കാസര്‍കോട് നഗരത്തില്‍ പട്ടാപ്പകല്‍ തെരുവുനായയുടെ ആക്രമണം; ചുമട്ടുതൊഴിലാളികള്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് കടിയേറ്റു Saturday, 26 April 2025, 11:27
‘മിസ് കേരള’ ഉള്‍പ്പെടെ വംശനാശ ഭീഷണി നേരിടുന്ന പുഴ മത്സ്യങ്ങളെ തോട്ടപൊട്ടിച്ച് കൊന്നൊടുക്കി; നാലു പേര് അറസ്റ്റില്‍ Saturday, 26 April 2025, 11:15
പത്തനംതിട്ടയില്‍ നിന്ന് കാണാതായ 14 കാരിയെ കാസര്‍കോട് നിന്നും കണ്ടെത്തി Saturday, 26 April 2025, 10:59
പള്ളിക്കമ്മറ്റിക്ക് ഒരു കോടി രൂപ സംഭാവന കൊടുത്ത വിരോധം; ഉദുമ, പാക്യാരയില്‍ വയോധികനെ ആക്രമിച്ചു, 6 പേര്‍ക്കെതിരെ കേസ് Saturday, 26 April 2025, 10:32
ചൂട് കഠിനമായതോടെ കരിക്കിന് ആവശ്യക്കാരേറി; വില 60 രൂപയാക്കി വില്‍പ്പനക്കാര്‍ Saturday, 26 April 2025, 10:14
ബാര, മുക്കുന്നോത്ത് വന്‍ കഞ്ചാവ് വേട്ട; കിടപ്പുമുറിയിലെ തട്ടിന്‍പുറത്ത് ചാക്കില്‍കെട്ടി സൂക്ഷിച്ച 11.190 കിലോ കഞ്ചാവ് പിടികൂടി, ഒളിവില്‍ പോയ സഹോദരങ്ങള്‍ക്കായി തെരച്ചില്‍, മാങ്ങാട്ട് എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍ Saturday, 26 April 2025, 9:56
മലയോരത്തെ കാറ്റാംകവല മറ്റപള്ളി വളവിൽ സ്കൂട്ടർ മറിഞ്ഞ് മൂന്നു വയസ്സുകാരി മരിച്ചു Friday, 25 April 2025, 22:24
ആലംപാടി ഉറൂസിനിടയിൽ അക്രമം, വധശ്രമം: നാലുപേർക്ക് മൂന്നേ മുക്കാൽ വർഷം വീതം തടവ് : 20,000 രൂപ പിഴ Friday, 25 April 2025, 19:56
വാട്ടർ അതോറിറ്റിക്ക് ഇഷ്ടം കുഴിയും കുളവും:അണങ്കൂരി ൽ ബസ്സ് കാത്തിരിപ്പ് കേന്ദ്ര ത്തിനരികിൽ യാത്രക്കാരെ ചാടിക്കാൻ കുഴിയുമായി വാട്ടർ അതോറിറ്റി Friday, 25 April 2025, 19:43
നിരവധി ക്ഷേത്രങ്ങളില്‍ നിന്നു ലക്ഷങ്ങള്‍ അടിച്ചുമാറ്റിയ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറെ സസ്പെന്റ് ചെയ്തു; നടപടി കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ Friday, 25 April 2025, 14:09
മഞ്ചേശ്വരത്ത് വന്‍ സ്വര്‍ണ്ണവേട്ട; കെഎസ്ആര്‍ടിസി ബസില്‍ കടത്തിക്കൊണ്ടു വന്ന അരക്കിലോ സ്വര്‍ണ്ണവുമായി ഒരാള്‍ പിടിയില്‍ Friday, 25 April 2025, 13:32
റോഡു മുറിച്ചു കടക്കുന്നതിനിടയില്‍ വയോധിക സ്കൂട്ടറിടിച്ചു മരിച്ചു; അപകടം മാണിക്കോത്ത് Friday, 25 April 2025, 12:11
സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നീര്ച്ചാല് സ്വദേശിയുടെ 1.30 ലക്ഷം രൂപ തട്ടി; സുധീഷിനെതിരെ കേസ് Friday, 25 April 2025, 11:47