Category: Local News

വഴി യാത്രക്കാരിയുടെ രണ്ട് പവന്‍ സ്വര്‍ണമാല പൊട്ടിച്ചോടി; മണിക്കൂറുകള്‍ക്കകം രണ്ടുപേര്‍ ബൈക്കുമായി അറസ്റ്റില്‍

കണ്ണൂര്‍: വഴിയാത്രക്കാരിയുടെ കഴുത്തില്‍ നിന്ന് രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചോടി. ബൈക്കിലെത്തിയ മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കകം പൊലീസ് പൊക്കി. കേക്കണ്ണപുരത്തെ കടപ്പുറത്ത് അകത്തെഹൗസില്‍ അബ്ദുല്‍ റഹ്‌മാന്‍ (32), ഇരിണാവ് വെണ്ടക്കാല്‍ ഹൗസില്‍ വസീല്‍

പതിനാറുകാരിയുടെ നഗ്നഫോട്ടോ കൈക്കലാക്കി; യുവാവിനെതിരെ പോക്‌സോ പ്രകാരം കേസ്, കാസര്‍കോട് സ്വദേശിയെ തെരയുന്നു

കാസര്‍കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പതിനാറുകാരിയുടെ നഗ്നഫോട്ടോ കൈക്കലാക്കിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. കാസര്‍കോട് സ്വദേശിയായ കൈലാസിനെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. പ്രതിയെ കണ്ടെത്താന്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ ശ്രമം തുടങ്ങി.സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ്

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം : ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം ഇന്ന് വൈകീട്ട് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. 4,41,120 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്.

കാനത്തൂരില്‍ പുലിയിറങ്ങി; കണ്ടത് കാര്‍ യാത്രക്കാര്‍

കാസര്‍കോട്: ചെറിയ കാലത്തെ ഇടവേളക്ക് ശേഷം വീണ്ടും പുലിയിറങ്ങിയതായി അഭ്യൂഹം. കരിവേടകത്തു നിന്ന് ബോവിക്കാനം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ യാത്രക്കാരാണ് ബുധനാഴ്ച രാത്രി 9 മണിയോടെ പുലിയെ കണ്ടത്. കാര്‍ കാനത്തൂര്‍, കോളിയടുക്കം കയറ്റം

കാസര്‍കോട്ടെ ലോട്ടറി വില്‍പ്പനക്കാരന്‍ ബാലകൃഷ്ണന്റെയും നാലു നായ്ക്കളുടെയും കഥയിങ്ങനെ…

കാസര്‍കോട്: കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് ഹെഡ് പോസ്റ്റോഫീസിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന കാഞ്ഞങ്ങാട്, വേലാശ്വരത്തെ പി. ബാലകൃഷ്ണനെ നാലു നായകള്‍ രാവിലെ ഒരു ദിവസം പോലും തെറ്റാതെ കാത്തിരിക്കുന്നുണ്ടാവും. ഇവരില്‍ ഒരാള്‍ രാത്രി

62 കാരനെ കാണാതായതായി പരാതി

കാസര്‍കോട്: 62 കാരനെ ഈ മാസം മൂന്നു മുതല്‍ കാണാനില്ലെന്നു മകന്‍ പൊലീസില്‍ പരാതിപ്പെട്ടു. ഉപ്പള പ്രതാപ് നഗറിലെ രാമഷെട്ടി (62)യെയാണ് കാണാതായത്. ബന്ധുവീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാതിരുന്നതിനെ തുടര്‍ന്നാണ് മകന്‍ ഹരീഷ് കുമ്പള പൊലീസില്‍

കുമ്പളവും വെള്ളരിയും കുന്നോളം; വിപണി കണ്ടെത്താനാകാതെ കര്‍ഷകര്‍ വിഷമത്തില്‍

കാസര്‍കോട്: കടുത്ത വേനലില്‍ മണ്ണിനോടും വെയിലിനോടും പൊരുതി വിളയിച്ച വെള്ളരിക്കയും കുമ്പളവും വില്‍ക്കാന്‍ കഴിയാതെ കര്‍ഷകര്‍ വിഷമത്തില്‍. ഉദുമ, എരോലിലെ നിര്‍മ്മാണ തൊഴിലാളിയും കര്‍ഷകനുമായ രാജു എരോല്‍ 70 സെന്റ് സ്ഥലത്താണ് കുമ്പളം കൃഷി

റെയില്‍വെ പൊലീസും നാട്ടുകാരും കൈകോര്‍ത്തു; ട്രെയിനിന്‍ നിന്ന് വീണ പതിനേഴുകാരന് തിരികെ ലഭിച്ചത് പുതുജീവന്‍

കാസര്‍കോട്: ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ പതിനേഴുകാരന്റെ ജീവന്‍ കാത്തത് റെയില്‍വെ പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെ. പരിക്കേറ്റ തൃക്കരിപ്പൂര്‍ തെക്കേ കടവിലെ പതിനേഴുകാരന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി. ബുധനാഴ്ച വൈകുന്നേരം മംഗളൂരുവില്‍

കാഞ്ഞങ്ങാട് ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു

കാസർകോട്: ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. നഗരത്തിലെ ഓട്ടോ ഡ്രൈവറും മാവുങ്കാൽ നെല്ലിത്തറ എക്കാൽ സ്വദേശിയുമായ അനിൽ പുലിക്കോടൻ( 44) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ ഹോസ്‌ദുർഗ് ഹയർ സെക്കൻ്ററി

ഇരട്ടക്കൊലപാതകക്കേസിലെ പ്രതിക്കൊപ്പം ഫോട്ടോ; പെരിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റിനെ നീക്കി

കാസർകോട്: കല്ല്യോട്ട് ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കുകയും പ്രതിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്ത പെരിയ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പ്രമോദ് പെരിയയുടെ സ്ഥാനം നീക്കി. ഇരട്ടക്കൊല കേസിലെ

You cannot copy content of this page