Category: Uncategorized

ഭാര്യ പിണങ്ങിപ്പോയി; ഭര്‍ത്താവ് വീടിനു തീയിട്ടു, ഉടുതുണിക്ക് മറുതുണിപോലും ഇല്ലാതെ സര്‍വ്വതും കത്തിനശിച്ചു

മംഗ്‌ളൂരു: ഭാര്യ പിണങ്ങിപ്പോയതിനു പിന്നാലെ ഭര്‍ത്താവ് വീടിനു തീയിട്ടു. ഉടുതുണിക്ക് മറുതുണി പോലും അവശേഷിക്കാതെ എല്ലാം കത്തി നശിച്ചു. ഉഡുപ്പിക്കു സമീപത്തെ ക്യാമ്പനമക്കിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ദിനേശ എന്നയാളാണ് മദ്യലഹരിയില്‍ സ്വന്തം വീടിനു

അന്തര്‍സംസ്ഥാന വാഹനമോഷ്ടാക്കള്‍ വിദ്യാനഗറില്‍ അറസ്റ്റില്‍; പിടിയിലായത് മംഗ്‌ളൂരു ഷക്കീലിന്റെ കൂട്ടാളികള്‍

കാസര്‍കോട്: അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കളായ രണ്ടു പേരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തു. മംഗ്‌ളൂരു ഗുഡ്ഡെ കണ്ണൂരിലെ മുഹമ്മദ് അല്‍ഫാസ് (23), മംഗ്‌ളൂരു, പഞ്ചിമൊഗറു, മത്തോട്ടി, മസ്ജിദ് റോഡിലെ മൂഡംബില്‍ ഹുസൈന്‍(20) എന്നിവരെയാണ് വിദ്യാനഗര്‍

വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ് 12ന്

കാസര്‍കോട്: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി ഫാമിലി കോണ്‍ഫറന്‍സ് 12ന് വൈകിട്ടു കാഞ്ഞങ്ങാട്ടു നടക്കും. വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം എന്ന സന്ദേശമായാണ് കോണ്‍ഫറന്‍സ് നടത്തുന്നത്. കുവൈറ്റിലും സംസ്ഥാനത്തെ 10 ജില്ലകളിലും കോണ്‍ഫറന്‍സ്

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം : ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം ഇന്ന് വൈകീട്ട് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. 4,41,120 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്.

മായിപ്പാടിയുടെ ജനകീയ ഡോക്ടര്‍ വി.പി അശോകന്‍ വിടവാങ്ങി

കോഴിക്കോട്: കാസര്‍കോട്, മായിപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദീര്‍ഘകാലത്തെ സേവനത്തിനിടയില്‍ ജനകീയ ഡോക്ടറായി മാറിയ വി.പി അശോകന്‍ (66) അന്തരിച്ചു. കോഴിക്കോട്, ബാലുശ്ശേരി സ്വദേശിയാണ്. ഭാര്യ: സുഷമ. മകന്‍: ഡോ. അരുണ്‍. മരുമകള്‍: ഡോ. കാര്‍ത്തിക.

കാസര്‍കോട്ടെ ലോട്ടറി വില്‍പ്പനക്കാരന്‍ ബാലകൃഷ്ണന്റെയും നാലു നായ്ക്കളുടെയും കഥയിങ്ങനെ…

കാസര്‍കോട്: കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് ഹെഡ് പോസ്റ്റോഫീസിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന കാഞ്ഞങ്ങാട്, വേലാശ്വരത്തെ പി. ബാലകൃഷ്ണനെ നാലു നായകള്‍ രാവിലെ ഒരു ദിവസം പോലും തെറ്റാതെ കാത്തിരിക്കുന്നുണ്ടാവും. ഇവരില്‍ ഒരാള്‍ രാത്രി

62 കാരനെ കാണാതായതായി പരാതി

കാസര്‍കോട്: 62 കാരനെ ഈ മാസം മൂന്നു മുതല്‍ കാണാനില്ലെന്നു മകന്‍ പൊലീസില്‍ പരാതിപ്പെട്ടു. ഉപ്പള പ്രതാപ് നഗറിലെ രാമഷെട്ടി (62)യെയാണ് കാണാതായത്. ബന്ധുവീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാതിരുന്നതിനെ തുടര്‍ന്നാണ് മകന്‍ ഹരീഷ് കുമ്പള പൊലീസില്‍

ഷിമോഗയില്‍ ഗുണ്ടാപോര്; രണ്ട് പേരെ വെട്ടിക്കൊന്നു, ഒരാള്‍ക്ക് പരിക്ക്

മംഗ്‌ളൂരു: കര്‍ണ്ണാടക, ഷിമോഗ ജില്ലയിലെ ലഷ്‌കര്‍, മൊഹല്ലയില്‍ ഗുണ്ടാപ്പോര്. രണ്ട് പേരെ വെട്ടിക്കൊന്നു. ചെറുത്തുനില്‍ക്കുന്നതിനിടയില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ചയാണ് സംഭവം. പൊലീസിന്റെ ഗുണ്ടാലിസ്റ്റിലുള്ള ഗൗസ് (30), ഷുഹൈബ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ചെറുത്തു

ഗാസയിൽ വെടി നിർത്തലിലുള്ള ഈജിപ്ത്- ഖത്തർ നിർദേശത്തിന് ഹമാസ് വഴങ്ങി

ഗാസയിൽ വെടിനിറുത്തലിനുള്ള ഈജിപ്തിന്റെയും ഖത്തറിന്റെയും നിർദ്ദേശം സ്വീകരിച്ചതായി ഹമാസ് പ്രസ്താവിച്ചു. ഏഴ് മാസത്തോളമായി തുടരുന്ന പലസ്തീൻ- ഇസ്രയേൽ യുദ്ധത്തിലെ വെടിനിറുത്തൽ നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന്പക്ഷെ, ഹമാസ് വിശദീകരിച്ചിട്ടില്ല. റഫയിൽ നിന്ന് ഒരു ലക്ഷം പാലസ്തീനികളെ ഒഴിപ്പിക്കുമെന്ന

ലോക്സഭാ മൂന്നാംഘട്ട പോളിങ് ഇന്ന്,11 സംസ്ഥാനങ്ങളിലെ 93 മണ്ഡലങ്ങളിൽ വിധിയെഴുത്ത്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന് കളമൊരുങ്ങി.രാജ്യത്തെ 11 സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 93 മണ്ഡലങ്ങളിലെ1.85 ലക്ഷം പോളിംഗ് ബൂത്തുകളിൽ രാവിലെ 7 മണിക്ക് 17.24 കോടി ജനങ്ങൾ വിധിയെഴുത്ത് ആരംഭിക്കും. 1300

You cannot copy content of this page