Category: Local News

കാസര്‍കോട്ട് പോളിംഗ് ശതമാനം 76.04 ആയി ഉയര്‍ന്നു; നോട്ടയ്ക്ക് എത്ര കിട്ടും?

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ വോട്ടിംഗിന്റെ അവസാന കണക്കുകള്‍ പുറത്തുവന്നു. 76.04 ശതമാനം പേര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചുവെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാകുന്നു. 78.7 ശതമാനം സ്ത്രീകളാണ് വോട്ടവകാശം വിനിയോഗിച്ചത്. 73.2 ശതമാനം പുരുഷന്മാരും

വോട്ടു യന്ത്രങ്ങളും വിവിപാറ്റും കേന്ദ്രസര്‍വ്വകലാശാലയില്‍ ഭദ്രം; ഫലമറിയാന്‍ ഇനിയും നാളുകളുടെ കാത്തിരിപ്പ്

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ വോട്ടു രേഖപ്പെടുത്തിയ ഇലക്ട്രോണിക്സ് വോട്ട് യന്ത്രങ്ങളും വിവിപാറ്റും പോസ്റ്റല്‍ ബാലറ്റുകളും പെരിയ കേന്ദ്രസര്‍വ്വകലാശാലയിലെ സ്‌ട്രോങ്‌റൂമുകളില്‍ എത്തിച്ച് പൂട്ടി സീല്‍ ചെയ്തു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ കെ.

എല്‍ഡിഎഫ് ബൂത്ത് ഏജന്റിന്റെ തട്ടുകട കത്തി നശിച്ച നിലയില്‍

കാസര്‍കോട്: എല്‍.ഡി.എഫ് ബൂത്ത് ഏജന്റിന്റെ തട്ടുകട കത്തി നശിച്ച നിലയില്‍. കാഞ്ഞങ്ങാട്, ബല്ല കടപ്പുറത്തെ മൂസക്കുട്ടിയുടെ തട്ടുകടയാണ് ശനിയാഴ്ച പുലര്‍ച്ചെ കത്തിനശിച്ചത്.സിപിഎം ബല്ല കടപ്പുറം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് മൂസക്കുട്ടി. മീനാപ്പീസ് കണ്ടത്തില്‍ ഗവ.എല്‍.പി

ഊഞ്ഞാല്‍ ആടുന്നതിനിടെ കയര്‍ പൊട്ടി; കല്‍ തൂണ്‍ ദേഹത്തുവീണ് 14 കാരന് ദാരുണാന്ത്യം

കല്‍ തൂണ്‍ ദേഹത്ത് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തലശ്ശേരി മാടപ്പീടികയിലെ കെ പി ശ്രീനികേത് (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പറമ്പില്‍ കളിച്ച് കൊണ്ടിരിക്കെയാണ് അപകടം. വെള്ളിയാഴ്ച വൈകീട്ടാണ്ആറുമണിയോടെയാണ് സംഭവം. മാതാപിതാക്കള്‍ തെരഞ്ഞെടുപ്പ്

വീട്ടിലെത്തിയതിന്റെ പിറ്റേന്നാള്‍ കോളേജ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കോളേജ് ഹോസ്റ്റലില്‍ നിന്ന് വീട്ടിലെത്തിയതിന്റെ പിറ്റേന്നാള്‍ വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മാടായി സൗത്ത് എല്‍.പി സ്‌കൂളിലെ അധ്യാപകന്‍ കാഞ്ഞങ്ങാട്, മാവുങ്കാല്‍ ചൈതന്യയില്‍ ദേവദാസിന്റെയും സ്മിതയുടെയും മകള്‍ ദേവിക

സംസ്ഥാനത്ത് 71.16 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതോടെ കേരളത്തില്‍ 71.16 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി. ഏറ്റവും ഒടുവില്‍ ശനിയാഴ്ച രാവിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട വിവരമാണിത്.സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 63 ശതമാനം കടന്നു. വടകര മണ്ഡലത്തിലാണ്

കാസര്‍കോട്ടേക്ക് പോവുകയായിരുന്ന ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു, 22 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വഴി കര്‍ണ്ണാടകയിലെ ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. കൊല്ലം, ആലങ്ങോട് സ്വദേശി അമല്‍ ആണ് മരിച്ചത്. മംഗളൂരുവിലേക്കുള്ള

കാട മുട്ട പോഷകങ്ങളുടെ കലവറ

കോഴി മുട്ടയേക്കാൾ ആരോഗ്യ ഗുണങ്ങളടങ്ങിയതു കാട മുട്ടയാണ്.5 കോഴി മുട്ടയ്ക്ക് പകരം ഒരു കാട മുട്ട കഴിച്ചാല്‍ മതിയെന്നാണ് പറയപ്പെടുന്നത്. ചിലർ രാവിലെയും, വൈകിട്ടുമൊക്കെ കുട്ടികള്‍ക്ക് മുട്ട കൊടുക്കാറുണ്ട്.എന്നാല്‍ അത് ശരിയായ ഭക്ഷണ രീതിയല്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ പോളിങ് രേഖപ്പെടുത്തിയത് 75.94%; കഴിഞ്ഞവര്‍ഷം പോളിങ് 80.57%; പോളിങ് ശതമാനത്തിലെ കുറവ് ഏത് മുന്നണിയെ ബാധിക്കും?

കാസര്‍കോട്: ലോക്‌സഭാ വോട്ടെടുപ്പ് സമാപിച്ചതോടെ കാസര്‍കോട് മണ്ഡലത്തില്‍ ഇക്കുറി 75.94 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്. അതേസമയം കഴിഞ്ഞവര്‍ഷം പോളിങ് നടന്നത് 80.57% ആയിരുന്നു. നാലുശതമാനത്തിലധികം പേരുടെ വോട്ടിന്റെ കുറവാണുണ്ടായത്.2014ല്‍ 78.41 ശതമാനവുമായിരുന്നു പോളിങ്.

യൂസഫ് കൈഫിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കാസര്‍കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട വിദ്യാര്‍ത്ഥിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നൂറു കണക്കിന് പേര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ

You cannot copy content of this page