Category: Local News

കുണ്ടംകുഴിയില്‍ വീടിന് തീപിടിച്ചു; തൊഴില്‍ യന്ത്രങ്ങളും വീട്ടുപകരണങ്ങളും അഗ്നിക്കിരയായി; കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: കുണ്ടംകുഴി മാവിനകല്ലില്‍ വീടിന് തീപിടിച്ചു. അകത്തുണ്ടായിരുന്ന കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു. തൊഴില്‍ യന്ത്രങ്ങളും വീട്ടുപകരണങ്ങളും പാത്രങ്ങളും അഗ്നിക്കിരയായി. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് തീയണച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചേ ഒന്നരയോടെ കൂലിത്തൊഴിലാളിയായ ഹാലോജി റാവുവിന്റെ വീടിനാണ് തീപിടിച്ചത്.

വിവാഹ വീട്ടില്‍ പാട്ടിനെച്ചൊല്ലി കൂട്ടത്തല്ല്; പ്രതികളെ തേടിപ്പോയ പൊലീസിന് നേരെ അക്രമം

കണ്ണൂര്‍: വിവാഹ വീട്ടിലെ പാട്ടിനെച്ചൊല്ലി ഉണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികളെ തേടിപ്പോയപ്പോള്‍ എസ്.ഐ.ക്കും സംഘത്തിനും നേരെ അക്രമം. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അഴീക്കോട്, പുന്നക്കപ്പാറയിലെ പ്രയാഗ് (30),

ചുമട്ട് തൊഴിലാളി ഉറക്കത്തില്‍ മരിച്ചു

കാസര്‍കോട്: ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്ന ചുമട്ടുതൊഴിലാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഉളിയത്തടുക്ക, എസ്.പി നഗര്‍, നേതാജി കോളനിയിലെ ബാബു-മീനാക്ഷി ദമ്പതികളുടെ മകന്‍ കെ. സുബീഷ് (39)ആണ് മരിച്ചത്.ബട്ടംപാറയിലെ ഒരു

മഴ: ഇന്നും മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്; കൊടുങ്കാറ്റിനു സാധ്യത

തിരുവനന്തപുരം: കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ ബുധനാഴ്ചയും റെഡ് അലര്‍ട്ട് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയുണ്ടായേക്കും. തിരുവനന്തപുരം,

പയ്യന്നൂരിലും വന്‍ കവര്‍ച്ച; 75 പവന്‍ സ്വര്‍ണ്ണം കൈക്കലാക്കിയ മോഷ്ടാക്കള്‍ കൊടുവാളും കമ്പിപ്പാരയും ഉപേക്ഷിച്ച് കടന്നു

കണ്ണൂര്‍: പയ്യന്നൂരില്‍ വന്‍ കവര്‍ച്ച. വീടിന്റെ മുന്‍ ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ 75 പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി രക്ഷപ്പെട്ടു. പയ്യന്നൂര്‍, പെരുമ്പയിലെ സി.എച്ച് സുഹ്റയുടെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്.

മയക്കുമരുന്നും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 23 ഗ്രാം മെത്തഫെറ്റാമിന്‍ എന്ന രാസമയക്കുമരുന്നും 10 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കൂഡ്ലു, കാനത്തുങ്കരയിലെ കെ. മുഹമ്മദ് ഹനീഫ് (32)ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അമല്‍രാജനും സംഘവും പ്രതിയുടെ

ചരക്ക് ട്രെയിൻ ഒന്നാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട സംഭവം; ലോക്കോ പൈലറ്റിന്റെ നടപടിയിൽ അന്വേഷണം വേണമെന്ന് കാസർകോട് ജില്ലാ കളക്ടർ; ഡിവിഷണൽ മാനേജർക്ക് കത്തയച്ചു

കാസർകോട് : കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്ന ട്രാക്കിൽ ഗുഡ്സ് ട്രയിൻ നിർത്തിയിട്ട ലോക്കോ പൈലറ്റ് നടപടിക്കെതിരെ കാസർകോട് ജില്ലാ കളക്ടർ.ഇറങ്ങി പോയതിനാൽ യാത്രക്കാർക്കു വളരെയേറെ ബുദ്ധിമുട്ടുണ്ടായ സംഭവത്തിൽ അന്വേഷണം നടത്തി

കണ്ണോത്ത് ഗൃഹസന്ദർശനത്തിന് എത്തിയ സി പി എം നേതാക്കൾക്ക് നേരെ പ്രവർത്തകൻ ബോംബെറിഞ്ഞു; അയൽവാസിയായ സ്ത്രീക്ക് പരിക്ക്

കാസർകോട്: ഗൃഹസന്ദർശനത്തിന് എത്തിയ സി പി എം നേതാക്കൾക്ക് നേരെ സി പി എം പ്രവർത്തകൻബോംബെറിഞ്ഞു. സംഭവത്തിൽ സ്ത്രീക്ക് പരിക്ക്. കൊലപാതകം ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായഅമ്പലത്തറ ലാലൂർ സ്വദേശി രതീഷ് എന്ന മാന്തി

കാസർകോട്ടെ ദമ്പതികൾ പൊലീസ് കസ്റ്റഡിയിൽ; 500 രൂപയുടെ 460 കള്ളനോട്ടുകൾ കൂടി കണ്ടെടുത്തു

മംഗ്ളൂരു: 500 രൂപയുടെ കള്ളനോട്ടുകളുമായി മംഗ്ളൂരുവിൽ അറസ്റ്റിലായ കാസർകോട്ടെ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതോടെ 460 കള്ളനോട്ടുകൾ കൂടി കണ്ടെടുത്തു. ഇതോടെ ഇവരിൽ നിന്നു കണ്ടെടുത്ത 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 506

കാഞ്ഞങ്ങാട്ട് പത്തു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് എഴു രൂപഭാവങ്ങൾ; ഒടുവിൽ നാടു വിടുമ്പോൾ മുടി ഇടത്തോട്ട് ചീകിയ നിലയിൽ, വ്യാപക വലവിരിച്ച് പൊലീസ്

കാസർകോട്: കാഞ്ഞങ്ങാട്‌ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ ഉറങ്ങികിടന്നിരുന്ന പെൺകുട്ടിയെ തട്ടി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കമ്മൽ ഊരിയെടുത്ത പ്രതിക്ക് രൂപഭാവങ്ങൾ ഏഴ് ! ഇന്നലെ കണ്ട ആളെയല്ല ഇന്നും നാളെയും കാണുക. ഒന്നിനൊന്നു

You cannot copy content of this page