Category: Local News

സുമനസുകളുടെ സഹായത്തിന് കാത്തുനിന്നില്ല; രോഗത്തെ തോല്‍പ്പിച്ച് കെ സുരേഷ് യാത്രയായി

കാസര്‍കോട്: നിര്‍മ്മാണ തൊഴിലാളിയും നടക്കാവ് നെരൂദ തീയ്യറ്റേഴ്‌സിന്റെ സജീവ പ്രവര്‍ത്തകനുമായ കെ സുരേഷ് (50) അന്തരിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി പാര്‍ക്കിസന്‍സ് അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സുരേഷിന്റെ ചികിത്സക്കായി നടക്കാവ് നെറുദ തീയറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ചെറുവത്തൂരിലെ ബാര്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

പയ്യന്നൂര്‍: ചെറുവത്തൂരിലെ ബാറില്‍ താല്‍ക്കാലിക ജീവനക്കാരന്‍ സിപിഎം ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍. മാതമംഗലം, കുറ്റൂരിലെ കുടുക്കേന്‍ വീട്ടില്‍ രഘു (52)വാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സിപിഎം കുറ്റൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസായ എ.വി

”ഹേ പ്രഭോ, യെഹ് ക്യാ ഹുവാ’, ചെറുവത്തൂരില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ പേരില്‍ ബാനര്‍

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തായതോടെ ചെറുവത്തൂരിലെ ഓട്ടോതൊഴിലാളിക്കൂട്ടം മദ്യശാല വിഷയവുമായി വീണ്ടും രംഗം നിറയുന്നു. ”ഹേ പ്രഭോ, യെഹ് ക്യാ ഹുവാ” ചെറുവത്തൂരില്‍ എന്താ ഇങ്ങനെ?’ ഓട്ടോഡ്രൈവര്‍മാരുടെ പേരിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യൽ

കാറഡുക്ക സഹകരണ സംഘത്തിലെ കോടികളുടെ തട്ടിപ്പ്: മുഖ്യപ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുന്നു; മറ്റു ചില ബാങ്കുകളിലും തട്ടിപ്പ് നടന്നതായി സൂചന

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് സഹകരണ സംഘത്തില്‍ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ബുധനാഴ്ച അറസ്റ്റിലായ മുഖ്യപ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. സംഘം സെക്രട്ടറിയും മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുമായ കര്‍മ്മന്തൊടി,

ഉണ്ണിത്താന്റെ ഭൂരിപക്ഷം കൂട്ടിയത് ആര്? ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളിലെത്തിച്ചത് ആര്? ഫലപ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മുസ്ലിം ലീഗ്, സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ച സജീവമായി തുടരുന്നു.മുസ്ലിം ലീഗിന്റെ കേന്ദ്രങ്ങളില്‍

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്

കാസര്‍കോട്: ജോലിക്കിടെ മുകളില്‍ നിന്ന് വീണ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. പ്രതിഭാ നഗര്‍ ഖാദി കെട്ടിടത്തിന്റെ മുകളിലെ ഷീറ്റ് മാറ്റുന്നതിനിടയില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ബന്തടുക്ക പടുപ്പ് സ്വദേശി അജയന്‍ (23), പാലാര്‍

മകന്റെ വിവാഹത്തിന് പന്തല്‍ ഒരുക്കുന്നതിനിടയില്‍ പിതാവ് കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: മകന്റെ വിവാഹത്തിന് പന്തല്‍ ഒരുക്കുന്നതിനിടയില്‍ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു. ബദ്രഡുക്ക രാജീവ് ദശലക്ഷം ഹൗസിലെ കര്‍ഷകത്തൊഴിലാളി ഉടുവ മുഹമ്മദ് കുഞ്ഞി (62)യാണ് മരിച്ചത്. മരണം കുടുംബാംഗങ്ങളെയും നാട്ടുകാരെയും വിഷമിപ്പിച്ചു. മറ്റന്നാളാണ് വിവാഹം.

യുവതി കാപ്പാ കേസ് പ്രതിക്കൊപ്പം ഒളിച്ചോടിയ സംഭവം; ഗുരുതരസാഹചര്യമെന്ന് പൊലീസ് വിലയിരുത്തല്‍, അന്വേഷണം ഊര്‍ജ്ജിതം

കാസര്‍കോട്: ഇരുപതുകാരിയായ യുവതി അന്യമതസ്ഥനും കാപ്പാ കേസില്‍ പ്രതിയുമായ യുവാവിനൊപ്പം ഒളിച്ചോടിയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യുവതിയെ ഉടന്‍ കണ്ടെത്താനായില്ലെങ്കില്‍ ഗുരുതര സാഹചര്യങ്ങള്‍ക്ക് ഇടയായേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കി.വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍

വെള്ളിക്കോത്തെ മൂന്ന് ബൂത്തുകളിലെ ബിജെപി മുന്നേറ്റം: അക്രമം അഴിച്ചുവിടാന്‍ നീക്കമെന്ന് ആക്ഷേപം

കാസര്‍കോട്: അജാനൂര്‍ പഞ്ചായത്തിലെ വെള്ളിക്കോത്ത് ഒരു സംഘം അക്രമം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ആക്ഷേപമുയരുന്നു. ചൊവ്വാഴ്ച രാത്രി യുഡിഎഫ് വെള്ളിക്കോത്ത് യങ്‌മെന്‍സ് ക്ലബ്ബിനടുത്ത് ഏര്‍പ്പെടുത്തിയ വിജയാഹ്‌ളാദത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു സംഘം വിരട്ടിയോടിച്ചു. പടക്കങ്ങള്‍

നീലേശ്വരത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍

നീലേശ്വരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക പുതുക്കല്‍ നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിര്‍ദ്ദേശിച്ചു. നീലേശ്വരം നഗരസഭയിലെ കരട് വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. 2024 ജനുവരി ഒന്നിന് 18

You cannot copy content of this page