Category: Style

പ്രമോദ് കോട്ടൂളിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി; സത്യം തെളിയിക്കാൻ പരാതിക്കാരനായ ശ്രീജിത്തിന്റെ വീട്ടിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് കോട്ടൂളി

കോഴിക്കോട് : പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. പിഎസ്‌സി കോഴയുമായി ബന്ധപ്പെട്ട് ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി

കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ വിജയിച്ചത് 100649 വോട്ടിന്റെ ഭൂരിപക്ഷത്തിൽ; ഏഴു നിയമസഭാ മണ്ഡലങ്ങളിൽ ലഭിച്ച വോട്ട് അറിയാം

കാസർകോട് : ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ വിജയിച്ചത്100649 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 40, 438 വോട്ടായിരുന്നു ഭൂരിപക്ഷം. രാജ് മോഹൻ ഉണ്ണിത്താനു 3022 തപാൽ വോട്ടടക്കം 490659 വോട്ട്

‘അതിരേത്’ – ഭാഗം-2

ഭാഗം.2 ഇടവപ്പാതി തിമിര്‍ത്തു പെയ്യുന്ന കാലം ഒരു തുള്ളിക്കൊരു കുടമെന്നപോലെയാണ് മഴ ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുന്നത്.കണ്ണ് മഞ്ഞളിച്ചു പോകുന്ന മിന്നലും കാത് തകര്‍ന്ന് പോകുന്ന ഇടിയും കൂടെയായപ്പോഓലമേഞ്ഞ ആ പഴയ ഷെഡ്ഡ് വീശിയടിക്കുന്ന കാറ്റിനൊപ്പം

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച വയോധികന് 150 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവിന് 150 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും. പ്രത്യേക അതിവേഗ കോടതിയാണ് കേസിൽ 49 കാരനായ പിതാവിന് ശിക്ഷ വിധിച്ചത്. പോക്സോ ഉൾപ്പെടെ

പണം വാങ്ങി വഞ്ചിച്ചു; കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖിന്റെ ഭാര്യയ്‌ക്കെതിരെ കേസെടുത്തു

കോഴിക്കോട്: സ്വകാര്യ ധനകാര്യ സ്ഥാപനമായ സിസ് ബാന്‍കിനെതിരായ പരാതിയില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദീഖ് എംഎല്‍എയുടെ ഭാര്യ ഷറഫുന്നീസക്കെതിരെ കേസെടുത്തു. കോഴിക്കോട് സ്വദേശിയായ സബീനയില്‍ നിന്ന് 13.5 ശതമാനം പലിശ വാഗ്ദാനം ചെയ്ത്

അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപിക്കെതിരെ  മാധ്യമ പ്രവര്‍ത്തക  പരാതി നല്‍കി

കോഴിക്കോട്: അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ മീഡിയവണ്‍ മാധ്യമ പ്രവര്‍ത്തക  പരാതി നല്‍കി.കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന്

ഫോണിനൊപ്പം ഉറങ്ങുന്നവരാണോ നിങ്ങൾ?.എന്നാലിക്കാര്യം അറിയണം;ഐ ഫോണിന് സമീപം ഉറങ്ങരുത് ; മുന്നറിയിപ്പുമായി ആപ്പിൾ

വെബ്ബ് ഡെസ്ക് : നമ്മളിൽ പലരും ഫോണിൽ നോക്കി ഇരുന്ന് ഒടുവിൽ ഫോൺ അടുത്ത് വെച്ച് കിടന്നുറങ്ങുന്നവരായിരിക്കും. ഇത്തരം ശീലമുള്ളവർ നിശ്ചയമായും അറിയേണ്ട കാര്യമാണ് ഐ ഫോൺ നിർമ്മാതാക്കളായ ആപ്പിളിന്‍റെ മുന്നറിയിപ്പ്.  ചാർജിംഗ് ഫോണിന്

പ്രേമം നിരസിച്ചതിന് പതിമൂന്നുകാരിയെ  ഭീഷണിപ്പെടുത്തി; പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കൊച്ചി: കൊച്ചി കളമശ്ശേരി രാജഗിരിയിൽ പതിമൂന്ന് വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ  യുവാവ് അറസ്റ്റിൽ. ചുള്ളിക്കാവു അമ്പലത്തിനു സമീപം പള്ളിപറമ്പിൽ വീട്ടിൽ ഫെബിൻ എന്ന നിരഞ്ജൻ ആണ് അറസ്റ്റിലായത്.ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് നിരഞ്ജനെ അറസ്റ്റ്

ലോക മുലയൂട്ടൽ വാരം; മുലപ്പാൽ നൽകുമ്പോൾ അമ്മമാ‍ർ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

വെബ് ഡസ്ക് : ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 7 വരെ – “ലോക മുലയൂട്ടൽ വാരമാണ് (WBW).” ദി വേൾഡ് അലയൻസ് ഫോർ ബ്രെസ്റ്റ് ഫീഡിംഗ് ആക്ഷൻ (WABA) പ്രകാരം, 1992 മുതൽ,

ഫണ്ടില്ലെന്ന് ഗ്രാമപഞ്ചായത്ത്; നാട്ടുകാർ കൈകോ‍ർത്ത് ലക്ഷങ്ങൾ ചിലവിട്ട് തോടിന്‌ പാലം പണിതു

കുമ്പള:  ഫണ്ടില്ലെന്ന കാരണം പറഞ്ഞ്  പാലം പണിയുന്നതിനെ പഞ്ചായത്ത് പാലം വലിപ്പിച്ചപ്പോൾ നാട്ടുകാരുടെ കൂട്ടായ്മയിൽ പുതിയ പാലം നിർമ്മിച്ചു. കുമ്പള പുത്തിഗെ, എയൂര്‍മൂല, റായ്‌ഗദ്ദെയിലെ വലിയ തോടിനാണ്‌ രണ്ട്‌ ലക്ഷം രൂപ ചിലവില്‍ നാട്ടുകാര്‍

You cannot copy content of this page