Category: Uncategorized

പതിനാലുകാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ചു; മാതാവിന്റെ കാമുകനെതിരെ പോക്സോ കേസ്

കാസര്‍കോട്: പതിനാലുകാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ മാതാവിന്റെ കാമുകനെതിരെ ബദിയടുക്ക പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പെണ്‍കുട്ടിയാണ് പരാതിക്കാരി. പെണ്‍കുട്ടിയുടെ മാതാവും ഒരു ഡ്രൈവറും

ഒന്നിച്ചു താമസിക്കുന്ന യുവാവിന്റെ വീടിന് തീവെച്ചു; യുവതി അറസ്റ്റില്‍

കാസര്‍കോട്: ഒന്നിച്ചു താമസിക്കുന്ന യുവാവിന്റെ വീടിന് യുവതി തീവെച്ചതായി പരാതി. സംഭവത്തില്‍ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ കുടാല്‍ മേര്‍ക്കള, കയ്യാര്‍, മാണിയത്തടുക്കയിലെ നയന്‍കുമാറിനൊപ്പം താമസിക്കുന്ന ഉഷ(35)യെ റിമാന്റ് ചെയ്തു. തിങ്കളാഴ്ച രാത്രി

മംഗ്ളൂരു വിമാനദുരന്തത്തിന് ഇന്ന് 14 വര്‍ഷം; മരണപ്പെട്ട 158 പേരില്‍ 52 മലയാളികള്‍, പലര്‍ക്കും ഇനിയും നഷ്ടപരിഹാരം കിട്ടിയില്ല

കാസര്‍കോട്: മംഗ്ളൂരു വിമാനദുരന്തത്തിന് ഇന്നേക്ക് 14 വര്‍ഷം. 2010 മെയ് 22ന് രാവിലെ 6.30ന് മംഗ്ളൂരു വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടയിലാണ് എയര്‍ ഇന്ത്യാ വിമാനം അപകടത്തില്‍പ്പെട്ടത്. ദുബായില്‍ നിന്നുമെത്തിയ വിമാനം ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍

വേനല്‍മഴ; സംസ്ഥാനത്ത് ഏഴുമരണം: പാലക്കാട്ട് ചൊവ്വാഴ്ച രാത്രി 2 വിദ്യാര്‍ത്ഥികള്‍ ക്വാറിയില്‍ വീണു മരിച്ചു

പാലക്കാട്: അമ്പതടി താഴ്ചയുള്ള ക്വാറിയില്‍ വീണു ബന്ധുക്കളായ രണ്ടു യുവാക്കള്‍ മരിച്ചു.പാലക്കാട് -ചെഞ്ചുരുളി പുലിപ്പറ്റയില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സഹോദരങ്ങളുടെ മക്കളായ മേഘജ്(18), അഭയ് (21) എന്നിവരാണ് മരിച്ചത്. വീട്ടിനടുത്താണ് ക്വാറി. വിവരമറിഞ്ഞെത്തിയ പൊലീസും

ലഹരിവേട്ട; 330 ഗ്രാം എം.ഡി.എം.എ.യുമായി കാസര്‍കോട് സ്വദേശിയടക്കം 2 പേര്‍ തൃശൂരില്‍ അറസ്റ്റില്‍

തൃശൂര്‍: സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ തൃശൂരില്‍ വന്‍ ലഹരി വേട്ട. 330 ഗ്രാം എം.ഡി.എം.എ.യുമായി കാസര്‍കോട് കളനാട്, കീഴൂര്‍ പടിഞ്ഞാര്‍ സ്വദേശി നജീബ് ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. കാസര്‍കോട്ടെ

നാട്ടിലിറങ്ങിയ പുലി കമ്പിവേലിയില്‍ കുടുങ്ങി

പാലക്കാട്: നാട്ടിലിറങ്ങിയ പുള്ളിപ്പുലി കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുരുങ്ങി. പാലക്കാട്, കൊല്ലങ്കോട്, വാഴപ്പുഴയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് പുലിയെ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. അലര്‍ച്ച കേട്ട് എത്തിയ പരിസരവാസികള്‍ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.

വയസ്സന്‍മാരുടെ വര്‍ത്തമാനം

വൈകുന്നേരത്തെ നടത്തം ആഹ്ലാദപ്രദമാണ്. കൂടെ നടക്കാന്‍ പഴയകാല ഫോട്ടോഗ്രാഫറും ആര്‍ട്ടിസ്റ്റുമായ പ്രഭാകരന്‍ കല്ലത്തുമുണ്ടാകും. പാലക്കുന്നു മുതല്‍ വെള്ളച്ചാല്‍ വരെയാണ് സവാരി. ഏകദേശം 3 കി.മീ. വരും. സൊറ പറഞ്ഞു കൊണ്ടുള്ള നടത്തമാണ്. വഴിയില്‍ കണ്ടുമുട്ടുന്ന

വിവാഹ വീട്ടില്‍ പാട്ടിനെച്ചൊല്ലി കൂട്ടത്തല്ല്; പ്രതികളെ തേടിപ്പോയ പൊലീസിന് നേരെ അക്രമം

കണ്ണൂര്‍: വിവാഹ വീട്ടിലെ പാട്ടിനെച്ചൊല്ലി ഉണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികളെ തേടിപ്പോയപ്പോള്‍ എസ്.ഐ.ക്കും സംഘത്തിനും നേരെ അക്രമം. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അഴീക്കോട്, പുന്നക്കപ്പാറയിലെ പ്രയാഗ് (30),

ചുമട്ട് തൊഴിലാളി ഉറക്കത്തില്‍ മരിച്ചു

കാസര്‍കോട്: ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്ന ചുമട്ടുതൊഴിലാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഉളിയത്തടുക്ക, എസ്.പി നഗര്‍, നേതാജി കോളനിയിലെ ബാബു-മീനാക്ഷി ദമ്പതികളുടെ മകന്‍ കെ. സുബീഷ് (39)ആണ് മരിച്ചത്.ബട്ടംപാറയിലെ ഒരു

വൊര്‍ക്കാടി സ്വദേശി സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു

മംഗ്ളൂരു: സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഉല്ലാസത്തിന് ഹോംസ്റ്റേയില്‍ എത്തിയ വൊര്‍ക്കാടി സ്വദേശി സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു. വൊര്‍ക്കാടി, ബേക്കറി ജംഗ്ഷനു സമീപത്തെ കൃഷ്ണമൂല്യ-ഗൗരി ദമ്പതികളുടെ മകന്‍ പുനിത് (29)ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നേകാല്‍

You cannot copy content of this page