Category: Uncategorized

ആത്മഹത്യ ചെയ്തു

കാസര്‍കോട്: ബദ്രഡുക്ക രാംനഗര്‍ കാവില്‍ ഹൗസിലെ എന്‍ വിനോദ് കുമാര്‍ (46) ആത്മഹത്യ ചെയ്തു, കൂലിപ്പണിക്കാരനാണ്. പരേതനായ കെ കെ നാരായണനാണ് പിതാവ്. അമ്മ: ഹേമലത. ഭാര്യ: സുജാത. മകള്‍: സ്‌നേഹ. സഹോദരങ്ങള്‍: ഉദയന്‍,

കാറഡുക്ക ജി വി എച്ച് എസ് : കുമ്പള ഉപജില്ലാ ജേതാക്കൾ

കാസര്‍കോട്: കുമ്പള ഉപജില്ലാ കേരളോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാറഡുക്ക ജി വി എച്ച് എസ് എസ് 188 പോയിന്റു നേടി വിജയ കിരീടമണിഞ്ഞു. നീര്‍ച്ചാല്‍ എം എസ് സി എച്ച് എസ് എസിനു 167

നിങ്ങളെന്തിനു ലീഗുകാരുടെ പിറകെ നടക്കുന്നുവെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: നവകേരള സദസ്സിന്റെ രണ്ടാം ദിവസ പര്യടനത്തിനു മുമ്പു മുസ്ലീം ലീഗിന്റെ കാസര്‍കോട്ടെ ഒരു സംസ്ഥാന സമിതി അംഗം താനുമായി ചര്‍ച്ച നടത്തിയതില്‍ ആശ്ചര്യമൊന്നുമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍

ഐസിസി ലോകകപ്പ് ക്രിക്കറ്റ് 2023 ഫൈനല്‍ ഇന്ന്‌. വർണാഭമായ സമാപന ചടങ്ങ്

ഒരു മാസം നീണ്ടുനിന്ന 2023 ക്രിക്കറ്റ് ലോകകപ്പ് മാമാങ്കത്തിന് ഇന്ന് സമാപനം ആവുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ക്രിക്കറ്റ് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ

അടുത്ത വര്‍ഷം ഹജ്ജ്‌ തീര്‍ത്ഥാടനത്തിനു രണ്ടു ലക്ഷം പേരെ എത്തിക്കും: അബ്‌ദുള്ളക്കുട്ടി

അബൂദാബി: അടുത്ത വര്‍ഷം ഇന്ത്യയില്‍ നിന്നും രണ്ട്‌ ലക്ഷം തീര്‍ത്ഥാടകരെ ഹജ്ജിന്‌ കൊണ്ടുപോകാന്‍ കഴിയുമെന്ന്‌ കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ല കുട്ടി പറഞ്ഞു. അടുത്ത വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങളും ആലോചനകളും

വിദ്യാര്‍ത്ഥിനിയെ കത്തി കാട്ടി പീഡിപ്പിക്കാന്‍ ശ്രമം; അതേ കത്തി പിടിച്ചെടുത്തു അധ്യാപകനെ കുത്തി

സേലം:കത്തി കാട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ വിദ്യാര്‍ത്ഥിനി അതേ കത്തി പിടിച്ചെടുത്തു കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അധ്യാപകന്‍ ധര്‍മ്മപുരി അഴഗിരി നഗറിലെ ശക്തി ദാസനെ സേലം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സേലത്തിനടുത്ത് ഒരു

പലസ്തീനികൾക്കു പകരം ഒരു ലക്ഷം ഇന്ത്യൻ തൊഴിലാളികളെ നിയമിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നതായി റിപ്പോർട്ട്

ഒക്‌ടോബർ 7 ന് ഗാസ ആസ്ഥാനമായുള്ള ഹമാസ്, ഇസ്രായേലിനെ ആക്രമിച്ചതിനെത്തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട പലസ്തീനികൾക്ക് പകരമായി ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം തൊഴിലാളികളെ നിയമിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നതായി റിപ്പോർട്ട്. വോയ്‌സ് ഓഫ് അമേരിക്ക

ഇന്റർലോക്ക് നിർമ്മാണത്തിന് എത്തിയ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്‌▪️ ഇന്റര്‍ലോക്ക്‌ നിര്‍മ്മാണത്തിനു എത്തിയ ടെമ്പോ ലോറി ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. മാങ്ങാട്‌, ആര്യനടുക്കം, ശോഭ നിലയത്തില്‍ പരേതനായ കൊറഗന്റെ മകന്‍ വിജയന്‍ എന്ന ബിജു (45)വാണ്‌ മരിച്ചത്‌. ഇന്നലെ നെല്ലിക്കുന്ന്‌ കടപ്പുറത്ത്‌

ആരിക്കാടിയില്‍ അനധികൃത മണലെടുപ്പ്‌ വ്യാപകം

കുമ്പള: ഷിറിയ പുഴയുടെ ആരിക്കാടി കടവത്ത്‌ അനധികൃത മണലെടുപ്പ്‌ ത്വരിതഗതിയില്‍ ആരംഭിച്ചു. രാത്രിയില്‍ ശരാശരി 30 ലോഡ്‌ പൂഴി മാഫിയ സംഘം ഇവിടെ നിന്നു കടത്തിക്കൊണ്ടിരിക്കുന്നു. മണലൂറ്റല്‍ തീരത്തു നിന്നായതിനാല്‍ മണല്‍ത്തിട്ട കുറഞ്ഞു കടല്‍ക്ഷോഭം

അക്ഷയ് യുടെ മൃതദേഹത്തില്‍ 58 വെട്ടുകള്‍; കോണ്‍. നേതാവടക്കം 4 പേര്‍ അറസ്റ്റില്‍

പുത്തൂര്‍: 2000 രൂപയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രമുഖ പുലിക്കളി കലാകാരനെ വിളിച്ചുകൊണ്ടുപോയി വെട്ടി കൊന്ന സംഭവത്തില്‍ പ്രാദേശിക കോണ്‍ഗ്രസ്‌ നേതാവടക്കം നാലുപേര്‍ അറസ്റ്റില്‍. പുത്തൂര്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ എസ്‌ സി യൂണിറ്റ്‌ പ്രസിഡണ്ട്‌ കേശവ,

You cannot copy content of this page