Category: Uncategorized

പൊലീസ് കസ്റ്റഡിയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറം: പൊലീസ് കസ്റ്റഡിയിലായിരുന്ന യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പന്തല്ലൂര്‍ കടമ്പോട്ടെ മൊയ്തീന്‍കുട്ടി (36)യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചത്.ഉത്സവത്തിനിടെയുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ടാണ് മൊയ്തീന്‍ കുട്ടിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചതെന്നു പറയുന്നു.കസ്റ്റഡിയിലിരിക്കെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധിച്ചവര്‍ക്കെതിരെ തിരുവനന്തപുരത്തും കോഴിക്കോടും കേസ്

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിന്റെ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചതിനു പിന്നാലെ തിരുവനന്തപുരത്തും കോഴിക്കോട്ടും നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി, യൂത്ത് കോണ്‍ഗ്രസ്, എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.തിരുവനന്തപുരം രാജ്ഭവന്‍

കേരളത്തില്‍ ഇനി ദിവസവും കോടിപതികള്‍

തിരുവനന്തപുരം: എല്ലാം ശരിയാവുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വെളിപ്പെടുത്തിയപ്പോള്‍ ചിലര്‍ക്കതു തമാശയായിരുന്നു. റംസാന്‍ കഴിഞ്ഞാലുടന്‍ സംസ്ഥാനത്തു ദിവസവും കോടീശ്വരന്മാരെ സൃഷ്ടിക്കാനുള്ള വിപുല പദ്ധതിയുമായി കേരള ലോട്ടറി രംഗത്തെത്തിക്കഴിഞ്ഞു. സംസ്ഥാനത്തിപ്പോള്‍ ദിവസവും നറുക്കെടുപ്പു നടക്കുന്ന

സ്‌കൂളിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; കാസര്‍കോട്ടെ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂളിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്ത വിരുതനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കുടിയാന്മല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചാണകക്കുണ്ട്, കല്ലേന്‍ ഹൗസിലെ കെ.ജെ സജിത്തി(32)നെയാണ്

മഞ്ഞടുക്കം കോവിലകം തുളൂര്‍ വനം ഭഗവതി ക്ഷേത്രത്തിലേക്ക് പൂക്കാര്‍ സംഘം പുറപ്പെട്ടു

കാഞ്ഞങ്ങാട്: കിഴക്ക് കൂലോം എന്നറിയപ്പെടുന്ന മഞ്ഞടുക്കം കോവിലകം തുളൂര്‍ വനം ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള പൂക്കാര്‍ സംഘം കിഴക്കുംകര ഇളയടത്ത് കുതിര് പുള്ളി കരിങ്കാളി അമ്മ ദേവസ്ഥാനത്ത് നിന്നും അടോട്ട് മൂത്തേടത്ത്

പൂട്ടിയിട്ട വീടിന്റെ ജനല്‍ തകര്‍ത്ത് കവര്‍ച്ച; സ്ത്രീയുടെ വീട്ടില്‍ നിന്നു നഷ്ടമായത് 5 പവന്‍

സുള്ള്യ: ജനല്‍ കമ്പികള്‍ പിക്കാസ് ഉപയോഗിച്ച് തകര്‍ത്ത് വീട്ടിനകത്തു കടന്ന മോഷ്ടാക്കള്‍ അഞ്ചുപവന്‍ സ്വര്‍ണ്ണം കവര്‍ന്നു. സുള്ള്യ, കൊടിയാള, മൂവപ്പയിലെ നസീറയുടെ വീട്ടിലാണ് കവര്‍ച്ച.മൂന്നു ദിവസം മുമ്പ് വീട് പൂട്ടി ബന്ധുവീട്ടിലേയ്ക്കു പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ്

ഖത്തറില്‍ മലയാളി ബാലിക കുഴഞ്ഞു വീണുമരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല

ഖത്തറില്‍ മലയാളി ബാലിക കുഴഞ്ഞ് വീണുമരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല ഖത്തറിലെ വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണ് ജന്നാ ജമീല എന്ന ഏഴു വയസ്സുകാരി മരിച്ചു. കോഴിക്കോട് അരീക്കാട് സ്വദേശി വലിയപറമ്പില്‍ മുഹമ്മദ് സിറാജിന്റയും

കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ഏഴാമത് ബിരുദദാന സമ്മേളനം 11 ന്; പശ്ചിമബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ.സിവി ആനന്ദബോസ് മുഖ്യാതിഥി

കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ഏഴാമത് ബിരുദദാന സമ്മേളനം ഈമാസം 11 ന് രാവിലെ 11 ന് നടക്കും. പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ. സി വി

സിദ്ധാർത്ഥിൻ്റെ മരണം; പൂക്കോട് സർവ്വകലാശാലയിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം; ലാത്തി ചാർജ് നടത്തി പൊലീസ്;ദേശീയ പാത ഉപരോധിച്ച് സമരക്കാർ

വൈത്തിരി: വയനാട് പൂക്കോട് വെറ്റനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ  മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. കണ്ണീർവാതകം പ്രയോഗിച്ചു. പരിക്കേറ്റ

തോട്ടില്‍ വീണ് പരിക്കേറ്റ ആള്‍ മരിച്ചു

രാജപുരം: അബദ്ധത്തില്‍ തോട്ടില്‍ വീണ് പരിക്കേറ്റ ആള്‍ ചികിത്സക്കിടെ മരിച്ചു. കോടോം എരംകൊടലിലെ കുഞ്ഞിരാമന്‍ (68) ആണ് മരിച്ചത്. കഴിഞ്ഞ മാസം 29ന് വൈകുന്നേരം വീടിന് സമീപം തോട്ടില്‍ കുളിക്കാന്‍ പോയപ്പോഴാണ് വീണത്. പൂടംകല്ല്

You cannot copy content of this page