Category: Uncategorized

തട്ടികൊണ്ട് പോയ കുട്ടിയെ കണ്ടെത്തി;ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ചു തട്ടികൊണ്ട് പോയ സംഘം കടന്നു കളഞ്ഞു;അബിഗേൽ സാറയെ ആശുപത്രിയിലേക്ക് മാറ്റി

കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് കാണാതായ 6 വയസുകാരിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് ആണ് അബിഗേൽ സാറയെ കണ്ടെത്തിയത്.കൊല്ലം എസ്.എൻ കോളേജിലെ വിദ്യാർത്ഥികളാണ് ആദ്യം കുട്ടിയെ കണ്ടത്. തുടർന്ന് പൊലീസ്

കുട്ടികളിലെ അമിതവണ്ണവും ആരോഗ്യ പ്രശ്നങ്ങളും ; അമിത വണ്ണം കുറക്കാൻ മാതാപിതാക്കൾക്ക് എങ്ങിനെ സഹായിക്കാൻ കഴിയും;തടി കുറക്കാനുള്ള വഴികൾ അറിയാം

അമിതവണ്ണ വിരുദ്ധ ദിനമായ നവംബർ 26-ന് കുട്ടികൾക്കിടയിലെ പൊണ്ണത്തടി സാധ്യത കുറയ്ക്കുന്നതിനുള്ള നുറുങ്ങു വഴികള്‍ എന്തൊക്കെ എന്ന് നോക്കാം; തടി കുറക്കാനുള്ള വഴികൾ അറിയാം ലോകമെമ്പാടും, കഴിഞ്ഞ ദശകത്തിൽ പൊണ്ണത്തടി, ഹൃദയാഘാതം, പ്രമേഹം, ഫാറ്റി

പുതിയ മൊബൈൽ കണക്ഷൻ എടുക്കാൻ പ്ളാനുണ്ടോ? സിം കാർഡ് വാങ്ങാനും വിൽക്കാനും നിയന്ത്രണങ്ങൾ വരുന്നു; ലക്ഷ്യം കുറ്റകൃത്യങ്ങൾ തടയൽ

ന്യൂഡൽഹി: രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യം മുൻനിര്‍ത്തി മൊബൈൽ സിം കാർഡുകൾ വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും എന്ന് റിപ്പോര്‍ട്ട്.

10 വയസ്സുകാരിയെ ലിഫ്ടിൽ കയറ്റി പീഡിപ്പിച്ച 51 കാരൻ അറസ്റ്റിൽ

കാസർകോട്:10 വയസ്സുകാരിയെ പ്രലോഭിപ്പിച്ചു ലിഫ്ടിൽ കയറ്റി പീഡിപ്പിച്ച 51 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു ബദിയഡുക്ക പെർഡാലയിലെ മുഹമ്മദിനെ (51) യാണ് ഇൻസ്പെക്ടർ ഇം അനൂപും എസ്.ഐ വി.കെ. അനീഷുo ചേർന്ന് ഇന്നു വൈകിട്ട്

ശുഭവാര്‍ത്തക്ക് കാതോര്‍ത്ത് നാട്: തുരങ്കത്തിലേക്ക് 18 മീറ്റര്‍ ദൂരം

ഡെറൂഡൂണ്‍: ഉത്തരകാശിയിലെ തുരങ്കത്തിനുള്ളില്‍ 10 ദിവസമായി കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ ഇന്നു രാത്രിയോ നാളെ രാവിലെയോ പുറത്തെത്തിക്കുമെന്ന് രക്ഷാദൗത്യം സംഘം പ്രത്യാശ പ്രകടിപ്പിച്ചു. ഇവരെ രക്ഷിക്കുന്നതിനാരംഭിച്ച ഡ്രില്ലിംഗ് 39 മീറ്റര്‍ ആഴം കഴിഞ്ഞു. 18

കനേഡിയൻ പൗരന്മാർക്ക് ഇ വീസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ; നടപടി നയതന്ത്ര ബന്ധം മെച്ചപ്പെടുന്നതിൻ്റെ സൂചന; വിസ അനുവദിക്കുന്നത് രണ്ട് മാസത്തിന് ശേഷം

ന്യൂഡൽഹി: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയന്‍ പൗരന്മാര്‍ക്ക് ഇ-വിസ സേവനങ്ങള്‍ പുനരാരംഭിച്ച് ഇന്ത്യ.കഴിഞ്ഞ മാസം, എന്‍ട്രി വിസ, ബിസിനസ് വിസ, മെഡിക്കല്‍ വിസ, കോണ്‍ഫറന്‍സ് വിസ തുടങ്ങി ചില വിഭാഗങ്ങളില്‍ വിസ സേവനങ്ങള്‍

ഹമാസ് തടവിലുള്ള മുഴുവന്‍ ഇസ്രായേലികളും മോചനത്തിലേക്ക് ; ഗാസയില്‍ 4 ദിവസം വെടി നിറുത്തലിന് ഇസ്രായേല്‍ സമ്മതിച്ചു

ഗാസ: തട്ടിക്കൊണ്ടുപോയി തടവിലാക്കിയിട്ടുള്ള സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള 50 ഇസ്രായേലികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചു. ഇതിനു വേണ്ടി നാലു ദിവസത്തേക്കു വെടിനിറുത്തലിനു ഇസ്രായേല്‍ സമ്മതിച്ചു. വെടി നിറുത്തല്‍ പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍ ഉണ്ടാകുമെന്ന് ഇസ്രായേല്‍ വെളിപ്പെടുത്തിയിട്ടുണ്ട്

മതിലിടിഞ്ഞു മരിച്ച തൊഴിലാളികളുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി; സംസ്കാരം നാട്ടിൽ നടക്കും

കാസര്‍കോട്‌: മതിലിടിഞ്ഞു വീണു മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം സ്വദേശങ്ങളിലേയ്‌ക്കു കൊണ്ടുപോയി. ഇന്നലെ വൈകുന്നേരം കാസര്‍കോട്‌, മത്സ്യമാര്‍ക്കറ്റിനു സമീപം ഫിര്‍ദൗസ്‌ റോഡിലാണ്‌ അപകടം ഉണ്ടായത്‌. കര്‍ണ്ണാടക, കൊപ്പള, കൂക്കണൂര്‍, സിങ്കാപുരത്തെ പരേതരായ രാമപ്പ-സത്യമ്മ

ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത്‌ ; ദൃശ്യങ്ങൾ ചിത്രീകരിച്ചത് എൻഡോസ്കോപി ക്യാമറ ഉപയോഗിച്ച്; തൊഴിലാളികൾക്ക് കൂടുതൽ ഭക്ഷണം എത്തിച്ചു; രക്ഷാ പ്രവർത്തനം ഊർജ്ജിതം

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തകർന്ന സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. തകർന്ന തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ തിങ്കളാഴ്ച രക്ഷാപ്രവർത്തകർ ആറ് ഇഞ്ച് വീതിയുള്ള പൈപ്പ് ലൈൻ തള്ളി വെച്ചിരുന്നു. ഇതിലൂടെ, എട്ട്

സംസ്ഥാനത്ത് 5 ദിവസം കൂടി ശക്തമായ മഴക്ക് സാധ്യത; 6 തെക്കൻ ജില്ലകളിലും വയനാട്, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം ഇങ്ങിനെ

തിരുവനന്തപുരം: കേരളത്തിൽ ഒരാഴ്ചകൂടെ ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ജില്ല തിരിച്ചുള്ള യെല്ലോ അലേർട്ട് ഇപ്രകാരമാണ്.19-11-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി*20-11-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,

You cannot copy content of this page