Category: State

മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭാര്യാ സഹോദരൻ അറസ്റ്റിൽ

പത്തനംതിട്ട:മധ്യവയസ്‌കനെ വീടിനുളളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യാസഹോദരന്‍ അറസ്റ്റില്‍.ആങ്ങമൂഴി കൊച്ചാണ്ടി കാരയ്ക്കല്‍ അജി (50)യെയാണ് കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. ഭാര്യാസഹോദരന്‍ മഹേഷിനെ (42) മൂഴിയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പോലീസ്

തുടര്‍ച്ചയായ ഛര്‍ദി; ആശുപത്രിയിലെത്തിച്ച അഞ്ച് വയസുകാരി മരിച്ചു

ഇടുക്കി: തുടര്‍ച്ചയായ ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അഞ്ച് വയസുകാരി മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നിരന്തരം ഛര്‍ദിച്ച കുട്ടിയെ വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചിരുന്നു. പരിശോധനയ്ക്കുശേഷം

പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ മരിച്ച നിലയിൽ

കൊല്ലം: കൊല്ലം ചടയമംഗലത്ത് പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ ബിനു (41)ആണ് മരിച്ചത്.ഔട്ട് ഹൗസിലെ ഫാനില്‍ തൂങ്ങിയാണ് മരണം. സംഭവ സമയത്ത്

കെട്ടിയിട്ട പശുവിനെ കൈകാലുകൾ ബന്ധിച്ച് കൊലപ്പെടുത്തി; ക്രൂരകൃത്യം നടന്നത് വയനാട്ടിൽ; പൊലീസ് അന്വേഷണം തുടങ്ങി

സുൽത്താൻ ബത്തേരി: വയനാട്ടില്‍ വയലില്‍ കെട്ടിയിട്ട്  മേയാൻ വിട്ട പശുവിനെ കൈ കാലുകൾ കെട്ടിയിട്ട്  കൊന്ന നിലയില്‍ കണ്ടെത്തി. താളൂരിലെ സനീഷ് എന്ന യുവ കര്‍ഷകന്റെ പശുവിനെയാണ് കൊലപ്പെടുത്തിയത്.ആരാണ് സംഭവത്തിന് പിന്നിലെന്ന കാര്യം അന്വേഷിക്കുകയാണെന്ന്

വ്യാപാരികള്‍ പ്രഖ്യാപിച്ച സമരം പൂര്‍ണം; ഭൂരിഭാഗം കടകളും ഹോട്ടലുകളും അടഞ്ഞുകിടന്നു

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാപാരി-വ്യവസായി ഏകോപനസമിതി പ്രഖ്യാപിച്ച സമരം പൂര്‍ണം. സംസ്ഥാനത്തെ ഭൂരിഭാഗം കടകളും ഹോട്ടലുകളും റസ്റ്റോറന്റുകളും അടഞ്ഞുകിടക്കുകയാണ്. അമിതമായി വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിന്‍വലിക്കുക, ട്രേഡ് ലൈന്‍സിന്റെ പേരില്‍

മാസപ്പടി; യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി; സിഎംആര്‍എല്ലിന് വേണ്ടി വ്യവസായ നയം മാറ്റിയെന്ന് കുഴല്‍നാടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. മാസപ്പടി വിവാദത്തില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്ന് കുഴല്‍നാടന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സിഎംആര്‍എല്ലിന് ഖനനാനുമതി നല്‍കാന്‍ പിണറായി സര്‍ക്കാര്‍ വ്യവസായ നയം

പിണറായി വിജയന് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗം; ആരോപണവുമായി ഷോണ്‍ ജോര്‍ജ്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പിണറായി വിജയന് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമാണെന്ന് ഷോണ്‍ ജോര്‍ജ്. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണിതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.പിണറായിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടിന്മേലും

തൃപ്പൂണിത്തുറ സ്‌ഫോടനം ; അറസ്റ്റിലായ നാലുപേരെ റിമാന്‍ഡ് ചെയ്തു; ഒളിവിലായവര്‍ക്കുള്ള തിരച്ചിൽ ആരംഭിച്ച് പൊലീസ്

കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്കസംഭരണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അറസ്റ്റിലായ നാലുപേരെയും റിമാന്‍ഡ് ചെയ്തു.ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ട്രഷറര്‍ സത്യന്‍, ജോയിന്റ് സെക്രട്ടറി എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തിയാണ്

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 12 വയസുകാരനെ കാണാതായി; തട്ടിക്കൊണ്ടുപോയെന്ന് സംശയം

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 12 വയസുകാരനെ കാണാതായതായി പരാതി. തിരുവനന്തപുരം നാലഞ്ചിറ കോണ്‍വെന്റ് ലൈനില്‍ ജിജോയുടെ മകന്‍ ജോഹിനെയാണ് കാണാതായത്. രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടിയുടെ ഒച്ചയൊന്നും കേള്‍ക്കാത്തതിനാല്‍ രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് അറിയുന്നത്.

കണ്ണൂർ കൊട്ടിയൂരിനടുത്ത് പന്ന്യാർമലയിൽ കൃഷിയിടത്തിൽ കടുവ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ച് വനം വകുപ്പ്

കണ്ണൂര്‍: പന്ന്യാര്‍ മലയില്‍ വനാതിര്‍ത്തിക്ക് അടുത്തായി കൃഷിയിടത്തില്‍ കടുവ കുടുങ്ങി. കൃഷിയിടത്തെ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ ഉടമ തന്നെയാണ് ആദ്യം കണ്ടത്. ഇയാള്‍ ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും

You cannot copy content of this page