ഓണം മഴ കൊണ്ടുപോകുമോ? കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇതാണ് Sunday, 8 September 2024, 16:30
അജിത് കുമാര്‍ ആരെ കാണാന്‍ പോകുന്നതൊന്നും തങ്ങളുടെ പ്രശ്നമല്ല; ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ആടിനെ പട്ടിയാക്കുന്ന രീതി; പാര്‍ട്ടി ഒരു വിവാദത്തിനുമില്ലെന്നു എംവി ഗോവിന്ദന് Sunday, 8 September 2024, 13:05
തൃശൂര്‍ റെയില്‍വേ സ്റ്റേഷന് മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍ Sunday, 8 September 2024, 10:25
40000 രൂപ വേണം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്തു കൊല്ലുമെന്ന് ഭീഷണി, പിന്നാലെ അറസ്റ്റ് Sunday, 8 September 2024, 8:34
സ്വർണ്ണത്തിന് വേണ്ടി അയൽവാസിയായ വയോധികയെ കഴുത്തു ഞെരിച്ചു കൊന്നു കിണറ്റിൽ തള്ളി; സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ, ആഭരണങ്ങൾ ബാങ്കിൽ നിന്നും കണ്ടെടുത്തു Sunday, 8 September 2024, 6:23
എട്ടാം ക്ലാസിൽ പഠനം മുടങ്ങി, മേറ്റ് സ്ഥാനം നേടാൻ പത്താംതരം പരീക്ഷയെഴുതി, ബി.കോം ഓണേഴ്സ് പഠിക്കാൻ കോളേജ് യൂണിഫോമിട്ട് വിദ്യാർഥികൾക്കിടയിൽ താരമായി 74 കാരി Saturday, 7 September 2024, 18:13
20,000 രൂപ കമ്മീഷന് നല്കിയാല് 72 ദിവസത്തിനുള്ളില്‍ പത്തുലക്ഷം രൂപയുടെ ലോണ്‍, 35 കാരിയുടെ തട്ടിപ്പില്‍ വീണത് മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെ Saturday, 7 September 2024, 14:11
സംസ്ഥാനത്ത് ഇന്‍ഫ്ളുവന്‍സ പനി പടരുന്നു; പടന്നക്കാട് കാര്‍ഷിക കോളേജിലെ ഒന്‍പത് പേര്‍ക്ക് ഇന്‍ഫ്ളുവന്‍സാ എ വിഭാഗത്തില്‍പ്പെട്ട പനിബാധിച്ചുവെന്ന് ആരോഗ്യവകുപ്പ് Saturday, 7 September 2024, 12:31
ആര്.എസ്.എസ് നേതാവുമായി എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച:ആഞ്ഞടിച്ച് സി.പി.ഐ, എല്‍.ഡി.എഫിന്റെ ചെലവില്‍ ചര്‍ച്ച വേണ്ട: ബിനോയ് വിശ്വം; ചര്‍ച്ച മുഖ്യമന്ത്രിയുടെ അറിവോടെ: ചെന്നിത്തല Saturday, 7 September 2024, 11:05
അവധിക്ക് നാട്ടിലേക്ക് മടങ്ങിയ നഴ്സിംഗ് വിദ്യാർഥിനി ട്രെയിനിൽ നിന്ന് വീണു മരിച്ചു Saturday, 7 September 2024, 8:29
പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറാതെ പുറത്ത് നില്‍ക്കുന്നത് ചോദ്യം ചെയ്തു; അധ്യാപക ദിനത്തില്‍ അധ്യാപകന് ക്രൂര മര്‍ദ്ദനം Friday, 6 September 2024, 16:36
വിസ വാഗ്ദാനം ചെയ്ത് യുവതിയുടെയും ഭര്‍ത്താവിന്റെയും സഹോദരന്റെയും 11 ലക്ഷം രൂപ തട്ടിയെടുത്തു Friday, 6 September 2024, 14:38
ചികിത്സയിലുള്ള സുഹൃത്തിനെ കാണാൻ എത്തി, ആശുപത്രി കാന്റീനില്‍ വച്ച് ഷോക്കേറ്റ യുവാവിന് ദാരുണാന്ത്യം Friday, 6 September 2024, 7:54
ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ടു, പത്തനംതിട്ട മുൻ ജില്ലാ പൊലീസ് ചീഫ് സുജിത് ദാസിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു Friday, 6 September 2024, 6:11
നടിയെ പീഡിപ്പിച്ച സംഭവം; നടന്മാരായ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ചു Thursday, 5 September 2024, 20:49