Category: National

രാജ്യത്ത് ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം

ന്യൂഡല്‍ഹി: അന്തരീക്ഷ നില ഇപ്പോഴത്തെ രീതിയില്‍ തുടരുകയാണെങ്കില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഉഷ്ണ തരംഗം ഉണ്ടായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിച്ചു . തമിഴ്‌നാട് ആന്ധ്രപ്രദേശ് കര്‍ണാടക തെലുങ്കാന സംസ്ഥാനങ്ങളിലാണ് ഉഷ്ണ തരംഗത്തിന് കൂടുതല്‍ സാധ്യതയെന്നു

നടി മഞ്ജു വാര്യരെയും തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് വെറുതെ വിട്ടില്ല; നടിയുടെ കാർ വാഹന പരിശോധന വേളയിൽ സംഭവിച്ചത്

നടി മഞ്ജു വാര്യരുടെ കാറിൽ പരിശോധന നടത്തി തമിഴ്നാട് ഫ്ലയിംഗ് സ്‌ക്വാഡ്. തിരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്നാട്ടിൽ വ്യാപകമായി നടത്തുന്ന പരിശോധനയ്ക്കിടെയാണ് ഫ്ലയിംഗ് സ്‌ക്വാഡ് മഞ്ജുവിന്റെ കാറിലും പരിശോധന നടത്തിയത്. ചിദംബരം-ട്രിച്ചി റോഡിൽ ലാൽഗുഡിക്ക് സമീപമാണ്

പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടയിൽ സ്റ്റേജ് തകർന്നു; ഒരു പോലീസുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു

ഭോപ്പാൽ: പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടയിൽ സ്റ്റേജ് തകർന്നു ഒരു പോലീസുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ജബല്പുരിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ജബൽപൂർ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് ഷോയിൽ

ലോക്‌സഭാ തിരഞ്ഞെടുപ്പ് സംസ്ഥാനാതിര്‍ത്തിയില്‍ 23 ചെക്ക് പോസ്റ്റ്

മംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം കേരള -കര്‍ണ്ണാടക അതിര്‍ത്തിയില്‍ 23 ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് അധികൃതര്‍ സൂചിപ്പിച്ചു. മംഗളൂരു ലോക്‌സഭാ മണ്ഡലത്തില്‍ എട്ടു

റിലീസ് ചെയ്ത് 9 ദിവസം; മലയാളത്തില്‍ അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന സിനിമയായി ആടുജീവിതം

നൂറുകോടി ക്ലബില്‍ ഇടംപിടിച്ച് ആടുജീവിതം. ആഗോള തലത്തില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കി പ്രിത്വിരാജിന്റെ ആടുജീവിതം. മലയാളത്തില്‍ അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന സിനിമയായും ആടുജീവിതം മാറി. പൃഥ്വിരാജ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ആടുജീവിതം

മൂവാറ്റുപുഴയിലെ ആള്‍ക്കൂട്ടക്കൊല; പ്രതികളില്‍ ഒരുകുടുംബത്തിലെ മൂന്നുപേരും; സിപിഐ മുന്‍ പഞ്ചായത്തംഗം ഉള്‍പെടേ 10 പേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി അശോക് ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരും. സിപിഐ മുന്‍ പഞ്ചായത്ത് മെമ്പറും കേസില്‍ പ്രതിയാണ്. ഇയാള്‍ക്കൊപ്പം ഹോട്ടലില്‍ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയുടെ

സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ഏപ്രില്‍ രണ്ടിന് ഒരു കോടി രൂപ പിന്‍വലിച്ചു; പണത്തിന്റെ സോഴ്‌സ് അടക്കമുളളവ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ഇന്‍കംടാക്‌സ്

സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. ഇന്നലത്തെ റെയ്ഡിന് പിന്നാലെയാണ് നടപടി. അക്കൗണ്ടില്‍ അഞ്ച് കോടി 10 ലക്ഷം രൂപ ഉണ്ടായിരുന്നു. 1998ല്‍ തുടങ്ങിയ അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല.

സഹോദരന്റെ ഭാര്യാവീട്ടിലേക്ക് വന്ന യുവതിയെ കാണാതായി; ദുരൂഹത

കാസര്‍കോട്: സഹോദരന്റെ ഭാര്യാവീട്ടിലെത്തിയ യുവതിയെ പട്ടാപ്പകല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മംഗളൂരു, കുദ്രോളി സ്വദേശിനി നിലാഫറി (30)നെയാണ് മാര്‍ച്ച് 28 മുതല്‍ കാണാതായത്. സഹോദരന്‍ കബീര്‍ അഹമ്മദ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത്

അശോക് ദാസിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നത് തന്നെ; പെണ്‍കുട്ടിയുടെ വീട്ടില്‍ വന്നതിനെ ചൊല്ലി ക്രൂര മര്‍ദ്ദനം; മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

കൊച്ചി: മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളിയായ അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് കൊല്ലപ്പെട്ടത് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്നാണെന്ന് പൊലീസ്. പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയത് ചോദ്യം ചെയ്തായിരുന്നു മര്‍ദനം. തലയ്ക്കും നെഞ്ചിനുമേറ്റ മര്‍ദനമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍

 ആഭരണങ്ങളൊന്നും കിട്ടിയില്ല; വീടിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടിച്ചത് ജനലുകളും വാതിലുകളും; രണ്ട് മോഷ്ടാക്കള്‍ പിടിയില്‍

പണവും സ്വര്‍ണാഭരങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് കള്ളന്മാര്‍ മോഷ്ടിച്ചത് വീട്ടിലെ വാതിലുകളും ജനലുകളും. ബഡഗ എടപ്പടവ് തിപ്ലേബെട്ടു സ്വദേശി കെ യുവരാജ് ആചാര്യയുടെ വീട്ടില്‍ നിന്ന് 1.4 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍

You cannot copy content of this page