Category: Local News

ഐഎസ്ആര്‍ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞ് ഹണിട്രാപ്പ്; കാസര്‍കോട് സ്വദേശിനിയുടെ വലയില്‍ കുടുങ്ങിയത് പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍

കാസര്‍കോട്: പൊലീസ് ഉദ്യോഗസ്ഥരെയടക്കം നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച കാസര്‍കോട് സ്വദേശിനിയായ യുവതിക്കെതിരെ കേസ്. കാസര്‍കോട് കേന്ദ്രീകരിച്ച് ഹണിട്രാപ്പ് നടത്തിയ കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രഖേര(35)നെതിരെയാണ് പൊലീസ് കേസെടുത്തുത്. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതി

പണം പന്തയം വച്ച് റമ്മി കളി; മാന്യയില്‍ ഏഴു പേര്‍ പിടിയില്‍; 20,140 രൂപ പിടിച്ചെടുത്തു

കാസര്‍കോട്: പണം പന്തയം വെച്ച് റമ്മി കളിയില്‍ ഏര്‍പ്പെട്ടിരുന്ന 7 പേരെ ബദിയടുക്ക പൊലീസ് പിടികൂടി. എട്ടുപേര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ബേള ഉള്ളോടി സ്വദേശി ഡി വിജയന്‍ (47), കൊട്ടോടി സ്വദേശി

ക്വാര്‍ട്ടേഴ്‌സില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: യുവാവിനെ ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ ചന്ദ്രന്റെയും ഭവാനിയുടെയും മകന്‍ വിനയചന്ദ്രന്‍ (38) ആണ് മരിച്ചത്. പരപ്പ പട്ടളം റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ ഞായറാഴ്ച രാവിലെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ പരപ്പയിലെ

മൊഗ്രാലില്‍ നടന്നുപോകാനുള്ള സബ് വേ അനുവദിക്കാന്‍ റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട്: മൊഗ്രാലില്‍ നടന്നുപോകാനുള്ള സബ്-വേ അനുവദിക്കാന്‍ റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മൊഗ്രാല്‍ പടിഞ്ഞാറ് പ്രദേശത്തെ വിദ്യാര്‍ത്ഥികളും, വയോജനങ്ങളുമുള്‍പ്പടെയുള്ള പ്രദേശവാസികള്‍ക്ക് റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിന് തലങ്ങും വിലങ്ങും ഇരുമ്പ് തൂണ്‍ കെട്ടി

മേല്‍പ്പറമ്പില്‍ മരം കടപുഴകി വീണ് കുടുംബശ്രീ ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നു

കാസര്‍കോട്: ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് കുടുംബശ്രീ ജനകീയ ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നു. ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെ മേല്‍പറമ്പിലാണ് അപകടം. 50 വര്‍ഷത്തോളം പഴക്കമുള്ള മരം കാറ്റില്‍ കടപുഴകി ഹോട്ടലിന്റെ അടുക്കളയുടെ മുകള്‍

സര്‍ക്കാര്‍ തീരുമാനം വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മൊഗ്രാല്‍ കടപ്പുറം എസ്‌സി കോളനി ‘ഗാന്ധി നഗറായി’

കാസര്‍കോട്: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ മന്ത്രി പദം ഒഴിയുന്നതിന് തൊട്ടുമുമ്പെടുത്ത ‘കോളനികളില്ലാത്ത സംസ്ഥാനം’ എന്ന ആശയം സര്‍ക്കാര്‍ തീരുമാനം വരുന്നതിന് മുമ്പ് തന്നെ നടപ്പിലാക്കിയത് മൊഗ്രാല്‍ ഗാന്ധിനഗര്‍ പ്രദേശവാസികള്‍.

ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; അപകടം കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപം

കാസര്‍കോട്: കാസര്‍കോട് കാഞ്ഞങ്ങാട് തീരദേശപാതയിലെ കളനാട് ഓവര്‍ ബ്രിഡ്ജില്‍ ബുള്ളറ്റ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചളിയങ്കോട് സ്വദേശി സാലിയുടെ മകന്‍ സിദ്ധീഖ്(28) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം.

റാണിപുരം വനമേഖലയില്‍ കൗതുകമായി ഹനുമാന്‍ കുരങ്ങ്

കാസര്‍കോട്: റാണിപുരം വന മേഖലയില്‍ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമാണ് കുരങ്ങിനെ കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് വെള്ളിയാഴ്ച ഉച്ചയോടെ സമീപത്തെ എം.കെ ബാലകൃഷ്ണന്റെ വീടിനടുത്തായി കുരങ്ങിനെ കണ്ടത്. തുടര്‍ന്ന് തൊഴിലാളികള്‍

റിഷാദ് മാഷിന്റെ വേര്‍പാട്, മൊഗ്രാല്‍ പുത്തൂരിനെ കണ്ണീരിലാഴ്ത്തി

കാസര്‍കോട്: ജിഎച്ച്എസ്എസ് മൊഗ്രാല്‍പുത്തൂര്‍ ഹൈസ്‌കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് അധ്യാപകനായിരുന്ന റിഷാദ് മാഷിന്റെ പെട്ടെന്നുള്ള വിയോഗം വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും. കോഴിക്കോട് കക്കാട് സ്വദേശിയാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. അടുത്തിടെ

16 കാരിയെ പീഡിപ്പിച്ചു; മുത്തച്ഛന്‍, പിതൃ സഹോദരന്‍, പിതൃ സഹോദര പുത്രന്‍ എന്നിവര്‍ക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മേല്‍ പറമ്പ് പൊലീസ് മൂന്നു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുത്തച്ഛന്‍, പിതൃ സഹോദരന്‍, പിതൃ സഹോദരന്റെ മകന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇപ്പോള്‍

You cannot copy content of this page