കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ ഫ്ളോര്‍ മില്ലുടമ ലോറിക്കടിയില്‍ പെട്ട് മരിച്ചു Friday, 24 January 2025, 13:59
വയനാട്ടില്‍ ജീവനെടുത്ത് കടുവ; കാപ്പി പറിക്കുന്നതിനിടെ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം Friday, 24 January 2025, 12:32
കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി വിഷം കഴിച്ച് ആശുപത്രിയിൽ, ജോൺസൻ്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി, അറസ്റ്റ് ഉടൻ Friday, 24 January 2025, 8:52
കാക്കനാട് ഇൻഫോ പാർക്കിലെ കമ്പനിയെ കബളിപ്പിച്ചു ഒരു കോടി തട്ടി; ബംഗാളിലെ അധ്യാപിക അറസ്റ്റിൽ Friday, 24 January 2025, 6:55
പുതിയ കാറിന് ഓഫര്‍ വാഗ്ദാനം ചെയ്ത് പഴയ കാറും പണവും തട്ടിയെടുത്തു; ഷോറൂം തീവെപ്പ് കേസിലെ പ്രതിക്കെതിരെ യുവതിയുടെ പരാതി Thursday, 23 January 2025, 14:03
നെയ്യാറില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; ദമ്പതികള്‍ ആത്മഹത്യചെയ്തത് മകന് മരിച്ചതില്‍ മനംനൊന്ത് Thursday, 23 January 2025, 13:01
കല്യാണത്തിനെത്തിയ സ്ത്രീയുടെ ആറുപവന്‍ മാല ലോഡ്ജ് മുറിയില്‍ നിന്നു മോഷണം പോയി; മാല സൂക്ഷിച്ചിരുന്നത് നമ്പര്‍ ലോക്കുള്ള സ്യൂട്ട്കെയ്സില്‍ Thursday, 23 January 2025, 13:00
ക്ഷേത്രത്തിലെ ചടങ്ങിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ചു; അസ്വസ്ഥത അനുഭവപ്പെട്ട വെളിച്ചപ്പാട് മരിച്ചു Thursday, 23 January 2025, 12:20
കൊലവിളി നടത്തിയ കുട്ടിയെ സ്കൂളില്‍ നിന്ന് പുറത്താക്കില്ല; ചേര്‍ത്തു നിര്‍ത്തും, കൗണ്‍സിലിങ് നല്‍കും Thursday, 23 January 2025, 11:56
കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കാമുകനെ തിരിച്ചറിഞ്ഞു; ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റിനെ പൊലീസ് തെരയുന്നു, പ്രണയത്തില്‍ നിന്ന് പിന്മാറിയത് പകയായി Thursday, 23 January 2025, 10:45
കുട്ടികളിൽ ‘വോക്കിങ് ന്യുമോണിയ’ ബാധ സംസ്ഥാനത്ത് വർദ്ധിക്കുന്നു; കരുതൽ വേണം, പ്രതിരോധ വാക്സിൻ ഇല്ല Thursday, 23 January 2025, 6:48
നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ സിപിഎം പ്രവർത്തകൻ സുബ്രഹ്മണ്യൻ അറസ്റ്റിൽ Thursday, 23 January 2025, 6:32
ഭര്‍തൃവീട്ടില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ 22 കാരി ജീവനൊടുക്കിയ നിലയില്‍, വിവാഹം ഒന്നര വര്‍ഷം മുമ്പ് Wednesday, 22 January 2025, 16:40
വ്യാപാര സ്ഥാപനത്തില്‍ പട്ടാപ്പകല്‍ മോഷണം; അടിച്ചുമാറ്റിയത് മേശവലിപ്പില്‍ സൂക്ഷിച്ച ഒരു ലക്ഷത്തോളം രൂപ, കള്ളന്റെ ഓട്ടം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ Wednesday, 22 January 2025, 15:22
വീഡിയോ എടുത്തത് എന്തിന്? പ്രചരിപ്പിച്ചത് ആര്?; സംഭവത്തില്‍ വിശദീകരണം തേടി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍, ഷെയര്‍ ചെയ്തവരും കുടുങ്ങിയേക്കും Wednesday, 22 January 2025, 14:12
ഒരേ സമയം നാല് സ്ത്രീകളുടെ ഭര്‍ത്താവ്; അഞ്ചാമത്തെ കല്യാണത്തിനുള്ള ശ്രമത്തിനിടയില്‍ തട്ടിപ്പുവീരന് കുടുങ്ങി Wednesday, 22 January 2025, 14:04
മലപ്പുറത്ത് വന്‍ സ്പിരിറ്റ് വേട്ട; പിടിയിലായത് അരിചാക്കുകള്ക്കടിയില് കടത്തിയ 20,000 ലിറ്റര്‍ സ്പിരിറ്റ് Wednesday, 22 January 2025, 11:27