Category: Local News

പണിക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി; മുട്ടത്തൊടി സ്വദേശി എവിടെ?

കാസര്‍കോട്: പണിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ആള്‍ക്ക് എന്തു സംഭവിച്ചു? ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്തുന്നതിനായി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുട്ടത്തൊടി, മിനി എസ്റ്റേറ്റിന് സമീപത്തെ തെക്കേമൂല ഹൗസില്‍ അമ്പാടിയുടെ

13 കാരിയെ പീഡിപ്പിച്ച കേസ്; മദ്രസാ അധ്യാപകന് 61 വര്‍ഷം കഠിനതടവ്

മലപ്പുറം: പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനെ 61 വര്‍ഷവും മൂന്നു മാസവും കഠിന തടവിനും ശിക്ഷിച്ചു. 1.25 ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. പെരിന്തല്‍മണ്ണ, താഴേക്കാട്,

അടക്കാത്തോട് നിന്ന് പിടികൂടിയ കടുവയും ചത്തു; പോസ്റ്റ്മോർട്ടം ഇന്ന്

കണ്ണൂർ: കേളകം അടക്കാത്തോട് നിന്ന് പിടികൂടിയ കടുവയും ചത്തു. മയക്കുവെടി വെച്ച് പിടികൂടിയ കടുവ കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചപ്പോഴേ അവശനായിരുന്നു. മുഖത്തും നെഞ്ചിലും മുറിവുകൾ ഉണ്ടായിരുന്നു. പഴുപ്പോടുകൂടിയ വ്രണങ്ങളായിരുന്നു കടുവയുടെ ശരീരത്തിൽ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു; ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറസ്റ്റിൽ. മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് ചെയ്തത്. കെജരിവാളിൻ്റെ വസതിയിൽ എത്തിയാണ് അറസ്റ്റ് ചെയ്‌തത്‌. അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ പ്രവർത്തകരുടെ പ്രതിഷേധം നടക്കുന്നു. കെജരിവാളിന്റെ

മരുമകളെ കഴുത്തറുത്ത് കൊന്ന് ഭര്‍തൃപിതാവ് ആത്മഹത്യ ചെയ്തു

മരുമകളെ കഴുത്തറുത്ത് കൊന്ന് ഭര്‍തൃപിതാവ് ആത്മഹത്യ ചെയ്തു. എറണാകുളം വടക്കന്‍ പറവൂരില്‍ ആണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവം. വടക്കുംപുറം സ്വദേശി സിനോജിന്റെ ഭാര്യ ഷാനു ആണ് കൊല്ലപ്പെട്ടത്. ഷാനുവിന് 34 വയസായിരുന്നു.

മോഷ്ടാക്കള്‍ ആദ്യം എത്തിയത് കാസര്‍കോട്ട്; സര്‍വ്വീസ് സെന്ററിലെ കാര്‍ കവര്‍ച്ച; കൊലക്കേസ് പ്രതിയടക്കം 3 പേര്‍ അറസ്റ്റില്‍, രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ പൊലീസുകാരെ കടിച്ചു പറിച്ചു

കണ്ണൂര്‍: സര്‍വ്വീസ് സെന്ററില്‍ നിന്ന് കാര്‍ കവര്‍ന്ന കേസില്‍ കൊലക്കേസ് പ്രതിയടക്കം മൂന്നു പേര്‍ അറസ്റ്റില്‍. എറണാകുളം, കോതമംഗലം, നെല്ലാളി, മുഹമ്മദ് ഫൈസല്‍ (22) കുറുമുള്ളുചാലില്‍ മുന്ന എന്ന കെ.എന്‍ രാഹുല്‍ (28), മാരിപ്പാറ,

തെയ്യം കെട്ട് കാണാനെത്തിയ ആണ്‍കുട്ടികളെ പീഡിപ്പിച്ചു; വയോധികന്‍ പോക്സോ പ്രകാരം കസ്റ്റഡിയില്‍

കാസര്‍കോട്: ഗുളികന്‍ തെയ്യംകെട്ട് കാണാന്‍ പോയ പതിമൂന്ന് വയസ്സുള്ള ആണ്‍കുട്ടികളെ പീഡിപ്പിച്ച വയോധികന്‍ പിടിയില്‍. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുകുമാരന്‍ എന്ന് പേരുള്ള 70 വയസ്സുകാരനാണ് പിടിയിലായത്. മാര്‍ച്ച് 8 നാണ് കേസിനാസ്പദമായ

കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആര്‍എല്‍വി രാമകൃഷ്ണന് ചേരുന്നതല്ല’; അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ടം നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആര്‍എല്‍വി രാമകൃഷ്ണന് ചേരുന്നതല്ല. മോഹിനിയാട്ടം സ്ത്രീകള്‍ക്കുള്ളതാണ് എന്നും സത്യഭാമ അധിക്ഷേപിച്ചു. മോഹിനിയാട്ടം സ്ത്രീകള്‍ക്കുള്ളതാണ്. സൗന്ദര്യമുള്ള

ഇരുചക്ര വാഹനത്തിലെത്തി മാലപൊട്ടിക്കല്‍ സംഘം വീണ്ടും സജീവം; വീട്ടമ്മയുടെ രണ്ടുപവന്‍ സ്വര്‍ണ്ണമാല തട്ടിയെടുത്തു; കൊറക്കോട്ടും മാല പൊട്ടിക്കാന്‍ ശ്രമം; മൂന്നു ദിവസത്തിനുള്ളിലെ നാലാമത് സംഭവം

കാസര്‍കോട്: ഇരുചക്രവാഹനങ്ങളിലെത്തി വഴിയാത്രക്കാരുടെ മാല പൊട്ടിച്ചെടുക്കുന്ന സംഘം വീണ്ടും ജില്ലയില്‍ സജീവമായി. മൂന്നു ദിവസങ്ങളിലായി കാസര്‍കോട്, മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധികളിലായി നടന്നത് നാലു സംഭവങ്ങള്‍. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൂഡ്ലു, പായിച്ചാല്‍-ആസാദ്നഗര്‍

യുവതി അറിയാതെ നഗ്ന വീഡിയോ എടുത്തു; തുടര്‍ന്ന് ഭീഷണിയും പീഡനവും; 30 ലക്ഷം തട്ടിയെടുത്തു; 13 വര്‍ഷത്തിന് ശേഷം പിടിയില്‍

പ്രവാസിയുടെ ഭാര്യയായ യുവതി അറിയാതെ അവരുടെ നഗ്ന വിഡിയോ ചിത്രീകരിച്ചു. സമൂഹമാധ്യമങ്ങൡ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗീക പീഡനത്തിനിരയാക്കുകയും പലതവണയായി 30 ലക്ഷം തട്ടിയെടുക്കുകയും ചെയ്ത വിരുതന്‍ 13 വര്‍ഷത്തിന് ശേഷം പിടിയില്‍. മലപ്പുറം മൂത്തേടം

You cannot copy content of this page