Category: Local News

ഉപ്പളയിലെ ഗുണ്ടാപ്പോര്; മുത്തലിബ് കൊലക്കേസ് പ്രതി 11 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

കാസര്‍കോട്: ഉപ്പളയില്‍ ഗുണ്ടാപ്പോരിന്റെ പേരില്‍ നടന്ന മുത്തലിബ് കൊലക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന വാറന്റ് പ്രതി അറസ്റ്റില്‍. കര്‍ണ്ണാടക, ഭദ്രാവതി, ദേവനഹള്ളിയിലെ സയ്യിദ് ആഷിഫി (24)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. രാജീവ് കുമാറും സംഘവും

ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം മയില്‍ ചത്ത നിലയില്‍; ആണ്‍മയിലിന്റെ പീലികള്‍ കാണ്മാനില്ല; ചത്തതില്‍ ദുരൂഹത

കാസര്‍കോട്: ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ആണ്‍ മയിലിനെ ചത്ത നിലയില്‍ കണ്ടെത്തി. രണ്ടാം പ്ലാറ്റ് ഫോം അവസാനിക്കുന്ന സ്ഥലത്താണ് മയിലിനെ കണ്ടത്. വ്യാഴാഴ്ച രാവിലെയാണ് മയിലിനെ ട്രെയിന്‍ യാത്രക്കാര്‍ കണ്ടത്. ട്രെയിന്‍ തട്ടിയ

ബ്രിട്ടാനിയ ബിസ്‌ക്കറ്റ് പാക്കറ്റില്‍ തൂക്കക്കുറവ്; ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം

തശൂര്‍: ബിസ്‌ക്കറ്റ് പാക്കറ്റിലെ തൂക്കക്കുറവിനെതിരെ തൃശൂരിലെ ജോര്‍ജ്ജ് തട്ടില്‍ ഉപഭോക്തൃ കോടതിയില്‍ നല്‍കിയ പരാതിയില്‍ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീര്‍പ്പു കല്‍പ്പിച്ചു.ബിസ്‌ക്കറ്റ് വാങ്ങിയതു മുതല്‍ നഷ്ടപരിഹാരം നല്‍കുന്നതു വരെ ഈ തുകക്ക് 9

കാറഡുക്ക സൊസൈറ്റിയിലെ 4.76 കോടിയുടെ തട്ടിപ്പ്; ഒരു കോടി രൂപ ബംഗ്ളൂരുവിലേക്ക് കടത്തി; പണം എത്തിയത് സത്താറിന്റെ അക്കൗണ്ടിലേക്ക്, ആരാണ് സത്താര്‍ ?

കാസര്‍കോട്: സിപിഎം നിയന്ത്രണത്തില്‍ മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കാറഡുക്ക അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയില്‍ നിന്ന് സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീശന്‍ തട്ടിയെടുത്ത 4.76 കോടി രൂപയില്‍ നിന്ന് ഒരു കോടിയോളം

ഓട്ടോയില്‍ യാത്രക്കാരിയെ മാനഭംഗപ്പെടുത്തി; ചെറുക്കാന്‍ ശ്രമിച്ച യുവതിയെ ചവിട്ടി റോഡിലേക്ക് തള്ളി

കണ്ണൂര്‍: ഓട്ടോ യാത്രക്കിടയില്‍ മാനഭംഗശ്രമം തടഞ്ഞ യുവതിയെ ചവിട്ടി റോഡിലേക്ക് തള്ളി. അക്രമത്തിന് ശേഷം ഓട്ടോയുമായി കടന്ന് കളഞ്ഞ ഡ്രൈവറെയും യാത്രക്കാരനെയും പൊലീസ് തെരയുന്നു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ തലശ്ശേരി ന്യൂമാഹിയിലാണ് സംഭവം. സംഭവത്തെക്കുറിച്ച്

കണ്ണൂരിലെ അമ്യൂസ്മെൻറ് പാർക്കിലെ ലൈംഗികാതിക്രമം; പെരിയ കേന്ദ്ര സർവകലാശാലയിലെ അധ്യാപകൻ ഇഫ്തികർ അഹമ്മദിനെ സസ്പെൻഡ് ചെയ്തു

കാസര്‍കോട്: കണ്ണൂരിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വച്ച് മലപ്പുറം സ്വദേശിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പെരിയ കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകന്‍ ഇഫ്തികര്‍ അഹമ്മദിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മേയ് 13ന് കണ്ണൂരിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ വേവ്പൂളില്‍

എലിവിഷം അകത്തു ചെന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന തൃക്കരിപ്പൂരിലെ യുവ ഫുട്ബോൾ താരം മരിച്ചു

– കാസർകോട്: എലിവിഷം അകത്തു ചെന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന തൃക്കരിപ്പൂരിലെ യുവ ഫുട്ബോൾ താരം മരണത്തിന് കീഴടങ്ങി. പൂച്ചോൽ സ്വദേശി ടി അഭിറാം (23) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് എലിവിഷം കഴിച്ചത്. വീട്ടിൽ

കാറഡുക്ക സൊസൈറ്റിയിലെ പണയത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; പ്രതി രതീശൻ ഗോവയിലേക്ക് കടന്നതായി സൂചന

കാസർകോട്: കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ പണയത്തട്ടിപ്പ് കേസ് കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷിബു പാപ്പച്ചൻ്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ

കാസർകോട് കഞ്ചാവ് ലഹരിയിൽ യുവാവിന്റെ പരാക്രമം; പൊലീസ് എയ്ഡ് പോസ്റ്റ് തകർത്തു

കാസർകോട്: നഗരത്തിൽ കഞ്ചാവ് ലഹരിയിൽ യുവാവിന്റെ പരാക്രമം. കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് തകർത്തു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മധൂർ പട്ല സ്വദേശി ഗണേഷ് എന്ന യുവാവാണ് എയ്ഡ്

കിണറില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായത് ഫയര്‍ഫോഴ്‌സ്; കിണറിലിറങ്ങിയത് ഫയര്‍ വുമണ്‍

കാസര്‍കോട്: കളിച്ചു നടക്കുന്നതിനിടെ കിണറില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായത് ഫയര്‍ഫോഴ്‌സ്. രക്ഷപ്പെടുത്താന്‍ കിണറിലിറങ്ങിയത് ഫയര്‍ വുമണും. ഉദുമ മാങ്ങാട് മുഹമ്മദലിയുടെ 50 അടി താഴ്ചയുള്ള വീട്ടുവളപ്പിലെ കിണറിലാണ് ആട്ടിന്‍കുട്ടി അകപ്പെട്ടത്. ബുധനാഴ്ച രാവിലെ 11

You cannot copy content of this page