Category: Local News

കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച വീട്ടമ്മ മരിച്ചു

കാസര്‍കോട്: കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച വീട്ടമ്മ മരിച്ചു.അതിയാമ്പൂര്‍ സ്വദേശിനി അങ്ങാടി വളപ്പില്‍ പത്മാവതി അമ്മ (72) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. പ്രഷര്‍ കൂടിയതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കികയും

ഷൂസിനകത്തും മലദ്വാരത്തിനകത്തും സ്വര്‍ണക്കടത്ത്; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: 1.47 കോടി രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടു പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ മുഹമ്മദ്, കോഴിക്കോട് സ്വദേശി റഫീഖ് മീത്തല്‍ എന്നിവരെയാണ്

ഖത്തീബിന്റെ താമസമുറിയുടെ സീലിംഗ് തുരന്ന് കവര്‍ച്ച; ഇന്നോവ കാറുമായി ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: താമസസ്ഥലത്തിന്റെ സീലിംഗ് തുരന്ന് അകത്ത് കയറി പള്ളി ഖത്തീബിന്റെ 37,000 രൂപയും വിദേശ നിര്‍മ്മിത വാച്ചും വിലപ്പെട്ട രേഖകള്‍ അടങ്ങിയ സ്യൂട്ട്കെയ്സും കവര്‍ച്ച ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പഴയങ്ങാടി, വേങ്ങര

‘താന്‍ സുപ്രീംകോടതി ജഡ്ജി, ജപ്തി നോട്ടീസിലെ വായ്പാകുടിശ്ശിക കുറച്ചു തരാം’;പണം തട്ടിയെടുക്കാന്‍ ശ്രമിച്ച ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് അറസ്റ്റില്‍

സുപ്രീംകോടതി ജഡ്ജ് ചമഞ്ഞ് വായ്പാകുടിശ്ശിക കുറച്ചു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ ചിറക്കല്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കവിതാലയം വീട്ടില്‍ ജിത്തു (ജിഗീഷ്-39) ആണ് പിടിയിലായത്. വെളിയനാട് സ്വദേശിനി

ഭൂമിക്കടിയിലെ രഹസ്യഅറയില്‍ എത്തി നോക്കിയപ്പോള്‍ എക്‌സൈസ് ഒന്നു ഞെട്ടി; രഹസ്യഅറ ഉണ്ടാക്കിയ യുവാവ് അറസ്റ്റില്‍

ഭൂമിക്കടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 225 കുപ്പി മാഹിമദ്യവുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍മടക്കാംപൊയില്‍ സ്വദേശി പി.നന്ദു(28) ആണ് പിടിയിലായത്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന സ്പെഷ്യല്‍ എന്‍ഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍

യുവതി പുഴയില്‍ മരിച്ച നിലയില്‍; ദേഹത്ത് പരിക്കുകള്‍; ഒപ്പം താമസിച്ച ആള്‍ കസ്റ്റഡിയില്‍

വളൂക്ക് പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് നിരവില്‍ പുഴ അരിമല കോളനിയില്‍ ബിന്ദു എന്ന സോണിയ (40) ആണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന

ഓംലറ്റ് തരാന്‍ കുറച്ച് താമസിക്കും; കട ഉടമയുടെ വാക്കുകള്‍ അത്രപിടിച്ചില്ല; ദോശക്കട തകര്‍ത്ത് മദ്യപസംഘം; ഭക്ഷണം കഴിക്കാനിരുന്ന സഹോദരങ്ങള്‍ക്കും കിട്ടി മര്‍ദ്ദനം

ഓംലറ്റ് കിട്ടാന്‍ അല്‍പം താമസിക്കും എന്ന വാക്ക് കാരണം കൊല്ലം കരുനാഗപ്പള്ളിയില്‍ ദോശക്കട മദ്യപസംഘം അടിച്ചുതകര്‍ത്തു. ഭക്ഷണം കഴിക്കാനത്തിയവരെയും മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിന്റെ കടയിലായിരുന്നു ആക്രമണം.കരുനാഗപ്പള്ളി മാര്‍ക്കറ്റിന് സമീപമുള്ള കടയില്‍

ചാരായ കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; പണവും സ്വര്‍ണവും കവര്‍ന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ചാരായ കേസിലെ പ്രതിയെ സൗഹൃദം നടിച്ച് പ്രലോഭിപ്പിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി അഞ്ചംഗ സംഘം മര്‍ദ്ദിച്ചു പണവും ആഭരണവും കവര്‍ന്നതായി പരാതി. ഒരാള്‍ അറസ്റ്റില്‍. മായിപ്പാടി സ്വദേശി രാഘവേന്ദ്ര പാട്ടാളിയെയാണ് കാസര്‍കോട് ചൂരി സ്വദേശി

അപകടത്തില്‍ പരിക്കേറ്റ് വെന്റിലേറ്ററില്‍ നടി അരുന്ധതി നായര്‍; ചികിത്സയ്ക്കു സഹായം അഭ്യര്‍ഥിച്ച് നടി ഗോപിക അനില്‍

ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ നടി അരുന്ധതി നായരുടെ ചികിത്സയ്ക്കു സഹായം അഭ്യര്‍ഥിച്ച് നടി ഗോപിക അനില്‍. വ്യാഴാഴ്ച രാത്രി കോവളം ബൈപ്പാസില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയം അരുന്ധതിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. പരിക്കേറ്റ ഇരുവരും

പിതാവിനെ മക്കള്‍ മര്‍ദ്ദിച്ചു തോട്ടിലെറിഞ്ഞു കൊലപ്പെടുത്തി; സംഭവം ഭാര്യയുടെ പിറന്നാള്‍ ദിവസം ഭക്ഷണം കഴിക്കുന്നതിനിടെ

കുടുംബ വഴക്കിനെ തുടര്‍ന്ന് മക്കള്‍ മര്‍ദിച്ച് തോട്ടിലെറിഞ്ഞ പിതാവിന് ദാരുണാന്ത്യം. തിരുവനന്തപുരം അമ്പലമുക്ക് ഗാന്ധിനഗര്‍ സുനിതാഭവനില്‍ സുധാകരന്‍ (55)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു മക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ്

You cannot copy content of this page