിരെ നിരവധി കേസുകള്‍ Wednesday, 19 March 2025, 14:17
വേലി തന്നെ വിളവ് തിന്നു; ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവര്ത്തകന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു വച്ച കഞ്ചാവുമായി അറസ്റ്റില്‍ Wednesday, 19 March 2025, 10:22
സോഡയും സിഗരറ്റും കടം നല്‍കാത്ത വിരോധത്തില്‍ കന്യപ്പാടിയില്‍ ഗോഡൗണിനു തീയിട്ട കേസ്; പ്രതി കോടതിയില്‍ കീഴടങ്ങി Wednesday, 19 March 2025, 10:06