Category: National

കേന്ദ്രമന്ത്രിമാരും വകുപ്പുകളും

പ്രധാനമന്ത്രി നരേന്ദ്രമോദിപഴ്സനേല്‍, പൊതുപരാതിപരിഹാരം, പെന്‍ഷന്‍, ആണവോര്‍ജ്ജം, ബഹിരാകാശം, നയപരമായ മറ്റു പ്രധാന വിഷയങ്ങള്‍, മറ്റു മന്ത്രിമാര്‍ക്ക് നല്‍കാത്ത മന്ത്രാലയങ്ങള്‍ കാബിനറ്റ് മന്ത്രിമാര്‍ (30) രാജ്നാഥ് സിംഗ്പ്രതിരോധം അമിത് ഷാആഭ്യന്തരം, സഹകരണം നിതിന്‍ ഗഡ്ഗരിഉപരിതല ഗതാഗതം

നടി നൂര്‍ മാലാംബിക ദാസ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

നിരവധി വെബ്ഷോകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നടി നൂര്‍ മാലാംബിക ദാസി(37)നെ മുംബൈയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഖത്തര്‍ എയര്‍വേയ്സിലെ മുന്‍ എയര്‍ ഹോസ്റ്റസായിരുന്നു. അസം സ്വദേശിയായ നൂര്‍ മുംബൈയിലെ ലോഖണ്ഡ്വാലയിലാണ്

കേരളത്തിലെ സാഹചര്യം ഗുരുതരമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉണ്ടായ കേരളത്തിലെ സ്ഥിതി അതീവഗുരുതരമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്റെ വിലയിരുത്തല്‍. കേരളത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്നു യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ബിജെപി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

ചന്തക്കു സമീപത്ത് യുവതിയെ തലക്ക് കല്ലിട്ട് കൊലപ്പെടുത്തിയ നിലയില്‍

യുവതിയെ തലക്ക് കല്ലിട്ടു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബെല്ലാരി, പട്ടാജെയിലെ നളിനി (28)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പട്ടാജെയിലെ ചന്തക്ക് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. തലക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ തിരിച്ചറിയാന്‍ പ്രയാസപ്പെടുന്ന നിലയിലായിരുന്നു മൃതദേഹം.

ജമ്മു കാശ്മീരിൽ തീർഥാടകരുടെ ബസിനുനേരെ ഭീകരർ വെടിയുതിർത്തു; ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു

ജമ്മു കശ്മീരിലെ റീസിയിൽ തീർഥാടകരുടെ ബസിനുനേരെ ഭീകരർ വെടിയുതിർത്തു. ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു, 33 പേർക്ക്‌ പരുക്ക്. ഞായറാഴ്ച വൈകീട്ട് 6.10 ഓടുകൂടിയാണ് സംഭവം. റിയാസിയിലെ ശിവ്

മൂന്നാം എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു; 72 അംഗ മന്ത്രിസഭ; 30 പേർക്ക് ക്യാബിനറ്റ് പദവി; സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ഇല്ല

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രിയും മന്ത്രിമാരും സത്യവാചകം ചെല്ലിയത്.72 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. ഇതിൽ 30 പേർക്ക് കാബിനറ്റ്

മൂന്നാമതും മോദി സർക്കാർ അധികാരത്തിലേക്ക്; വൈകിട്ട് സത്യപ്രതിജ്ഞ; സുരേഷ്ഗോപി അടക്കം 30 പേർ സത്യപ്രതിജ്ഞ ചെയ്യും; അതീവ സുരക്ഷയിൽ തലസ്ഥാനം

മൂന്നാം മോദി സർക്കാർ വൈകിട്ട് 7.15ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മോദിക്ക് ശേഷം ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം തുടങ്ങിയ നിര്‍ണായക വകുപ്പുകള്‍ വഹിക്കുന്ന ബിജെപി മന്ത്രിമാരായിരിക്കും സത്യപ്രതിജ്ഞ ചെയ്യുന്നത്. സുരേഷ് ഗോപി അടക്കം

എന്‍ഡിഎ ജയിച്ചതിന്റെ സന്തോഷം; സ്വന്തം വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചതിന്റെ സന്തോഷം ഒരുപ്രവര്‍ത്തകന്‍ പ്രകടിപ്പിച്ചത് സ്വയം വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച്. ഛത്തീസ്ഗഢിലെ ബല്‍റാംപൂരിലാണ് സംഭവം. ദുര്‍ഗേഷ് പാണ്ഡെ(30)യാണ് തന്റെ നാട്ടിലെ കാളി ക്ഷേത്രത്തില്‍ കാണിക്കയായി വിരല്‍ സമര്‍പ്പിച്ചത്. വോട്ടെണ്ണല്‍

രാഹുല്‍ ഗാന്ധി ലോക്‌സഭാ പ്രതിപക്ഷ നേതാവ്; വയനാട്ടില്‍ മല്‍സരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ലോക്‌സഭാ പ്രതിപക്ഷ നേതാവ്. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുക്കാനാണ് തീരുമാനം. ദിഗ്വിജയ് സിങ് അവതരിപ്പിച്ച പ്രമേയത്തെ എല്ലാ നേതാക്കളും പിന്താങ്ങി. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം

കാറഡുക്ക സഹകരണ തട്ടിപ്പ്: പ്രതികളില്‍ ഒരാള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധം; അന്വേഷണത്തിന് എന്‍ഐഎ എത്താനുള്ള സാധ്യതയേറി

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയിലെ 4.76 കോടി രൂപയുടെ തട്ടിപ്പ് കേസിലെ പ്രതിക്ക് പാക്കിസ്ഥാനുമായി ബന്ധം. ഇതു സംബന്ധിച്ച തെളിവു ലഭിച്ചതോടെ കേസന്വേഷണം അന്തര്‍ ദേശീയ തലത്തിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടി വരുമെന്ന വിലയിരുത്തലിലാണ്

You cannot copy content of this page