Category: Uncategorized

കുട്ടികളെ ഉപേക്ഷിച്ചുപോകുന്ന മാതാപിതാക്കള്‍ക്കെതിരേ വേറിട്ട സമരവുമായി ‘പടന്നയിലെ അമ്മമാര്‍’

കാസര്‍കോട്: കുട്ടികള്‍ക്ക് നീതിയുറപ്പാക്കാന്‍ വേറിട്ട പ്രതിഷേധവുമായി ഒരുകൂട്ടം അമ്മമാര്‍. കാസര്‍കോട് പടന്നയിലെ സ്ത്രീകളാണ് മുദ്രാവാക്യങ്ങളുമായി സംഘടിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോകുന്ന രക്ഷിതാക്കള്‍ ക്കെതിരെയാണ് പടന്ന കാവുന്തലയില്‍ പ്രതിഷേധം ഉയര്‍ന്നത്. ഭര്‍തൃമതികളായ സ്ത്രീകള്‍ പ്രായപൂര്‍ത്തിയാകാത്ത

15 ട്രെയിനുകള്‍ക്ക് പുതുതായി സ്‌റ്റോപ്പ്; രണ്ടുട്രെയിനുകള്‍ക്ക് കാസര്‍കോട് സ്‌റ്റോപ്പ്, ട്രെയിനുകള്‍ ഇതാണ്..

കാസര്‍കോട്: കേരളത്തില്‍ 15 ട്രെയിനുകള്‍ക്ക് പുതുതായി സ്റ്റോപ്പുകള്‍ അനുവദിച്ച് റെയില്‍വേ. മലബാറിലെ ഒന്‍പത് സ്റ്റേഷനുകളിലാണ് പുതുതായി വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചത്. കാസര്‍കോട് സ്റ്റേഷനില്‍ രണ്ട് ദീര്‍ഘദൂര ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ഓഗസ്റ്റ് 15

ഉത്തരേന്ത്യൻ യുവതിയുടെ വീഡിയോ കോളിൽ കുടുങ്ങി കാസർകോട്ടെ ഗൃഹനാഥൻ; മോര്‍ഫ്‌ ചെയ്‌ത നഗ്നവീഡിയോ  സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിൽ രണ്ട് പേർക്കെതിരെ കേസ്

കാസർകോട് : മോര്‍ഫ്‌ ചെയ്‌ത നഗ്നവീഡിയോ ഫോണില്‍ അയച്ചു കൊടുത്ത്‌ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ ബേഡകം പൊലീസ്‌ കേസ്സെടുത്തു. കുറ്റിക്കോല്‍ വളവ് സ്വദേശിയായ  47 കാരന്റെ പരാതിയിലാണ് വീഡിയോ കാൾ ചെയ്ത 

കർണാടകയിലെ കരിക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മലയാളിയായ ബാലചന്ദ്രൻ നായർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കരിക്കെ( പാണത്തൂർ ): കർണാടകയിലെ കരിക്കെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയി മലയാളിയായ എൻ ബാലചന്ദ്രൻ നായർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.കരിക്കെ ഗ്രാമ പഞ്ചായത്തിലെ അടുത്ത രണ്ടര വർഷത്തെ പ്രസിഡണ്ട് ആയാണ് എൻ ബാലചന്ദ്രൻ നായർ

11 വയസുകാരന്‍ വിമാനം പറത്തി, സമീപത്തിരുന്ന് ബിയര്‍ കുടിച്ച് പിതാവും, പിന്നീട് സംഭവിച്ചത്

11 വയസുകാരന്‍ പറത്തിയ വിമാനം തകര്‍ന്നുവീണ് പിതാവിനും മകനും ദാരുണാന്ത്യം. ഇരുവരുടെയും സംസ്‌കാരത്തിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു. വിമാനം പറത്തുമ്പോള്‍ പിതാവെടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോയില്‍ മകന്‍ വിമാനം നിയന്ത്രക്കുന്നതും

പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി;മൃതദേഹം കണ്ടെത്തിയത് നാട്ടുകാർ നടത്തിയ തിരച്ചിലിൽ

ആലപ്പുഴ: വീട്ടമ്മയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് വെട്ടുവേനി  സജീവ് ഭവനിൽ തങ്കമണി (63) ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ ഇവർ തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിനെടുവിലാണ് ഓടയിൽ മൃതദേഹം

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

കണ്ണൂര്‍: ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. മറ്റുള്ളവര്‍ നീന്തി രക്ഷപെട്ടു. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഗോകുല്‍ മണ്ഡലാ(20)ണ് മരിച്ചത്.വള്ളത്തില്‍ പത്തോളം പേര്‍ ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടം.

വാഹനമോഷണം കുപ്രസിദ്ധ മോഷ്ടാക്കൾ കോഴിക്കോട് പിടിയിൽ

കോഴിക്കോട്: നഗരത്തിലെ ആനകുളം സമീപം പാർക്കിംഗിങിൽ നിന്നും ഇരുചക്രവാഹന മോഷണം നടത്തിയ യുവാക്കളെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ ഇൻസ്പെക്ടർ ബൈജു കെ ജോസ് നേതൃത്വത്തിലുള്ള ടൗൺ

എഴുത്തുകാരൻ ചന്ദ്രൻ പൊള്ളപൊയിൽ അന്തരിച്ചു

ചെറുവത്തൂർ : കഥാകൃത്തും റേഡിയോ നാടക രചയിതാവും സാഹിത്യ രംഗത്ത് നിരവധി പുരസ്ക്കാര ജേതാവുമായ ചന്ദ്രൻ പൊള്ളപ്പൊയിൽ(55)അന്തരിച്ചു. കൊടക്കാട് പൊള്ളപ്പൊയിൽ സ്വദേശിയാണ്. വൃക്ക രോഗത്തെ തുടർന്നു ദീർഘകാലമായി ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു

മണിപ്പൂരിൽ ഭരണഘടനാ സംവിധാനം പൂർണ്ണമായും തകർന്നെന്ന് സുപ്രീം കോടതി; ഡിജിപിയോട് നേരിട്ട്  ഹാജരാകാൻ നി‍‍ർദേശം

ന്യൂഡൽഹി: രണ്ട് മാസമായി കലാപം തുടരുന്ന മണിപ്പൂരിൽ സർക്കാർ കാണിക്കുന്ന നിസ്സംഗതക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഭരണഘടനാ സംവിധാനം മണിപ്പൂരിൽ തകർന്നിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ്‍ ‍ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.ക്രമസമാധാനം തകർന്ന

You cannot copy content of this page