Category: State

ഇ ഡിസ്ട്രിക്ട് പോർട്ടൽ സംവിധാനം അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും  വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. ‘ഓപ്പറേഷന്‍ സുതാര്യത’ എന്ന പേരിലാണ്  88 വില്ലേജ് ഓഫീസുകളില്‍ പരിശോധന.ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍ സംവിധാനം ആട്ടിമറിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്

അരയ്ക്ക് താഴെയുള്ള ഭാഗം മുഴുവന്‍ ഭക്ഷിച്ചിട്ടുണ്ട്; ഒഴിഞ്ഞ പുരയിടത്തില്‍ നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം; 20 ദിവസത്തോളം പഴക്കം

തിരുവനന്തപുരം വര്‍ക്കലയില്‍ നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തി. 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് ചാവര്‍കോടുള്ള ഒഴിഞ്ഞ പുരയിടത്തില്‍ നിന്ന് കണ്ടെത്തിയത്. ചാവര്‍കോട് സ്വദേശി ഗാംഗാലയം വീട്ടില്‍ അജിത് ദാസിന്റേതാണെന്ന് മൃതദേഹമെന്ന് പാരിപ്പള്ളി

വൈദ്യുതി ബില്ലടച്ചില്ല; എറണാകുളം കലക്ട്രേറ്റിലെ 30 ഓഫീസുകളിലെ വൈദ്യുതി വിച്ഛേദിച്ച് കെ.എസ്.ഇ.ബി

കൊച്ചി: വൈദ്യുതി ബിൽ കുടിശിക തീർക്കാത്തതിനെ തുടർന്ന് എറണാകുളം കലക്ട്രേറ്റിലെ വൈദ്യുതി വിതരണം നിർത്തി കെ.എസ്.ഇ.ബി. ഇന്ന് രാവിലെയാണ് 30 ഓളം ഓഫീസുകളിലെ വൈദ്യുതി വിച്ഛേദിച്ചത്.42 ലക്ഷത്തിലധികം രൂപയുടെ ബിൽ കുടിശിക ഉണ്ടെന്നാണ് കെ.എസ്.ഇ.

മുഖ്യമന്ത്രി എത്താത്തതിൽ പ്രതിഷേധം; വയനാട്ടിലെ സർവ്വകക്ഷി യോഗം ബഹിഷ്കരിച്ച് കോൺഗ്രസ്സ്; വന്യ ജീവി ആക്രമണങ്ങൾക്ക് എതിരെ നടന്ന പ്രതിഷേധങ്ങളിൽ  കേസ് എടുത്തത് ഒഴിവാക്കണമെന്ന് സി പി ഐ

കൽപ്പറ്റ:മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലെ സർവ്വകക്ഷിയോഗം ബഹിഷ്കരിച്ച്‌ കോണ്‍ഗ്രസ്. ജില്ലയിൽ ഇതുവരെ  എത്താത്തവനംമന്ത്രി രാജിവയ്ക്കണമെന്നും വനംമന്ത്രിയുടെ സാന്നിധ്യത്തില്‍ ചർച്ച നടക്കില്ലെന്നും അറിയിച്ച്‌ യോഗം നടക്കുന്ന ഹാളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍

അനിമേഷന്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു; ആത്മഹത്യക്ക് വഴിവെച്ചത് ഓണ്‍ലൈന്‍ ഗെയിം അഡിക്ഷന്‍

തിരുവനന്തപുരം: അനിമേഷന്‍ വിദ്യാര്‍ത്ഥിയായ വര്‍ക്കല പാളയംകുന്ന് ഗോകുല്‍(23) ജീവനൊടുക്കിയതിനു പിന്നില്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായതിനെത്തുടര്‍ന്നെന്ന് സംശയം. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത അയിരൂര്‍ പൊലീസ് ഈ നിലയിലും അന്വേഷണം നടത്തുന്നുണ്ട്. ചൊവ്വാഴ്ച രാവിലെയാണ്

ഭര്‍ത്താവ് അടുക്കളയില്‍ എത്തിയപ്പോള്‍ കണ്ടത് ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി കഴുത്തുമുറുകി പിടയുന്ന ഭാര്യയെ; തേങ്ങ ചിരകുന്നതിനിടെ ഷാള്‍ കുടുങ്ങി ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു

പാലക്കാട്: തേങ്ങാ ചിരകുന്നതിനിടെ ചുരിദാര്‍ ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി യുവതി കഴുത്ത് ഞെരിഞ്ഞ് മരിച്ചു. ഒറ്റപ്പാലം വിജയമന്ദിരത്തില്‍ രജിതയാണ് (40) മരിച്ചത്. രജിതയും ഭര്‍ത്താവ് വിജയരാഘവനും ചേര്‍ന്ന് നടത്തുന്ന ഒറ്റപ്പാലം മീറ്റ്‌നയിലെ ഹോട്ടലില്‍ ഞായറാഴ്ച

അബ്ദുള്‍നാസര്‍ മദനി ആശുപത്രിയില്‍; ഐസിയുവില്‍ നിരീക്ഷണത്തില്‍

കൊച്ചി: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനിയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മദനി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സിലാണ്. ഡോക്ടര്‍മാരുടെ സംഘം മദനിയെ നിരീക്ഷിച്ചുവരികയാണ്. ഏതാനും മാസം മുമ്പും

ബംഗളൂരുവില്‍ ബൈക്കപകടം; രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

ബംഗളൂരു: കമ്മനഹള്ളിയില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ ആല്‍ബി ജി ജേക്കബ് (21), വിഷ്ണുകുമാര്‍ എസ് (25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അപകടം. ഡിവൈഡറില്‍ ബൈക്കിടിച്ച് നിയന്ത്രണം തെറ്റി

വീട്ടുവളപ്പിൽ കഞ്ചാവ് തോട്ടം; മൂപ്പെത്താനായ കഞ്ചാവ് ചെടികൾ വേരോടെ പിഴുത്  കേരളാ – കർണാടക സംയുക്ത എക്സൈസ് സംഘം

കൽപ്പറ്റ:കേരള കർണാടക അതിർത്തി പ്രദേശങ്ങളില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് കഞ്ചാവ് തോട്ടം. മൂപ്പെത്താനായ  26 കഞ്ചാവ് ചെടികളാണ് കേരള കർണാടക എക്സൈസ് സംയുക്ത സംഘം കണ്ടെത്തിയത്. ബൈരക്കുപ്പയിലെ കടൈഗദ്ധ പ്രദേശത്ത് വീട്ടുവളപ്പില്‍

മലപ്പുറം പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട; 305 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ; പിടിയിലായത് മൊത്ത വിതരണക്കാർ

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊന്നാനി മാറഞ്ചേരി സ്വദേശി കൈപ്പുള്ളിയില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍, പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് വീട്ടില്‍ സാബിര്‍ എന്നിവരാണ്

You cannot copy content of this page