Category: State

വീണാ വിജയന് ഉടമസ്ഥാവകാശം; കനേഡിയൻ കമ്പനിയുടെ വിവരങ്ങൾ തിരക്കിട്ട് തിരുത്തി;ദുരൂഹത ഉയർത്തി സ്കൈ 11 കമ്പനി നടപടി

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കാനഡയിലും കമ്പനിയുണ്ടെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ഈ കമ്പനിയുടെ ഉടമസ്ഥരുടെ പേരുകളിലും മേല്‍വിലാസത്തിലും  തിരുത്തല്‍.കാനഡയിലെ ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈ ഇലവൻ ഇൻകോർപ്പറേറ്റ്സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലും

വീണാ വിജയന് തിരിച്ചടി; എക്‌സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി; എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാം

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് തിരിച്ചടി. സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ വിജയന്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.

സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് വനിത ഡ്രൈവര്‍ മരിച്ചു; മകനുൾപ്പെടെ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മണിയാര്‍ കൊടുമുടി തെക്കേക്കരയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ അനിത (35) ആണ് മരിച്ചത്. സ്‌കൂള്‍ കുട്ടികള്‍ക്കു നിസാര പരിക്ക്.ഇന്നു രാവിലെയാണ് അപകടം. കൊടുമുടി തെക്കേക്കരയില്‍ സ്‌കൂള്‍

യുവാവ് വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് മുക്കം കാരശ്ശേരിയിൽ യുവാവ് വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ചു.കാരശ്ശേരി വല്ലത്തായ് പാറ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ പി.ഡി മുഹമ്മദിന്റെ മകൻ പറമ്പിൽ തൊടി റിഷാദ് (28) ആണ് ഇന്ന് പുലർച്ചെ വീട്ടിൽ

വ്യാജ പാസ്പോർട്ടുമായി പിടിയിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു; സംഭവം കൊച്ചിയിൽ

കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍  വ്യാജ പാസ്പോർട്ടുമായി പിടിയിലായ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.പശ്ചിമ ബംഗാള്‍ സ്വദേശിയായ അംസാദ് ഹുസൈൻ എന്നയാളാണ് പിടിയിലായി മണിക്കൂറുകൾക്കകം പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പ്രതി ക്രൈംബ്രാഞ്ച്

വീണക്കും സി പി എമ്മിനും നിർണായക ദിനം; മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

ബംഗളൂരു:മാസപ്പടി കേസില്‍ കേന്ദ്ര ഏജൻസിയായ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന എക്‌സാലോജിക്കിന്റെ ഹർജിയില്‍ കർണാടക ഹൈക്കോടതി ഇന്ന് ഇടക്കാല വിധി  പറയും. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇന്ന് ഉച്ചയ്‌ക്ക് 2.30ന് വിധി പറയുക. എക്‌സാലോജിക്ക്- സിഎംആർഎല്‍

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട;1:57 കോടി വിലമതിക്കുന്ന 3 കിലോ സ്വർണ്ണവുമായി 3 പേർ പിടിയിൽ

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വൻ  സ്വർണവേട്ട. വിദേശത്ത്  നിന്നും വന്ന മൂന്നു യാത്രക്കാരില്‍ നിന്നായി എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം 1.57 കോടിയുടെ സ്വർണം പിടികൂടി.2945 .66 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്

വന്ദേ ഭാരതിൽ കേരളാ മെനു വേണം; റെയിൽവേ മന്ത്രിക്ക് കത്തയച്ച് സംസ്ഥാനം

തിരുവനന്തപുരം:വന്ദേ ഭാരതത്തില്‍ കേരള ഭക്ഷണം ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് കത്തയച്ച്‌ കേരളം.വിദേശ സഞ്ചാരികളെ വരെ  ആകർഷിക്കുന്നതാണ് കേരളത്തിലെ ഭക്ഷണമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസ് ആണ് മന്ത്രി അശ്വിനി

ഇലക്ട്രിക് ബസ് തന്റെ കുഞ്ഞ്; മന്ത്രി ഗണേഷ്‌കുമാര്‍ രണ്ടാം അച്ഛനാണോ എന്ന് അറിയില്ല, ആഞ്ഞടിച്ച് ആന്റണി രാജു

തിരുവനന്തപുരം: ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് മുന്‍ മന്ത്രി ആന്റണി രാജു. തിരുവനന്തപുരം നഗരത്തില്‍ ഇലക്ട്രിക്ക് ബസുകളുടെ ഫ്ളാഗ് ഓഫ് ചടങ്ങിനെ ചൊല്ലിയാണ് ആന്റണി രാജു ഗണേശിനെതിരെ പരസ്യമായി രംഗത്തുവന്നത്. ഏറെക്കാലമായി

സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത് വലിയ പറമ്പ്; മികച്ച ബ്ലോക്ക് പഞ്ചായത്ത് നീലേശ്വരം; സ്വരാജ് ട്രോഫി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവന്തപുരം: 2022-23 വര്‍ഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്. കൊല്ലം ജില്ലാ പഞ്ചായത്ത് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോട് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്താണ് ഒന്നാംസ്ഥാനം

You cannot copy content of this page