Category: Local News

ഇപി ജയരാജന് ജാഗ്രത കുറവ് സംഭവിച്ചു; പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി

ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനും കൂടിക്കാഴ്ച നടത്തിയതില്‍ ഇപി ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജാവദേക്കറെ കണ്ടിരുന്നതായി ഇ.പി; വിവാദം കത്തുന്നു

കണ്ണൂര്‍: കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടതായി ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്റെ സ്ഥിരീകരണം. തിരുവനന്തപുരം ആക്കുളത്തുള്ള മകന്റെ വീട്ടില്‍ വെച്ചാണ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. വ്യക്തപരമായ കൂടിക്കാഴ്ചയായിരുന്നു. രാഷ്ട്രീയം

പ്രചരണ രംഗത്തെ ചൂടും ആവേശവും അതിലും ശക്തമായി വോട്ടിംഗിലും

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കനത്ത പോളിംഗ് തുടരുന്നു.രാവിലെ ഏഴുമണിക്ക് വോട്ടിംഗ് ആരംഭിച്ചതിനു വരെ മുമ്പു തന്നെ മിക്ക ബൂത്തിലും വന്‍ ക്യൂ പ്രകടമായിരുന്നു. ആദ്യത്തെ രണ്ടു മണിക്കൂറിനുള്ളില്‍ ശരാശരി 12 ശതമാനത്തോളം സമ്മതിദായകര്‍

വോട്ട് ചെയ്ത് ബൂത്തിന് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു

പാലക്കോട്: വോട്ട് ചെയ്ത് ബൂത്തിന് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു. ഒറ്റപ്പാലം വാണി വിലാസിനി സ്വദേശി ചന്ദ്രന്‍ (68)ആണ് മരിച്ചത്. രാവിലെ തന്നെ വോട്ടു രേഖപ്പെടുത്താന്‍ എത്തിയതായിരുന്നു ഇയാള്‍. ഏഴര മണിയോടെ വോട്ട്

കല്ല്യാണവേഷത്തില്‍ സുജിത എത്തിയത് ബൂത്തിലേക്ക്; മടങ്ങിയത് കതിര്‍മണ്ഡപത്തിലേക്കും

കാസര്‍കോട്: കല്ല്യാണവേഷത്തില്‍ സുജിത യു.എം എത്തിയത് ബൂത്തിലേക്ക്. ക്യൂവില്‍ നിന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം നേരെ മടങ്ങിയത് കതിര്‍മണ്ഡപത്തിലേക്ക്. അഗല്‍പ്പാടി സ്വദേശികളായ പുരുഷു-ജയന്തി ദമ്പതികളുടെ മകളാണ് സുജിത. കര്‍ണ്ണാടക, പുത്തൂര്‍, നരിമൊഗര്‍ സ്വദേശി സന്തോഷുമായുള്ള

ആദ്യ ഒന്നരമണിക്കൂർ പിന്നിട്ടപ്പോൾ കാസർകോട് ലോക്സഭാ മണ്ഡലത്തിൽ 6.02 ശതമാനം വോട്ട് രേഖപ്പെടുത്തി; സ്ഥാനാർത്ഥികളും ജനപ്രതിനിധികളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി

കാസർകോട് ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന്റെ ആദ്യ ഒന്നരമണിക്കൂർ പിന്നിട്ടപ്പോൾ 6.02 ശതമാനം വോട്ട് രേഖപ്പെടുത്തി. പയ്യന്നൂർ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ വോട്ട് ചെയ്തത്. ഇവിടെ പോളിംഗ് ശതമാനം 7.86 ആണ്. മറ്റു

കള്ളവോട്ട് ഇനി നടക്കില്ല; എല്ലാം ക്യാമറ കാണുന്നുണ്ട്

കാസർകോട്: വ്യാപകമായ കള്ളവോട്ട് ഇനി നടക്കില്ല. തി രഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും വെബ് കാസ്‌റ്റിങ് സംവിധാനം സജ്‌ജമാക്കി. വോട്ട് രേഖപ്പെടുത്തു ന്നത് ഒഴികെയുള്ള കാര്യങ്ങൾ ചി ത്രീകരിക്കും. കള്ളവോട്ടടക്കമുള്ള

ഇന്ന് വിധിയെഴുത്ത്; കേരളം പോളിംഗ് ബൂത്തിലേക്ക്; വിജയ പ്രതീക്ഷകളിൽ മുന്നണികൾ

ആവേശവും വാശിയും നിറഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തില്‍ കേരളം ഇന്ന് ബൂത്തിലേക്ക്. രണ്ടേമുക്കാല്‍ കോടി വോട്ടര്‍മാര്‍ക്കായി ഇരുപത്തയ്യായിരത്തിലധികം ബൂത്തുകള്‍ സജ്ജമാക്കി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. കള്ളവോട്ട് തടയാന്‍ വെബ് കാസ്റ്റിങ് ഉള്‍പ്പടെ

ദേശീയപാത നീലേശ്വരത്ത് പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു; ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി

കാസർകോട്: ദേശീയ പാതയിലെ നീലേശ്വരം പാലത്തിൻ്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി പുതിയ പാലത്തിൻ്റെ നിർമാണം നടക്കുന്നതിനിടെയാണ് പാലത്തിൻ്റെ ഒരു ഭാഗം

തൃശൂര്‍ തരണം, പകരം ലാവ്‌ലിന്‍ കേസ് ഒഴിവാക്കാം; സിപിഎമ്മിനോട് ബിജെപി ആവശ്യപ്പെട്ടെന്ന് ടിജി നന്ദകുമാര്‍

ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ എല്‍ഡിഎഫിന്റെ സഹായം തേടിയെന്ന് ടി.ജി നന്ദകുമാര്‍.അതിനുവേണ്ടി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ജാവദേക്കര്‍ ഇപി ജയരാജനുമായി കൂടിക്കാഴ്ച നടത്തി. ലാവ്ലിന്‍ കേസ് ഒത്തു തീര്‍പ്പാക്കാമെന്ന് ഉറപ്പ്

You cannot copy content of this page