Category: Uncategorized

രാഹുല്‍ഗാന്ധിക്കെതിരെ പി.വി അന്‍വര്‍ എം.എല്‍.എ നടത്തിയ പരാമര്‍ശം വിവാദത്തില്‍

തിരു: രാഹുല്‍ ഗാന്ധിക്കെതിരെ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി കെ.പി.സി.സി ആക്ടിംഗ് പ്രസിഡണ്ട് എം.എം ഹസ്സന്‍ അറിയിച്ചു. നെഹ്‌റു കുടുംബത്തെയും രാഹുല്‍ ഗാന്ധിയേയും

അവിഹിത ബന്ധം സംശയിച്ച് കാമുകിയെ അടിച്ചുകൊന്ന കേസ്; ഇന്ത്യക്കാരന് സിങ്കപ്പൂരില്‍ 20 വര്‍ഷം തടവ്

ന്യൂദെല്‍ഹി: മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്നാരോപിച്ച് കാമുകിയെ അടിച്ചുകൊന്ന കേസില്‍ ഇന്ത്യക്കാരനെ സിങ്കപ്പൂര്‍ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചു. കൃഷ്ണന്‍(40)എന്നയാളെയാണ് ശിക്ഷിച്ചത്.2019 ജനുവരി 17ന് ആണ് കേസിനാസ്പദമായ സംഭവം. നാല്‍പതുകാരിയായ മല്ലിക ബീഗമാണ് കൊല്ലപ്പെട്ടത്.

വീട് കത്തി നശിച്ചു; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചുമരുകള്‍ തകര്‍ന്നു, ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: എന്‍മകജെ പഞ്ചായത്തിലെ ഷേണിയില്‍ ഓടുമേഞ്ഞ വീടു കത്തി നശിച്ചു. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചുമരുകള്‍ തകര്‍ന്നു. ആള്‍ക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. രേഖകളും വസ്ത്രങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. തിങ്കളാഴ്ച

ഉംറക്കിടയില്‍ മലയാളി കുഴഞ്ഞുവീണു മരിച്ചു

റിയാദ്: ഉംറ നിര്‍വ്വഹിക്കുന്നതിനിടയില്‍ മലയാളി കുഴഞ്ഞു വീണു മരിച്ചു. പാലക്കാട്, പട്ടാമ്പി, വല്ലപ്പുഴ സ്വദേശി എന്‍.കെ മുഹമ്മദ് എന്ന വാപ്പു (53)ആണ് മരിച്ചത്. ജിദ്ദയിലെ കഫ്തീരിയയിലെ ജോലിക്കാരനാണ് എന്‍.കെ മുഹമ്മദ്. ഖമീസ് മുശൈത്തില്‍ ജോലി

മകളെ പീഡിപ്പിച്ച പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തം; പുറമെ 36 വര്‍ഷം കഠിനതടവും

ഇടുക്കി: മകളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തം കഠിന തടവും 5.70 ലക്ഷം രൂപ പിഴയും ശിക്ഷ. ഇതിന് പുറമെ വിവിധ വകുപ്പുകള്‍ പ്രകാരം 36 വര്‍ഷത്തെ കഠിന തടവ്

കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശൂര്‍: കാട്ടില്‍ നിന്ന് നാട്ടിലിറങ്ങിയ കാട്ടാന കിണറ്റില്‍ വീണ് ചരിഞ്ഞു. മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് ആന വീണത്.വിവരമറിഞ്ഞ് എത്തിയ വനപാലകരും നാട്ടുകാരും രക്ഷാദൗത്യം നടത്തുന്നതിനിടയിലാണ്

34ഗ്രാം മാരക എം.ഡി.എം.എ.യുമായി ബേക്കല്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: 34ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തായല്‍ മൗവ്വല്‍, ബിലാല്‍ നഗറിലെ മുഹമ്മദ് സഹൂദ് (28) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി ഉപ്പള ഗേറ്റില്‍ സംശയകരമായ

കുടുംബവഴക്ക്; ഭാര്യയെ കഴുത്ത് മുറുക്കികൊന്നു

തൃശൂര്‍: കുടുംബപ്രശ്‌നത്തെത്തുടര്‍ന്നാണെന്ന് പറയുന്നു ഭാര്യയെ ഭര്‍ത്താവ് കഴുത്ത് മുറുക്കി കൊന്നു. ചാലക്കുടി, മേലൂര്‍ പൂലാനിയിലെ കാട്ടുവിള, പുത്തന്‍ വീട്ടില്‍ ലിജ (38)യാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. ഇരുവരും കുടുംബപ്രശ്‌നങ്ങളെച്ചൊല്ലി വഴക്കുണ്ടായതായും ഇതിനിടയില്‍ ചുരിദാറിന്റെ ഷാള്‍

ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കുത്തിവെയ്പ്പ് നൽകി; അസ്വസ്ഥതയെ തുടർന്ന് സ്ത്രീ ആശുപത്രിയിൽ

പത്തനംതിട്ട: റാന്നിയിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കുത്തിവെയ്പ്പ് നൽകി. അസ്വസ്ഥതയെ തുടർന്ന് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. റാന്നിവലിയ കലുങ്ക് സ്വദേശിനി ചിന്നമ്മയെയാണ് കോവിഡ് ബൂസ്റ്റർ ഡോസ്

അതിഥി തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

കാസര്‍കോട്: കെട്ടിടത്തിന് മുകളില്‍ നിന്ന് ലിഫ്റ്റിനു തയ്യാറാക്കി വെച്ച കുഴിയിലേക്ക് വീണ് തൊഴിലാളി മരിച്ചു. ഒഡീഷ, തമ്പാപുര്‍ സ്വദേശി ദേവേന്ദശ്രീ(32)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ചെങ്കളയിലാണ് അപകടം. ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലിക്കെത്തിയതായിരുന്നു ദേവേന്ദശ്രീ.

You cannot copy content of this page