Category: Local News

റിയാസ് മൗലവി വധക്കേസ്; സാമൂഹികമാധ്യമത്തിലൂടെ വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: സാമൂഹികമാധ്യമത്തിലൂടെ വര്‍ഗീയ വിദ്വേഷപ്രചാ രണം നടത്തിയ രണ്ടുപേരെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. റിയാസ് മൗലവി കൊലപാതകക്കേസില്‍ വെറുതേ വിട്ട കേളുഗുഡെയിലെ അജേഷ് എന്ന അപ്പു(27), കുമ്പള കോയിപ്പാടിയിലെ അബൂബക്കര്‍ സിദ്ദിഖ്(23)

കാറില്‍ കഞ്ചാവ് കടത്ത്; മടിക്കൈ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് എക്‌സൈസ് അധികൃതര്‍ പിടികൂടി. മടിക്കൈ സ്വദേശി നാന്തം കുഴി നല്ലംകുഴി വീട്ടില്‍ മനോജ് തോമസ്(45) ആണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ചായ്യോത്ത് വച്ച് നടന്ന വാഹന പരിശോധനയിലാണ് ഇയാള്‍

പ്രതിപക്ഷ നേതാവിന്റെ വാഹനം പള്ളിക്കരയില്‍ അപകടത്തില്‍പ്പെട്ടു; ആർക്കും പരിക്കില്ല; മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു

കാസർകോട് : പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഞ്ചരിച്ച കാര്‍ ബേക്കൽ പള്ളിക്കര പൊട്രോള്‍ പമ്പിന് സമീപം അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. കാഞ്ഞങ്ങാട് നിന്നും കാസര്‍കോടേക്ക് പോകുന്നതിനിടയില്‍ ശനിയാഴ്ച വൈകിട്ട് 5.15-ഓടെയായിരുന്നു അപകടം.കൊല്ലൂർ മൂകാംബിക

ചെര്‍ക്കളയില്‍ അക്കേഷ്യ മരം വീണ് ബൈക്ക് തകര്‍ന്നു; യാത്രക്കാരന്‍ അഭ്തുകരമായി രക്ഷപ്പെട്ടു

ചെര്‍ക്കള: ചെര്‍ക്കള- ബദിയഡുക്ക റോഡില്‍ ചെര്‍ക്കളയ്ക്കടുത്തു റോഡ് സൈഡില്‍ നിന്ന അക്കേഷ്യമരം ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളില്‍ വീണു. യാത്രക്കാരന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ബൈക്ക് തകര്‍ന്നു. റോഡ് സൈഡിലും റോഡിലേക്കു ചാഞ്ഞും നില്‍ക്കുന്ന മരങ്ങള്‍ കാറ്റിനും

പയ്യന്നൂര്‍ പീഡനകേസ്; പ്രതിയുടെ ഭാര്യയും സഹോദരനും കോടതിയില്‍ കീഴടങ്ങി

കണ്ണൂര്‍: ഫിസിയോ തെറാപ്പിക്കെത്തിയ 20കാരിയെ പീഡിപ്പിച്ചുവെന്ന കേസിന്റെ അനുബന്ധമായി രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. പീഡന കേസിലെ പ്രതിയും പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നെസ് ക്ലിനിക് ഉടമയുമായ

കാസര്‍കോട്ട് റെയില്‍വെ ട്രാക്കില്‍ കമ്പിച്ചുരുള്‍ പൊതി കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട്, തളങ്കര റെയില്‍വെ പാലത്തില്‍ സംശയകരമായ സാഹചര്യത്തില്‍ പൊതി കണ്ടെത്തി. വിവരമറിഞ്ഞ് ആര്‍.പി.എഫും റെയില്‍വെ പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചക്കാണ് റെയില്‍വെ ട്രാക്കില്‍ കടലാസ് പൊതി കാണപ്പെട്ടത്. കമ്പിച്ചുരുളുകളാണ് കടലാസ്

മൊഗ്രാല്‍ നാങ്കിയില്‍ ശക്തമായ കടല്‍ക്ഷോഭം: തീരസംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച റിസോര്‍ട്ട് കടലാക്രമണ ഭീഷണിയില്‍

കാസര്‍കോട്: മൊഗ്രാല്‍ തീരദേശ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമാവുന്നു. മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് രണ്ടുവര്‍ഷം മുമ്പ് പുതുതായി നിര്‍മ്മിച്ച ബീച്ച് വ്യൂ റിസോര്‍ട്ട് കടലെടുക്കുന്ന അവസ്ഥയിലായി. റിസോര്‍ട്ടിന്റെ മതിലുകളും, ഒരു ഭാഗവും ഇതിനകം കടലെടുത്തു കഴിഞ്ഞു.

എങ്ങും ചെമ്മീന്‍, മത്സ്യ വിപണി സജീവം

മൊഗ്രാല്‍: മൂന്നുമാസമായി തുടര്‍ന്നുകൊണ്ടിരുന്ന മത്സ്യക്ഷാമത്തിന് വിരാമം. മത്സ്യ മാര്‍ക്കറ്റുകളിലും, വില്‍പ്പന ശാലകളിലും ചെമ്മീന്‍ യഥേഷ്ടം എത്തിയതോടെയാണ് വിപണി ഉണര്‍ന്നത്.അഞ്ഞൂറും അതിനു മുകളിലും വിലയുണ്ടായിരുന്ന ചെമ്മീന് ഇപ്പോള്‍ കിലോയ്ക്ക് 150 മുതല്‍ 200 രൂപവരെ വിലയ്ക്ക്

ഓണത്തിന് 10 കിലോ വീതം അരി നല്‍കും: മന്ത്രി ജി.ആര്‍ അനില്‍കുമാര്‍

കാസര്‍കോട്: ഓണാഘോഷത്തിന് റേഷന്‍ കടകളിലൂടെ 10 കിലോ വീതം അരി നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കാഞ്ഞങ്ങാട്, പുതുക്കൈ ചേടി റോഡില്‍ സപ്ലൈകോ മാവേലി സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓണത്തിന് അരി

ഉപ്പള സ്വദേശി മുംബൈയില്‍ സുഹൃത്തിന്റെ മുറിയില്‍ മരിച്ച നിലയില്‍

മുംബൈ: ഉപ്പള സ്വദേശിയെ മുംബൈയില്‍ സുഹൃത്തിന്റെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള ഗേറ്റിലെ മുഹമ്മദ് ഹനീഫ(56)യാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇദ്ദേഹം മുംബൈ, സാത്ത്‌രസ്തയിലുള്ള സുഹൃത്ത് ഉപ്പളയിലെ റൗഫിന്റെ സമീപത്തേക്ക് പോയത്. വെള്ളിയാഴ്ച

You cannot copy content of this page