Category: Local News

ഹൃദയാഘാതത്തെ തുടര്‍ന്ന് പനത്തടി വില്ലേജ് ഓഫീസര്‍ മരിച്ചു

കാസര്‍കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ മരിച്ചു. പനത്തടി വില്ലേജ് ഓഫീസറും തിരുവനന്തപുരം സ്വദേശിയും പനത്തടിയില്‍ താമസക്കാരനുമായ വിനോദ് ജോസ്(40) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ്

കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറുടെ പെട്ടിയും പണവും മോഷണം പോയി; സംഭവം ഉറങ്ങിക്കിടക്കവേ

കാസര്‍കോട്: സര്‍വ്വീസ് അവസാനിപ്പിച്ച ശേഷം ജീവനക്കാര്‍ ഉറങ്ങിക്കിടക്കുന്നതിനിടയില്‍ കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസിന്റെ രേഖകളും കളക്ഷന്‍ തുകയായ 11,112 രൂപയും അടങ്ങിയ പെട്ടി മോഷണം പോയി. ബസ് കണ്ടക്ടര്‍ മല്ലികാര്‍ജ്ജുനയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത്

ആദ്യ മഴ: ചെര്‍ക്കള ടൗണില്‍ വെള്ളപ്പൊക്കം; ഇനി യാത്ര ദുസ്സഹമാവും

കാസര്‍കോട്: ഇന്ന് രാവിലെ പെയ്ത മഴയെത്തുടര്‍ന്ന് ചെര്‍ക്കള ടൗണില്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. നിരവധി കടകളില്‍ വെള്ളം കയറി. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തി നാട്ടുകാര്‍നേരത്തേ പ്രക്ഷോഭത്തിലായിരുന്നു. മുന്നറിയിപ്പ് വക

ഷിറിയ കുന്നിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയതായി അഭ്യൂഹം, ആശങ്ക

കാസർകോട്: മംഗൽപാടി പഞ്ചായത്ത്‌ പതിനാലാം വാർഡിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയതായി അഭ്യൂഹം. ഷിറിയ കുന്നിലെ ഗൾഫുകാരനായ അഷ്‌റഫിന്റെ വീടിന്റെ അടച്ചിട്ട ഗേറ്റിനു മുന്നിൽ ഞായറാഴ്ച വൈകിട്ട് നാലരയോടെ കറുത്ത ഓംനി വാനിൽ കറുത്ത

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 96.2 % വീതം മാർക്ക് നേടി നീലേശ്വരം സെന്റ് പീറ്റേഴ്സ് സ്കൂളിലെ ഇരട്ട സഹോദരിമാർ

കാസർകോട്: നീലേശ്വരം സെന്റ് പീറ്റേഴ്സ് ഐസിഎസ്ഇ സ്കൂളിലെ ഇരട്ടസഹോദരിമാർക്ക് ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 96.2% വീതം മാർക്കോടെ ഉജ്ജ്വല വിജയം.നീലേശ്വരം പള്ളിക്കര കുഞ്ഞിപ്പുളിക്കാൽ ശ്രീയകത്തിലെ ശ്രിയ.പി.നമ്പ്യാർ, ശ്രീക. പി.നമ്പ്യാർ എന്നിവരാണ് സ്കൂളിലെ ഏറ്റവും

14 കാരിയെ പല സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചു; പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും; 28 കാരനായ പ്രതിക്ക് 54 വര്‍ഷം തടവും 1,40,000 രൂപ പിഴയും

കാസര്‍കോട്: 14 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 28 വയസ്സുകാരനായ പ്രതിക്ക് 54 വര്‍ഷം തടവിനും 1,40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷവും 4 മാസവും അധിക തടവിനും

60 അടി താഴ്ചയുള്ള കിണറില്‍ വീണ തൊഴിലാളിയെ രക്ഷപ്പെടുത്തി; രക്ഷകരായത് ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: 60 അടി താഴ്ചയുള്ള കിണറില്‍ വീണ തൊഴിലാളിക്ക് അഗ്‌നിരക്ഷാ സേന രക്ഷകനായി. ചെങ്കള കോലാച്ചിയടുക്കം അബ്ദുല്‍ കബീറിന്റെ വീട്ടുപറമ്പിലെ നിര്‍മാണം നടക്കുന്ന കിണറിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അപകടമുണ്ടായത്. ജോലി കഴിഞ്ഞ്

കനത്ത ചൂടിനിടയില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; വ്യാഴാഴ്ചയും വെളളിയാഴ്ചയും യല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടയില്‍ മഴ മുന്നറിയിപ്പും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മലപ്പുറത്തും വയനാട്ടിലും ശക്തമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. വെള്ളിയാഴ്ചയും

മേയര്‍ -ഡ്രൈവര്‍ തര്‍ക്കം; യദുവിന്റെ പരാതിയില്‍ മേയര്‍ക്കെതിരെയും എംഎല്‍എക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദേശം

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ക്കെതിരെയും എംഎല്‍എക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദേശം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. മേയരുടെ

അബുദാബി കെ.എംസിസി സംസ്ഥാന ട്രഷററും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ സിഎച്ച് മുഹമ്മദ് അസ്ലം അന്തരിച്ചു

കാസര്‍കോട്: അബുദാബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ട്രഷററും മുസ്ലിംലീഗ് നേതാവും ജീവ കാരുണ്യ പ്രവര്‍ത്തന രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന ബാവനഗറിലെ സി.എച്ച് അസ്ലം(48) അന്തരിച്ചു. അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യ

You cannot copy content of this page