Category: Uncategorized

പൊലിവ് നിറയും ഈദുല്‍ ഫിത്വര്‍

പെരുന്നാള്‍ ആവേശത്തിന്റേയും ആഹ്ലാദത്തിന്റേയും സുദിനമാണ്. കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെയുള്ളവര്‍ ആഘോഷിക്കുന്ന സുദിനമാണത്.റമളാന്‍ പടിയിറങ്ങി നമ്മളോട് വിടപറഞ്ഞ് പോയാല്‍ ശവ്വാല്‍ ഒരു വിരുന്നുകാരനെ പോലെ വന്നു കഴിഞ്ഞാല്‍ ചെറിയ പെരുന്നാളാഘോഷമാണ്. റമളാന്‍ മാസം

റഷ്യയില്‍ അണക്കെട്ട് പൊട്ടി 4500 വോളം പേരെ മാറ്റിപാര്‍പ്പിച്ചു

മോസ്‌കോ: റഷ്യയില്‍ അണക്കെട്ടു പൊട്ടി വന്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു.റഷ്യ- കസാക്കിസ്ഥാന്‍ അതിര്‍ത്തിയിലാണ് അപകടം. തെക്കന്‍ യുറല്‍ ഓറെന്‍ബര്‍ഗ് മേഖലയില്‍ നിന്നു 4500 പേരെ മാറ്റി പാര്‍പ്പിച്ചതായി റഷ്യന്‍ സംഘം അറിയിച്ചു. അതേസമയം 4402 പേരെ

തൃശൂര്‍ കോര്‍പറേഷന്‍ താല്‍ക്കാലിക ഡ്രൈവര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനിലെ താല്‍ക്കാലിക ഡ്രൈവര്‍ കോര്‍പറേഷന്‍ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ചു. ഏഴുവര്‍ഷമായി കോര്‍പറേഷനില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്യുന്ന സതീശന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. കോര്‍പറേഷനിലെ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ മുറിയിലാണ്

കുമ്പളയില്‍ വീണ്ടും കവര്‍ച്ച: വീട്ടുകാര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കു പോയ നേരത്ത് വീട്ടില്‍ നിന്നു 5 പവനും 10,000 രൂപയും മോഷണം പോയി

കാസര്‍കോട്: കുമ്പളയില്‍ വീണ്ടും കവര്‍ച്ച. വീട്ടുകാര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കു പോയ തക്കത്തില്‍ വാതില്‍ കുത്തി തുറന്നു അകത്തു കടന്ന മോഷ്ടാക്കള്‍ അഞ്ചുപവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല 10,000 രൂപയും മോഷ്ടിച്ചു. ആരിക്കാടിയിലെ പ്രവാസി സിദ്ദീഖിന്റെ വീട്ടില്‍

ഉള്ളാളില്‍ യുവാവിനു കുത്തേറ്റു ഗുരുതരം; അക്രമത്തിനു ഇരയായത് 13 വര്‍ഷം മുമ്പ് ഭാര്യയും മകളും കൊല്ലപ്പെട്ട കേസിലെ പരാതിക്കാരന്‍

മംഗ്‌ളൂരു: പതിമൂന്നു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവും മകളുടെ പിതാവുമായ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. ഉള്ളാള്‍, മുനിസിപ്പല്‍ കൗണ്‍സില്‍ ഓഫീസിനു സമീപത്തെ വാടക വീട്ടില്‍ താമസിക്കുന്ന മംഗ്‌ളൂരു, പഞ്ഞിമുഗറു സ്വദേശി ഹമീദിനാണ് കുത്തേറ്റത്.

അനധികൃത കരിങ്കല്‍ ക്വാറിയില്‍ റെയ്ഡ്; സ്‌ഫോടന വസ്തുക്കളുമായി 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പൈവളിഗെ പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ പൊലീസ് റെയ്ഡ്. സ്‌ഫോടക വസ്തുക്കളുമായി രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം, ചേലേപ്ര, ചളിപ്പാടം, പുള്ളിപ്പറമ്പ്, ദാറുല്‍ നിജാത്ത് ഹൗസിലെ അബ്ദുല്‍ ഖാദര്‍ (29), ജാര്‍ഖണ്ഡ്

ബോംബ് നിര്‍മ്മാണം; കണ്ണൂരില്‍ പരക്കെ റെയ്ഡ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും രംഗത്ത്

കണ്ണൂര്‍: പാനൂര്‍, മുളിയിത്തോട്ടില്‍ വീടിന്റെ ടെറസില്‍ ബോംബു നിര്‍മ്മിക്കുന്നതിനിടയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെ കണ്ണൂരില്‍ വ്യാപക റെയ്ഡ്. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ്

പരീക്ഷയ്ക്ക് പഠിച്ചില്ല 17 കാരിയായ മകളെ അടിച്ചു കൊന്ന പിതാവ് അറസ്റ്റില്‍

ജയ്പൂര്‍: സ്‌കൂള്‍ പരീക്ഷയ്ക്ക് പഠിച്ചില്ലെന്നു പറഞ്ഞ് പതിനേഴുകാരിയായ മകളെ അടിച്ചു കൊന്ന പിതാവ് അറസ്റ്റില്‍. രാജസ്ഥാനിലെ സിരോഹി ജില്ലയിലെ പ്രേംനഗര്‍ സ്വദേശി ഫത്തേ മുഹമ്മദ് (42)ആണ് പൊലീസിന്റെ പിടിയിലായത്.പതിനൊന്നാം ക്ലാസുകാരിയാണ് കൊല്ലപ്പെട്ടത്. സ്‌കൂള്‍ പരീക്ഷയ്ക്ക്

അമ്പലപ്പുഴയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു; ഭാര്യയ്ക്ക് ഗുരുതരം

ആലപ്പുഴ: അമ്പലപ്പുഴയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം. ഭാര്യയെ അതീവ ഗുരുതരനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറക്കാട്, പുന്തലക്കളത്തില്‍ പറമ്പില്‍ സുദേവ് (43) മകന്‍ ആദിദേവ് (12) എന്നിവരാണ്

തുളസി കക്കാട്ടിനു ചെന്നൈ ഫോട്ടോ ബിനാലെ അവാര്‍ഡ് ചെന്നെ:നാലാമത് ചെന്നൈ ഫോട്ടോ ബിനാലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

അഫ്ഗാനിസ്ഥാ പ നില്‍ കൊല്ലപ്പെട്ട റോയിട്ടേസ് ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയുടെ പേരിലുള്ള സാമൂഹിക പ്രതിബദ്ധതയില്‍ ഊന്നിയ ഫോട്ടോ ഓഫ് ദി അവാര്‍ഡിനു കാസര്‍കോട്, മടിക്കൈ സ്വദേശിയും ദി ഹിന്ദു കൊച്ചി എഡിഷനിലെ സ്‌പെഷ്യല്‍ ഫോട്ടോഗ്രാഫറും

You cannot copy content of this page